Kerala
- Sep- 2017 -18 September
ജയസൂര്യ പ്രതി; കുറ്റപത്രവുമായി വിജിലൻസ്
മൂവാറ്റുപുഴ: നടൻ ജയസൂര്യയെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂർക്കായലിൽ കൈയേറിയെന്ന പരാതിയിലാണ് നടപടി. കായൽ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ…
Read More » - 18 September
തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമ്മാണം; കാണാതായ രേഖകൾ തിരിച്ചെത്തി
ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായ രേഖകൾ തിരിച്ചുകിട്ടി.
Read More » - 18 September
നാളെ അവധി
ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ രണ്ടു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ ഇത്…
Read More » - 18 September
അന്ന് ഞാൻ ഒരുപാട് പൊട്ടിക്കരഞ്ഞു: സുരാജ്
കോമഡി മാത്രമല്ല സീരിയസ് റോളുകളൂം തങ്ങൾക്ക് ഇണങ്ങുമെന്ന് തെളിയിച്ചവരാണ് സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറുമൊക്കെ.രണ്ടു പേരും അഭിനയത്തിൽ ദേശീയ അവാർഡും സ്വന്തമാക്കിയവരാണ്. ഒന്നുമില്ലാതിരുന്ന കാലം മുതൽ ഇന്ന്…
Read More » - 18 September
പ്രണയലോലം ഈ കവിമനസ്സ്
മനസ്സില്‍ കവിതയും നന്മയും പിന്നെ പ്രണയവും നൈരാശ്യവുമൊക്കെയുളള പച്ചയായ മനുഷ്യന്.അതാണ് കൈതപ്രം. കവിതയെഴുതാന്‍ പോവുകയാണെങ്കില്‍ പ്രണയിച്ചിരിക്കണം എന്നു പറയുന്നു അറുപത്തിയേഴിലും പ്രണയം കിനിയുന്ന മനസുള്ള ഈ കവി.…
Read More » - 18 September
ആ പാട്ട് അങ്ങനെ പാടി കേൾക്കുന്നതിൽ ദുഖമുണ്ട് : ബിച്ചു തിരുമല
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു ചിത്രമായിരുന്നു യോദ്ധ. ചിത്രത്തേക്കാളേറെ ആളുകൾ ശ്രദ്ധിച്ചത് അതിലെ പാട്ടുകളായിരുന്നു.സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ഉരുളയ്ക്ക്…
Read More » - 18 September
സ്മാര്‍ട് സിറ്റി സമയബന്ധിതമായി പൂർത്തിയാകും ; മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കുറച്ച് നാളുകളായി ഇഴഞ്ഞു നീങ്ങുകയാണ് എന്നാൽ ഇപ്പോൾ കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് കേരളം സർക്കാർ. സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്…
Read More » - 18 September
ഷൂട്ടിംഗിനായി ദുൽഖർ വീണ്ടും തൃശ്ശൂരിലെത്തി: ഒപ്പം ഇർഫാൻ ഖാനും
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ഇപ്പോൾ തിരക്കിലാണ്.തമിഴിൽ നിന്ന് ബോളിവുഡിലേക്കാണ് ഇത്തവണ കുഞ്ഞിക്ക ചാടിയിരിക്കുന്നത്.ദുൽഖറിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം’ കർവാന്റെ ‘ ചിത്രീകരണം തൃശ്ശൂരിൽ നടക്കുന്നു.തൃശ്ശൂരിലെ പുത്തൻ…
Read More » - 18 September
ആ ഫോൺ കോളിനെ കുറിച്ച് ഷെറിൻ പറയുന്നു
‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ എന്ന പാട്ടിനൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അദ്ധ്യാപിക ഷെറില്‍ കടവനെ അഭിനയ രംഗത്തേക്ക് ക്ഷണിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.തമിഴ് സിനിമയില്‍…
Read More » - 18 September
കേരളത്തില്‍ ലോട്ടറി വില്‍ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്കി. മിസോറാം ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ്…
Read More » - 18 September
‘വില്ലനെ’ വീണ്ടും വിലയ്ക്ക് വാങ്ങി
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് റിലീസിന് മുന്‍പ് തന്നെ…
Read More » - 18 September
നായനാര്‍ കപടനും കൊടുംക്രൂരനും-അഡ്വ.പ്രകാശ് ബാബു
തിരുവനന്തപുരം•കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞതും ക്രൂരനുമായ മുഖ്യമന്ത്രിയായിരുന്നു നായനാര്‍ എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു. പമ്പാ നദിയില്‍ മുങ്ങിമരിച്ച പരുമല പമ്പാ ദേവസ്വം…
