Kerala
- Sep- 2017 -12 September
സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കുന്നതിനിടെ കാൽ വഴുതിവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അടിമാലി: പൊന്മുടി ഡാമിൽ സുഹൃത്തുക്കളോടൊപ്പം ളിക്കുന്നതിനിടെ കാൽ വഴുതിവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പണിക്കൻകുടി കൊന്പിടഞ്ഞാൽ മഠത്തിൽ റോയിയുടെ മകനും പണിക്കൻകുടി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്…
Read More » - 12 September
ഫാ. ടോം ഉഴുന്നാലിൽ റോമിലെന്ന് സൂചന
തിരുവനന്തപുരം ; ഫാ. ടോം ഉഴുന്നാലിൽ റോമിലെന്ന് സൂചന. ചികിത്സക്കായി ഫാദർ ടോം കുറച്ചുനാൾ റോമിൽ കഴിയുമെന്ന് സെലേഷ്യൻ സഭ. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി…
Read More » - 12 September
ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു ഉപദേശവും കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു ഉപദേശവും കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കൊണ്ടായിരുന്നു ഗീത മുഖ്യമന്ത്രിയുടെ…
Read More » - 12 September
ഫാദര്‍ ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടശേഷം നാട്ടിലെത്തും
കൊച്ചി: ഭീകരര്‍ വിട്ടയച്ച മലയാളി വൈദികനായ ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ കണ്ടശേഷം നാട്ടിലെത്തും. സീറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇക്കാര്യം അറിയിച്ചത്. ഫാ.ടോം…
Read More » - 12 September
മാഹി ദേശീയപാതയിലെ മുഴുവന്‍ മദ്യഷാപ്പുകളും തുറക്കാന്‍ നീക്കം
തിരുവനന്തപുരം: മാഹി ദേശീയപാതയിലെ മുഴുവന്‍ മദ്യഷാപ്പുകളും തുറക്കാന്‍ നീക്കം ശക്തമായി. സുപ്രീം കോടതി ഉത്തരവോടെ അടച്ചു പൂട്ടിയ മദ്യഷാപ്പുകളും തുറക്കാനുള്ള അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ദേശീയപാതയുടെ അഞ്ഞൂറ്…
Read More » - 12 September
നരേന്ദ്രമോദി സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനം; കുമ്മനം
തിരുവനന്തപുരം: മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമഫലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 12 September
വേങ്ങര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും. വോട്ടണ്ണെല്‍ 15നു നടക്കും. വിജ്ഞപാനം വെള്ളിയാഴ്ച്ച ഇറക്കും. ഈ മാസം 22 ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…
Read More » - 12 September
കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ നേരിടാന്‍ ഇനി സന്ധിയില്ലാത്ത യുദ്ധം: കൈലാസ് സത്യാര്‍ത്ഥി
രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് നോബല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു. സുരക്ഷിതമായ കുട്ടിക്കാലം, സുരക്ഷിത ഭാരതം…
Read More » - 12 September
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ മാറ്റം. ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്…
Read More » - 12 September
വീട്ടിൽ സന്തോഷം കൊണ്ടുവരാൻ ചുവരിലെ നിറങ്ങൾക്ക് സാധിക്കും
വീട് കൊള്ളാം പക്ഷേ, നല്ലൊരു ലുക്ക് കിട്ടണമെങ്കിൽ നിറം മാറ്റുകയെ രക്ഷയുള്ളൂ. എന്നാൽ ലൂക്കിനു വേണ്ടി മാത്രമാണോ വീടുകൾക്കു പുതിയ നിറം നൽകുന്നത് ?എങ്കിൽ അല്ല, നിറങ്ങൾക്ക്…
Read More » - 12 September
ബള്‍ബ് കഴിച്ച ബണ്ടി ചോറിന്റെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി…
Read More » - 12 September
അഖില ഹാദിയയായ സംഭവം: പുതിയ ആവശ്യവുമായി കെ.പി.ശശികല
കോട്ടയം•അഖില കേസിൽ മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ആവശ്യപ്പെട്ടു . ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ ഭരണഘടന നൽകുന്ന…
Read More » - 12 September
ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ്…
Read More » - 12 September
മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ ; മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂന്നാര്‍ സെന്റ് ജോസഫ് അക്കാദമിയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും…
