Kerala
- Jul- 2017 -15 July
മാധ്യമങ്ങളുടെ പരിധിവിട്ടുള്ള ആഘോഷങ്ങൾ മൂലമാണ് ദിലീപ് അനുകൂല തരംഗം ഉണ്ടായത് : കാശു കിട്ടിയാൽ ഏതു വാർത്തയും മുക്കുന്ന രീതിയല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുള്ളത്
ജിതിൻ ജേക്കബ് ഇന്ന് ദിലീപിനോട് ഏതെങ്കിലും മലയാളിക്ക് ഒരു സഹതാപം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരു പബ്ലിക് റിലേഷൻ കമ്പനികൾക്കും അല്ല. നേരെ മറിച്ചു ഇവിടുത്തെ മാധ്യമങ്ങളുടെ…
Read More » - 15 July
ഗവ: കോളേജ് കേന്ദ്രീകരിച്ച് മതപരിവർത്തനം; വെളിപ്പെടുത്തലുമായി ഡിവൈഎഫ്ഐ നേതാവ്
കാസർഗോഡ്: കാസർഗോഡ് ഗവ: കോളേജ് കേന്ദ്രീകരിച്ച് മതപരിവർത്തന ലോബി പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി മുന്‍ എസ്എഫ്ഐ ജില്ലാ നേതാവും ഡിവൈഎഫ്ഐ ഉദുമ ബ്ളോക്ക് സെക്രട്ടറിയുമായ എ.വി ശിവപ്രസാദ്. എസ്എഫ്ഐ…
Read More » - 15 July
പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: പ്രതി പിടിയില്‍
പത്തനംതിട്ട: പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തിറക്കി പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി സജിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടമ്മനിട്ടയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.…
Read More » - 15 July
ലക്ഷങ്ങള്‍ കൊയ്യുന്ന ആശുപത്രികളില്‍ നടക്കുന്നത് നഴ്സുമാരോടുള്ള ചൂഷണം : സമരം അവസാനിപ്പിച്ചാലും നഴ്സുമാര്‍ക്ക് സര്‍ക്കാറില്‍ നിന്നും നീതി ലഭിയ്ക്കുമോ ?
കാരുണ്യവും ദയയുമാണ് നഴ്സുമാരുടെ മുഖമുദ്ര. ഇവരുടെ സാമീപ്യവും പരിചരണവും ഒട്ടേറെ രോഗികള്‍ക്ക് ഏറെ ആശ്വാസകരവുമാണ്. രോഗം ഭേദപ്പെടുന്നതില് നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ രോഗികളെയും…
Read More » - 15 July
പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം : പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
പത്തനംതിട്ട : കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. വീട്ടില്‍വെച്ച് വെള്ളിയാഴ്ച രാത്രി എട്ടിന് നാട്ടുകാരനായ സജില്‍(20) എന്നയാളാണ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.…
Read More » - 15 July
നഴ്സുമാരുടെ പണിമുടക്ക് നീട്ടിവെച്ചു
തിരുവനന്തപുരം : നഴ്സുമാരുടെ പണിമുടക്ക് നീട്ടിവെച്ചു. ഈ മാസം 19 വരെ പണിമുടക്കില്ല. നഴ്സുമാരുടെ സംഘടനയായ യു എന്‍ എ യുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്…
Read More » - 15 July
ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാകുന്നതിനെക്കുറിച്ച് സക്കറിയ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് എഴുത്തുകാരന് സക്കറിയ.
Read More » - 15 July
കേസ് ഡയറി കോടതിയില്‍ ഹാജരാക്കി
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മുദ്രവച്ച കവറിലാണ് കേസ് ഡയറി…
Read More » - 15 July
മാധ്യമപ്പടകളുടെ കണ്ണ് വെട്ടിച്ച് അതീവരഹസ്യമായി കാവ്യമാധവന്റെ ക്ഷേത്രദര്‍ശനം : കൂട്ടിന് അമ്മ ശ്യാമളയും
തളിപ്പറമ്പ്: മാധ്യമപ്പടകളുടെ കണ്ണ് വെട്ടിച്ച് അതീവരഹസ്യമായാണ് കാവ്യ മാധവനും കുടുംബവും തള്ളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദിലീപിന്റെ അറസ്റ്റിന് ശേഷം രണ്ടാം ഭാര്യയും നടിയുമായ…
Read More » - 15 July
എന്റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല; രാജസേനന് (വീഡിയോ)
ഇപ്പോള്‍ നവമാദ്ധ്യമങ്ങളിലെ താരം ട്രോളുകളാണ്. ആരെന്തു പറഞ്ഞാലും അതെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലും ചര്ച്ചയുമാക്കാന് ട്രോളുകള്‍ക്ക് സാധിക്കുന്നു.
