തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്പെൻസർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിനു എതിരെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലായാരുന്നു ഇവിടെ ഭക്ഷണം പാകം ചെയ്യതിരുന്നത്. ഇത് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോഫി ഹൗസ് അടച്ചുപൂട്ടിയത്.
Post Your Comments