Read More » - 18 September
വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ട് രാമലീല
ദിലീപിന്റെ ഏറ്റവും പുതിയ റിലീസ് രാമലീലയുടെ പുതിയ പോസ്ററർ ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ടു.ദിലീപ് നായകനാകുന്ന ചിത്രം 28നാണ് റിലീസ് ചെയ്യുക. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട്…
Read More » - 18 September
മുഹമ്മദ് സിനാന് വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു
കാസര്‍കോഡ്: മുഹമ്മദ് സിനാന് വധക്കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ…
Read More » - 18 September
60ജിബി 4ജി ഡാറ്റ തികച്ചും സൗജന്യം; പുതിയ ഓഫറുമായി എയർടെൽ
60 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന ഓഫറുമായി എയർടെൽ. എയര്‍ടെല്ലിന്റെ ‘മൈ എയര്‍ടെല്‍ ആപ്പ്’ എന്നതിലൂടെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സൗജന്യ…
Read More » - 18 September
കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: പ്രശസ്ത നടിയെ കൊച്ചിയില്‍ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഈ ഹര്‍ജി ഇനി എന്നു പരിഗണിക്കുമെന്നു…
Read More » - 18 September
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും.…
Read More » - 18 September
തോമസ് ചാണ്ടി രാജിവയ്ക്കണം: എം.എം ഹസ്സന്
കൊല്ലം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. മന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രിയെ…
Read More » - 18 September
പാർട്ടി ശക്തിപ്പെടുത്താൻ അമിത് ഷായുടെ ഭാര്യ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദർശനം നടത്തി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ, സോനാല്‍ ഷാ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിനെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെക്കേ ഇന്ത്യയില്‍…
Read More » - 18 September
തേസ് ഇന്ത്യയില്‍ ഇറങ്ങി; പേടിഎമ്മിന് ഭീഷണിയാകും
ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്പനി…
Read More » - 18 September
നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി ; നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 ലേക്കാണ് ഹർജി മാറ്റിയത്. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ മുദ്ര വെച്ച കവറിൽ…
Read More » - 18 September
മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മരം വീണ് ബൈക്ക് യാത്രികന് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശാന്തമ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന പന്തരിക്കളം നിരപ്പേല്‍ മനു(22)…
Read More » - 18 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ദിലീപ് ഇനി ജയിലിൽ…
Read More » - 18 September
കണ്ണിൽ പൊടിയിടാനോ കണ്ണന്താനം; മറുപടിയുമായി ജോയ് മാത്യു
പുലിയായും രാഷ്ട്രീയത്തിൽ വരുമ്പോള്‍ പൂച്ചയായും മാറുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട് എന്ന് പറഞ്ഞാണ് അഭിനേതാവും സംവിധായകനുമായ ജോയ് മാത്യുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേന്ദ്ര മന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന…
Read More » - 18 September
ലീഗ് സ്ഥാനാര്‍ഥിയില്‍ മാറ്റം
മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി കെ.എന്‍.എ ഖാദര്‍ മത്സരിക്കും. അന്തിമ തീരുമാനം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ഇപ്പോഴാണ് പുറത്തു വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍…
Read More »