Kerala
- Jul- 2017 -15 July
യൂറോപ്പുകാരും അമേരിക്കക്കാരും ഇനി മലയാളം പഠിക്കും
തിരുവനന്തപുരം: യൂറോപ്പും അമേരിക്കയും അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു. പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷനാണ് മുൻകൈ എടുക്കുന്നത്. ഡിസംബറോടെ ‘മലയാളം’…
Read More » - 14 July
ആതിര എവിടെ? അന്വേഷണം ഊര്‍ജിതമാക്കി
ഉദുമ: ആതിര എന്ന 23 കാരിയെവിടെ? തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കരിപ്പൊടി കണിയംപാടിയിലെ ആതിരയെ കഴിഞ്ഞ 10നാണ് കാണാതാകുന്നത്. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലാണ്…
Read More » - 14 July
സെൻകുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം ; മുൻ ഡിജിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നല്‍കിയതിനാണ് കേസ്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസ്…
Read More » - 14 July
പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു
പത്തനംതിട്ട ; പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു. പത്തനംതിട്ടയിൽ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. 80% പൊള്ളലേറ്റ 17കാരിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 14 July
അഴിമതി ആരോപണത്തിൽ കുടുങ്ങി മുൻ മന്ത്രി കെ.പി മോഹനൻ
കണ്ണൂർ : സാമ്പത്തിക തിരിമറി ആരോപണത്തിന്റെ പേരിൽ മുൻ കൃഷി മന്ത്രി കെ പി മോഹനനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പാനൂർ സർക്കാർ ആശുപത്രിക്ക് സ്ഥലം വാങ്ങാനായി…
Read More » - 14 July
കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര വാഴിച്ചൽ പേരേകോണത്ത് ആണ് സംഭവം. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 14 July
ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്
കൊച്ചി ; നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. നടിയെ ആക്രമിക്കവേ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ദിലീപിന് സുനിൽകുമാർ കൈമാറിയിരുന്നെന്ന് പോലീസ്. വാഗ്ദാനം ചെയ്ത്…
Read More » - 14 July
ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളറട ബസ് സ്റ്റാൻഡിലുണ്ടായ ബസ് അപകടത്തിൽ . റോസ്ലി(70) ആണ് മരിച്ചത്. പോലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ…
Read More » - 14 July
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുതുക്കി
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിച്ച സാഹചര്യത്തിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി ഫസ്റ്റ് ക്ലാസ്…
Read More » - 14 July
ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങൾ; അൻവർ സാദത്ത് എം.എൽ.എ പ്രതികരിക്കുന്നു
കൊച്ചി : ദിലീപിനെ കുറിച്ച് പ്രതികരണവുമായി അന്‍വര്‍ സാദത്ത് എംഎൽഎ. വർഷങ്ങളായി ദിലീപുമായി സൗഹൃദമുണ്ട്. എന്നാൽ ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. നടി…
Read More » - 14 July
കമലഹാസനെതിരെ കേസ്
കോഴിക്കോട് ; നടിയെ ആക്രമിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടൻ കമലഹാസനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തത്.
Read More » - 14 July
ജനപ്രതിനിധികളുടെ മൊഴി ; സുപ്രധാന നിലപാടുമായി എസ് പി
കൊച്ചി ; ജനപ്രതിനിധികളുടെ മൊഴി സുപ്രധാന നിലപാടുമായി എസ് പി. ജനപ്രതിനിധികളുടെ മൊഴിഎടുക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് റൂറൽ എസ് പി. എല്ലാ ആരോപങ്ങളും അന്വേഷിക്കുന്നെന്നും,ആരോപണത്തിന് വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലെന്നും…
Read More » - 14 July
കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം
കണ്ണൂർ ; കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം. തലശ്ശേരിയില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി അറസ്റ്റിലായ നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട…
Read More » - 14 July
അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി നിര്‍ണായക തെളിവുകള്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍…
Read More » - 14 July
എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 3 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 14, 15, 16 വയസുള്ള 3 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കൊണ്ടു വന്നു. അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍…
Read More » - 14 July
സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി ; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസ് വൈകിപ്പിച്ചതിനാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർ…
Read More » - 14 July
മലയാള സിനിമയെ നിയന്ത്രിയ്ക്കുന്ന സംഘടനകളിലെ മാഫിയാ കൂട്ടുകെട്ടുകള്‍ക്കും താരവാഴ്ചയ്ക്കും അവസാനമാകുമോ ?
സിനിമാ മേഖലയില്‍ ഇതുവരെയും കാണാത്ത ഒരു സ്തംഭനാവസ്ഥയാണ് ഇപ്പോഴുള്ളത്. യുവനടി ആക്രമിയ്ക്കപ്പെട്ടതും അതെ തുടര്‍ന്നുള്ള ജനപ്രിയനായകന്റെ അറസ്റ്റും, പല നടന്മാരും സംശയത്തിന്റെ മുള്‍മുനയിലായതും മലയാള സിനിമാ…
Read More » - 14 July
മൂന്നാര്‍ സ്ഥലം മാറ്റം ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത നാല് റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഇടപെട്ടാണ് നടപടി മരവിപ്പിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രി…
Read More » - 14 July
കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കമല്‍ഹാസനോട് നടിയുടെ…
Read More » - 14 July
സിനിമാ മേഖല അടിമുടി മാറുന്നുവോ ? അമ്മയില്‍ അഴിച്ചു പണി : നേതൃനിരയിലേയ്ക്ക് യുവതാരങ്ങള്‍
തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വെട്ടിലായ താരസംഘടന അമ്മയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. കേസില്‍ അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍…
Read More » - 14 July
“എസ്മ’യ്ക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് നഴ്സുമാര്‍
തിരുവനന്തപുരം: “എസ്മ’ (അവശ്യ സർവീസ് നിയമം) പ്രയോഗിച്ചതു കൊണ്ടൊന്നും ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള തങ്ങളുടെ സമരം തോൽക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാർ. 20,000 രൂപ അടിസ്ഥാന…
Read More » - 14 July
ദിലീപ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്ജ് രംഗത്ത്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് രംഗത്ത്.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു.കേസില്‍…
Read More » - 14 July
വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു
കോഴിക്കോട്: മടവൂർ മക്കാം സെന്ററിനു സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ചു. വയനാട് സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് സ്ഥലത്ത്…
Read More » - 14 July
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമായി. എന്‍.ആര്.ഐ സീറ്റിന്…
Read More » - 14 July
നഴ്സ്മാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം തങ്ങള്‍ സമരത്തില്‍ ഉറച്ചു…
Read More »