Kerala
- Jun- 2017 -13 June
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ യാത്രാവിവരങ്ങൾ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ കേസിൽ വിദേശത്തായിരുന്നവരുടെ യാത്രാ വിവരങ്ങൾ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം ഹൈ കോടതിക്ക് സമർപ്പിച്ചു.വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്…
Read More » - 13 June
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ്…
Read More » - 13 June
വാർഡ് സഭാകേന്ദ്രവും മറ്റു വികസനപ്രവർത്തനങ്ങളുമായി ഒരു കൗൺസിലറുടെ മാതൃകാപരമായ മുന്നേറ്റം
പാലക്കാട്: പാലക്കാട് നഗരസഭയിലെ 42ാംവാർഡിൽ വാർഡ് സഭാ കേന്ദ്രം നിർമ്മിച്ച് മാതൃകയായിരിക്കുകയാണ് നഗരസഭയിലെ ബിജെപി കൗൺസിലർ പി. സാബു. നല്ല ഒരു ലൈബ്രറി, പോഡിയം അടക്കമുള്ള ഒരു…
Read More » - 13 June
മെട്രോ ഹീറോ ഇ ശ്രീധരനു പുരസ്കാരം നൽകി ആദരിക്കുന്നു
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ഈ വർഷത്തെ നന്ദിയോട് രാജൻ സ്മാരക പുരസ്കാരം ഇ.ശ്രീധരന്. പുരസ്കാര വിവരം യൂണിയൻ ചെയർമാൻ കല്ലട രമേശാണ്…
Read More » - 13 June
ഫസൽ വധക്കേസിനെപ്പറ്റി ഫസലിന്റെ ഭാര്യയും സഹോദരിയും പ്രതികരിക്കുന്നു
കണ്ണൂർ: ഫസലിനെ കൊലപ്പെടുത്തിയത് സിപിഎം തന്നെയാണെന്നും കാരായി സഹോദരന്മാർക്ക് കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ഒരു ചാനലിനോട് പറഞ്ഞു. സംഭവത്തിൽ സി ബി ഐയുടെ അന്വേഷണം…
Read More » - 13 June
കൊച്ചി മെട്രോ : പ്രധാനമന്ത്രിയുടെ ആദ്യ യാത്രയും ഉദ്ഘാടനവും കോര്ത്തിണക്കുന്നതിങ്ങനെ
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം 17 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മെട്രോയില്‍ യാത്ര ചെയ്തതിനു ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. ഇത് സംബന്ധിച്ച്…
Read More » - 12 June
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നു; കണ്ടെത്തിയത് രഹസ്യനിരീക്ഷണത്തിലൂടെ
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിർദേശം. ഏപ്രില്‍ മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്തിയവരുടെ ലൈസന്‍സാണ്…
Read More » - 12 June
മാവോയിസ്റ്റ് ബന്ധം: രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മാവോയിസ്റ്റിനെ കാണാനെത്തിയ രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെയാണ് മലയാളികള്‍ കാണാനെത്തിയത്. നേതാക്കളായ അനൂപും ഷൈനുമാണ് ജയിലില്‍ കഴിയുന്നത്. ജനകീയ…
Read More » - 12 June
അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു
കൊല്ലം. അഞ്ചൽ ; അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു. അഗസ്ത്യക്കോട് ഷാജിമന്ദിരത്തിൽ അനിൽഎബ്രഹാമിന്റെ മകനും മാർത്താണ്ഡത്തെ എഞ്ചിനീയറിംഗ് കോളേജിൽ മൂന്നാം…
Read More » - 12 June
സി.പി.ഐ.എം വാർഡ് മെമ്പർ സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം•ചിറയിൻകീഴ് താലൂക്ക്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കണ്മുന്നിൽ വച്ച് സ്ത്രീകളടക്കം ഉള്ള തൊഴിലുറപ്പു തൊഴിലാളി സമര സംഘത്തെ പതിനഞ്ചാം വാർഡ് മെമ്പർ ഷിജു കയ്യേറ്റം ചെയ്യുന്ന…
Read More » - 12 June
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. പലയിടത്തും…
Read More » - 12 June
വിലക്കയറ്റം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കാഡിട്ടിരിക്കുകയാണെന്നും പക്ഷേ സര്‍ക്കാര്‍…
Read More » - 12 June
അഭിഭാഷകർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : മാധ്യമ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്പെന്റ് ചെയ്തു. വിവിധ കേസുകളിൽ ഹാജരായ 9 അഭിഭാഷകർക്കെതിരെയാണ് നടപടി.