Read More » - 15 July
ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞു വിടുന്നു
കോഴിക്കോട് : ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു. സംസ്ഥാന വ്യാപകമായുള്ള നഴ്സുമാരുടെ സമരത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയുടെ ഈ നടപടി. മെഡിക്കല്‍ കോളേജില്‍ ഇവരെ…
Read More » - 15 July
നേഴ്സുമാരുടെ സമരം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തിരുവനന്തപുരം: നേഴ്സുമാരുടെ സമരത്തിൽ ഇടപെടാനൊരുങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം ഒത്തുതീർപ്പാക്കാൻ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചർച്ച നടത്തുന്നതുവരെ സമരം പാടില്ലെന്നും സർക്കാർ ആവശ്യപ്പെട്ടു.
Read More » - 15 July
നഴ്സുമാരുടെ സമരം : ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: നഴ്സുമാരുടെ സമരം തീര്‍ക്കാൻ ഹൈക്കോടതി ഇടപെടുന്നു . ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ…
Read More » - 15 July
അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ്. ഇയാളെ പിടികൂടിയാല്‍ കേസില്‍ നിര്‍ണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.…
Read More » - 15 July
കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി കത്തോലിക്ക സഭ
കോട്ടയം: വൈദികര്‍ പ്രതികളാകുന്ന പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് മാര്‍ഗരേഖയുമായി കേത്താലിക്ക സഭ. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമൂഹ…
Read More » - 15 July
നടിയെ ആക്രമിച്ച കേസ് : ഒരു മുഖ്യ കണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഒരു മുഖ്യകണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് അറസ്റ്റിലാകുമെന്ന് പൊലീസ് സൂചന നല്‍കിയത്. ഇയാള്‍ പിടിയിലായാല്‍ കേസുമായി…
Read More » - 15 July
ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ : സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി
കോട്ടയം : സംസ്ഥാനത്തെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വ്യാജ ടിക്കറ്റുകളെ പിടികൂടുന്നതിന് ലോട്ടറി വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി.…
Read More » - 15 July
ആഡംബര യാത്രയ്ക്കൊരുങ്ങി കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസുകൾ അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടി ലാഭം കൊയ്യുമ്പോൾ അതെ ചുവടുപിടിച്ച് മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.
Read More » - 15 July
ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍
കോഴിക്കോട്: നടന് ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസില്‍ ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ കോഴിക്കോട്…
Read More » - 15 July
പ്ലാച്ചിമടയിലെ ഇരകൾക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന് സമര സമിതി
പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് കൊക്കക്കോള വിരുദ്ധ സമര സമിതി. പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍…
Read More » - 15 July
സുനില്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ 2012 ല്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. ഇതറിഞ്ഞാണ് ദിലീപ് സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതെന്നും…
Read More » - 15 July
വില്ലനെന്ന് മുദ്രകുത്തുമ്പോഴും ദിലീപ് നല്ല മനസ്സിന്റെ ഉടമയെന്ന് തെളിയുന്നു : ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 55 കോടിയുടെ സുരക്ഷിത ഭവനം പദ്ധതി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ക്രിമിനലെന്ന് മുദ്രകുത്തുമ്പോള്‍ അദ്ദേഹം ചെയ്തിട്ടുള്ള നല്ലവശങ്ങളൊന്നും ആരും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപ്…
Read More » - 15 July
17 കാരിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു
പത്തനംതിട്ട: 17 വയസ്സുള്ള കാമുകിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് പത്തനംതിട്ട കടമ്മനിട്ടയിലാണ്. സംഭവമുമായി ബന്ധപ്പെട്ട് സജില്‍(20)…
Read More » - 15 July
എൻഡോസൾഫാൻ ബാധിതന്റെ വീടിന് ജപ്തി ഭീഷണി:കൈത്താങ്ങുമായി സുരേഷ് ഗോപി
കാസര്‍കോട്: മാസങ്ങളായി ജപ്തി ഭീഷണിയിലായിരുന്ന എൻഡോ സൾഫാൻ ബാധിതനു ആശ്വാസമായി സുരേഷ് ഗോപിയുടെ സഹായം. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മാസങ്ങളായി കാസര്‍കോട്…
Read More » - 15 July
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമോ ? മൃതദേഹത്തില്‍ ഉണ്ടായിരുന്നത് എട്ട് ചതവും ആറ് മുറിവുകളും : കേസ് ഫയല്‍ കാണാത്തതും ദുരൂഹത
കൊച്ചി: ഏഴുവര്‍ഷംമുമ്പ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ട നടന് ശ്രീനാഥിന്റെ ശരീരത്തില്‍ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനുജന് സത്യനാഥ്. ഇത് കൊലപാതകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.…
Read More »