Kerala
- Oct- 2023 -25 October
നടന് വിനായകന്റെ അറസ്റ്റ്, പ്രതികരിച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: നടന് വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ്…
Read More » - 25 October
വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടിൽ സ്ഥാപിക്കാം ആർസിസിബി
തിരുവനന്തപുരം: വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടിൽ ആർസിസിബി സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ…
Read More » - 25 October
കേരളം ഇന്ന് കാണുന്ന ‘കേരളം’ ആയതെങ്ങനെ? ഐക്യകേരളം രൂപം കൊണ്ടത് ഇങ്ങനെ
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗം ഒന്നായതിന്റെ ഓർമ്മപുതുക്കൽ ആണ് നവംബർ ഒന്ന്.…
Read More » - 25 October
വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം’: രാഹുല്‍ മാങ്കൂട്ടത്തില്‍
വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം': രാഹുല്‍ മാങ്കൂട്ടത്തില്‍
Read More » - 25 October
പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത, പലസ്തീന് വേണ്ടി എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഒക്ടോബര്‍ 31ന് വൈകീട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന…
Read More » - 25 October
സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആർഎലും വീണയുടെ…
Read More » - 25 October
‘കേരളീയം 2023’ നവംബർ ഒന്നു മുതൽ; മലയാളത്തിന്റെ മഹോത്സവമെന്ന് മുഖ്യമന്ത്രി
കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ച സമസ്തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന ‘കേരളീയം 2023’ എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 25 October
ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു: എം എ ബേബി
തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയത് സ്മരിക്കാനായി…
Read More » - 25 October
ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാഹുലിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് സംശയിക്കുന്ന സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്ന്…
Read More » - 25 October
അമ്മ എഴുന്നേറ്റപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം: അനീഷിന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും പിടിയില്‍
അമ്മ എഴുന്നേറ്റപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം: അനീഷിന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും പിടിയില്‍
Read More » - 25 October
കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ ഫോണും പണവും കവര്‍ന്നു: പ്രതി അറസ്റ്റില്‍
ആലപ്പുഴ: കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍…
Read More » - 25 October
പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു: സംഭവം കോട്ടയം ജില്ലാ ആശുപത്രിയിൽ
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു. പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാര്‍ഡിലേക്കുള്ള വഴിയിലെ മുകള്‍ ഭാഗത്തെ…
Read More » - 25 October
സ്വകാര്യബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവറെ തൂങ്ങി…
Read More » - 25 October
പീഡന കേസിൽ അകപ്പെട്ട ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തി, വിനായകനോട് മാത്രം പുച്ഛം: പോലീസിനെതിരെ വൈറൽ കുറിപ്പ്
കൊച്ചി: നടന് വിനായകന് എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ്…
Read More » - 25 October
ഷവർമ കഴിച്ച് അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന്, അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായർ (22) ആണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ്…
Read More » - 25 October
ഭാര്യയെ കഴുത്തറുത്ത് കൊന്നു ഭർത്താവ്: പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങൽ
കണ്ണൂർ: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. കണ്ണൂരിലാണ് സംഭവം. പെരിങ്ങോം കങ്കോലിയിലാണ് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നത്. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി പയ്യന്നൂർ…
Read More » - 25 October
വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വാളയാർ പീഡന കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കുട്ടി മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 25 October
ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തിയായി: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം നാളെ
കോഴിക്കോട്: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ…
Read More » - 25 October
വിനായകന് മദ്യപിച്ചാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കും, മുമ്പും പ്രശ്നമുണ്ടാക്കി: ഡി.സി.പി
കൊച്ചി: നടന് വിനായകന് എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ്…
Read More » - 25 October
യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി
കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെ(26)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക്…
Read More » - 25 October
പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കണം: ശുപാർശ നൽകി എൻസിഇആർടി സമിതി
ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനൊരുങ്ങി എൻസിഇആർടി. പുസ്തകങ്ങളിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻസി ഇആർടി…
Read More » - 25 October
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ച നിലയില്‍
നെടുങ്കണ്ടം: പത്തുവയസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവടി പൊന്നാമല പുത്തന്‍വീട്ടില്‍ ബിനു -പ്രിയ ദമ്പതികളുടെ മകന് ആല്‍ബിനാണ് മരിച്ചത്. Read Also : വയനാട്ടിലെ വവ്വാലുകളിൽ…
Read More » - 25 October
വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്
തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിവരം ഐ സി എം ആർ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട്…
Read More » - 25 October
നിരവധി ക്രിമിനല്‍ കേസില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തലശേരി തിരുവങ്ങാട് സ്വദേശി സി. ജിതിനെ(25)യാണ് നാടു കടത്തിയത്. Read Also :…
Read More » - 25 October
കൊല്ലത്ത് മയക്കുമരുന്ന് വേട്ട: ഒരാളെ അറസ്റ്റ് ചെയ്ത് എക്സൈസ്
കൊല്ലം: കരുനാഗപ്പള്ളിയിൽ 4 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഗോകിൽ ഗോപാൽ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും പാർട്ടിയും…
Read More »