KeralaLatest News

മഅ്ദനിയുടെ മകന്റെ വിവാഹത്തിന് സിപിഎം നേതാക്കളെത്തി: പോലീസിന്റെ കനത്ത സുരക്ഷ

തലശ്ശേരി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന്റെ നിക്കാഹിന് പങ്കെടുക്കാന്‍ രാഷ്ട്രീയ പ്രമുഖര്‍ എത്തി. സിപിഎം നേതാക്കളായ ഇപി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. തലശ്ശേരി കനത്ത സുരക്ഷയിലാണ്.

madaniതലശ്ശേരി ടൗണ്‍ ഹാളിലാണ് നിക്കാഹ് നടന്നത്. മഅ്ദനിയുടെ ജാമ്യ അവധി കഴിയുന്നതുവരെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. അഴിയൂരിലെ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ് വധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button