Read More » - 12 September
ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന
മസ്ക്കറ്റ്: ഭീകരരുടെ പിടിയിൽ നിന്നും മോചിതനായ ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന. മസ്ക്കറ്റില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോയത് വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ എന്ന കൃത്യമായ…
Read More » - 12 September
മതമൈത്രിയുടെ പ്രതീകമായി ഇസബെൽ കൃഷ്ണനായി
തിരുവനന്തപുരം•മതമൈത്രിയുടെ, സാഹോദര്യത്തിന്റെ കുപ്പായമണിഞ്ഞു ഇസബെൽ കൃഷ്ണ വേഷമണിഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു തിരുവനന്തപുരം, വട്ടവിള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് ബിജെപി ന്യൂനപക്ഷ മോർച്ചാ ജനറൽ സെക്രട്ടറി ബീഗം…
Read More » - 12 September
ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ. ടോമിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മോചനത്തിനു വേണ്ടി ശ്രമിച്ച ഒമാന്‍ സുല്‍ത്താനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒമാന്‍ സര്‍ക്കാരും വത്തിക്കാനും…
Read More » - 12 September
ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സുഷമ സ്വരാജിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വീറ്റിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍…
Read More » - 12 September
1500 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും:മുഖ്യമന്ത്രി
കൊച്ചി:കേരളത്തിലെ യുവാക്കൾ അവരുടെ കർമ്മശേഷി സ്വന്തം നാടിനുവേണ്ടി പ്രയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ യെസ് 2017…
Read More » - 12 September
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്ദ്ദിച്ചുകൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. മഞ്ചേശ്വരം ഉപ്പള മണിമുണ്ടയിലാണ് സംഭവം. ആയിഷ മെഹ്നാസ് അധ്യാപികരുടെ ക്രൂരമര്‍ദനം കാരണം കൊല്ലപ്പെട്ടത്. മണിമുണ്ടയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു…
Read More » - 12 September
ഫാ.ടോം ഉഴന്നാലില്‍ മോചിതനായെന്നു സൂചന
സന: ഐഎസ് ഭീകരുടെ തടവില്‍ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴന്നാലില്‍ മോചിതനായി. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചതിനായ…
Read More » - 12 September
വിജയന് തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയൻ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. നരേന്ദ്രമോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സേവാഭാരതിയുടെ പൂർണശ്രീ ബാലസദനത്തിന്റെ…
Read More » - 12 September
‘സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ചു തുപ്പലായിരുന്നു ആ ലേഖനം; സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.പി ബഷീര്‍
കൊച്ചി : സത്യസന്ധയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിരുന്നു ആ ലേഖനം. ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ മുന്‍ സിപിഐഎം എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്…
Read More » - 12 September
ഗള്‍ഫ് നാടുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഇനിയുള്ള മൂന്ന് മാസം ഓഫറുകളുടെ പെരുമഴ
നെടുമ്പാശ്ശേരി: ഗള്‍ഫ് നാടുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനിയുള്ള മൂന്ന് മാസം ഓഫറുകളുടെ പെരുമഴയാണ്. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കു കഴിഞ്ഞു. ഈ…
Read More » - 12 September
ഇത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു വാര്യര്‍ എങ്ങനെ അറിഞ്ഞു ; അഡ്വ. സംഗീത ലക്ഷ്മണ ചോദിയ്ക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് സിപിഐഎം മുന്‍ എം.പിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. സംവിധായകന് ആഷിക്…
Read More »