Read More » - 12 June
സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച
തിരുവനന്തപുരം•യുവ തലമുറയെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലേക്കു അടുപ്പിക്കാൻ ഉതകുന്ന സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച കേരള ഘടകം. ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ഒരുക്കങ്ങൾ…
Read More » - 12 June
ശവമടക്കാന്‍ സ്ഥലമില്ല; മൃതദേഹം മറവുചെയ്തത് വീടിന്റെ ചവിട്ടുപടിയില്‍
കോഴിക്കോട്: സംഭവം നടന്നത് മറ്റെവിടെയുമല്ല കോഴിക്കോട് കൂരാച്ചുണ്ടില്‍ തന്നെ. മൃതദേഹം പോലും മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ അടുക്കള പൊളിച്ചും, മറ്റും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് കൂരാച്ചുണ്ട് ലക്ഷംവീട്…
Read More » - 12 June
രേഖകൾ പിടിച്ചെടുക്കാൻ ഉത്തരവ്
കൊച്ചി : മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ആംബർ എൽ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഡിജിറ്റൽ രേഖകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി.
Read More » - 12 June
തന്റെ പേരില്‍ നടക്കുന്ന സി പി എം വിരുദ്ധ പ്രചാരണത്തെക്കുറിച്ച് ശ്രീനിവാസന്
നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട്.
Read More » - 12 June
കൊടിയേരി ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊട്ടാരക്കര: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അദ്ദേഹത്തെ കൊട്ടരക്കര ടിബിയിലേക്ക് മാറ്റി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന്…
Read More » - 12 June
ഓഫീസ് മാറിപ്പോയി: എന്‍.എസ്.എസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം മാപ്പുപറഞ്ഞു
കൂത്താട്ടുകുളം•കൂത്താട്ടുകുളത്ത് എന്‍.എസ്.എസ് കരയോഗം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം മാപ്പുപറഞ്ഞു. പ്രവര്‍ത്തകരുടെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പി അതിക്രമങ്ങള്‍ക്കെതിരെ…
Read More » - 12 June
കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മൂന്ന് സിനിമകളും എസ്എഫ്ഐ…
Read More » - 12 June
ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന് തച്ചങ്കരിയെ ഡിജിപിയായി നിയമിച്ചതെന്ന് ഹൈക്കോടതി
കൊച്ചി: ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന് തച്ചങ്കരിയെ ഡിജിപിയായി നിയമിച്ചതെന്ന് ഹൈക്കോടതി. നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളാണ് തച്ചങ്കരി. ടോമിന് തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച…
Read More » - 12 June
കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കൂടാതെ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും…
Read More » - 12 June
ആരെതിര്‍ത്താലും കശാപ്പ് നിയന്ത്രണം പിന്‍വലിക്കില്ല; കേന്ദ്രമന്ത്രി
ആലപ്പുഴ: കന്നുകാലികളെ കശാപ്പിനായി ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി ആര് എതിര്‍ത്താലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രമേഷ് ചന്ദ്രപ്പ ജിഗാജിനാഗി. കേരളമാണ് നിലവില്‍ കശാപ്പ് നിയന്ത്രണത്തെ…
Read More » - 12 June
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് മുന്‍മന്ത്രിയെന്ന് ആരോപണം
കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് മുന്‍മന്ത്രിയെന്ന് ആരോപണവുമായി സിപിഐ. ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ്…
Read More » - 12 June
വൃദ്ധനെ കടിച്ചുകീറി കൊന്ന തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ജൂലൈ 17ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.…
Read More »