IdukkiLatest NewsKeralaNattuvarthaNews

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ത്ഥി കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ​

മാ​വ​ടി പൊ​ന്നാ​മ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബി​നു -പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ല്‍​ബി​നാ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: പ​ത്തു​വ​യ​സു​കാ​ര​നെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​വ​ടി പൊ​ന്നാ​മ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബി​നു -പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ല്‍​ബി​നാ​ണ് മ​രി​ച്ച​ത്.

Read Also : വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ളി​ക്കാ​ന്‍ കു​ളി​മു​റി​യി​ല്‍ ക​യ​റി​യ കു​ട്ടി​ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ചെ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ് മ​രി​ച്ച ആ​ല്‍​ബി​ന്‍. ആ​നോ​ണ്‍ ഏ​ക സ​ഹോ​ദ​ര​നാ​ണ്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button