Kerala
- Sep- 2017 -19 September
ഇന്ധന വില വര്‍ധന: സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം
തിരുവനന്തപുരം•ഇന്ധന വില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജി.എസ്.ടി ബാധകമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ ആകാംക്ഷയുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ…
Read More » - 19 September
രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം ;മിനിമം വേതനം 18000
അടുത്ത രണ്ട് മാസത്തിനകം സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്
Read More » - 19 September
- 19 September
മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു
തൊടുപുഴ: മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു. അടിമാലി കുമളി ദേശീയ പാതയക്ക് സമീപമായിരുന്നു സംഭവം. കല്ലാർകുട്ടി ഡാമിനോട് ചേർന്നുള്ള റോഡിടിഞ്ഞതിനാണ് കടകള്‍ ഡാമിലേക്ക് പതിക്കാൻ കാരണമായത്.…
Read More » - 19 September
കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ യഥാര്‍ത്ഥ്യമാകും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍…
Read More » - 19 September
ബാബാ രാംദേവ് അമൃതാനന്ദമയി മഠത്തില്‍
അമൃതപുരി•യോഗാചാര്യന് ശ്രീ ബാബാ രാംദേവ് അമൃതാന്ദമയി മഠം സന്ദര്‍ശിക്കുകയും അമ്മയുമൊത്ത് ഒരേവേദി പങ്കിടുകയും അന്തേവാസികളേയും അമൃത സര്‍വകലാശാലാവിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയുംചെയ്തു. അമൃതാനന്ദമയിമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ…
Read More » - 19 September
പോലീസിനു ഹൈക്കോടതിയുടെ ഉപദേശം തല്ലുകൊള്ളാന്‍ നില്‍ക്കരുത്
കൊച്ചി: പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പോലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണം. അവരുടെ തല്ലുകൊള്ളാന്‍ പോലീസ് നില്‍ക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ പരമാര്‍ശം.…
Read More » - 19 September
പോലീസുകാരുടെ ഹൃസ്വ ചിത്രം ‘വേഗം’ ഒരുങ്ങി
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കാസർഗോഡ് പോലിസിസുകാർ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു.ആദൂർ സി.ഐ സിബി തോമസാണ് പ്രധാന…
Read More » - 19 September
വീക്ഷണവും നോര്‍ക്കയും പൂട്ടിയ കമ്പനിയായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നോര്‍ക്ക റൂട്ട്സ്, കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം എന്നിവയെ പൂട്ടിയ കമ്പനികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഗള്‍ഫ്…
Read More » - 19 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യാപേക്ഷ മാറ്റി . അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് 26 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത് . എന്തിന് വീണ്ടും വന്നു എന്ന് കോടതി ചോദിച്ചു.…
Read More » - 19 September
സിനിമകള്‍ അവതാളത്തിലെന്ന് ദിലീപ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. സിനിമകള്‍ അവതാളത്തിലാണെന്നും അന്‍പത് കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍…
Read More » - 19 September
ആ രണ്ടു നാൾ റാണ ദഗുബാട്ടി കഴിക്കുന്നത് എന്താണ് ?
ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ വർഷത്തിൽ രണ്ടു ദിവസമാണ് റാണ ദഗുബാട്ടിയ്ക്ക് കിട്ടുന്നത്. ഒന്ന് പുതുവത്സരത്തിലും മറ്റൊന്ന് മക്കാവിനു യാത്രപോകുമ്പോഴും. ആ ദിവസം ഇഷ്ടമുള്ളതൊക്കെ റാണ കഴിക്കും.ജങ്ക് ഫുഡായ പിസയും…
Read More » - 19 September
കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിഎസി ലളിത ചെയ്തത് തെറ്റല്ലെന്നും ,…
Read More » - 19 September
കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം വ്യക്തമാക്കി കാലാവസ്ഥാ കേന്ദ്രം
ഡല്‍ഹി: കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി. എന്നാല്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ…
Read More » - 19 September
കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി
കൊച്ചി: കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. അപകടവിവരം അറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എത്തുന്പോഴേക്കും…
Read More » - 19 September
സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന് ചെലവായത് 20 ലക്ഷം രൂപ
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് ചെലവായത് 20 ലക്ഷം രൂപ. ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ കേസിന് പോയത്. സര്‍ക്കാറിന് വേണ്ടി പുറമേ…
Read More » - 19 September
സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്ക് പരിശീലന കേന്ദ്രങ്ങളുമായി സിപിഎം
കണ്ണൂർ: സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്കായി സിപിഎം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാനാണു…
Read More » - 19 September
ചിലരുടെ പേരില്‍ ചലച്ചിത്ര ലോകത്തെ അടച്ചാക്ഷേപിക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? മനസ്സ് തുറന്നു ഭാഗ്യ ലക്ഷ്മി
നടിക്ക് സംഭവിച്ച അപകടത്തേക്കാൾ സിനിമാലോകം സങ്കടപ്പെടുന്നത് നടനെ അറസ്റ്റ് ചെയ്തതിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് സിനിമാ പ്രവര്‍ത്തക ഭാഗ്യ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സിനിമാ ലോകത്തെക്കുറിച്ചുള്ള…
Read More » - 19 September
ഒന്പതുവയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഒന്പതുവയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ റിപ്പോര്റ്റിലാണ് ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്ഐവി…
Read More » - 19 September
കള്ളന് കൊണ്ടു പോയത് മുക്കുമാല : പിന്നീട് സംഭവിച്ചത്
കല്ലറ: വീട്ടമ്മയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്തതു മുക്കുപണ്ടമാണെന്നറിയാതെ കള്ളനായ വില്പനക്കാരന് സാരിയുടെ കെട്ട് ഉപേക്ഷിച്ചു സ്ഥലം വിട്ടു. ഒരു സാരി വാങ്ങാന്‍ വില്പനക്കാരനെ വീട്ടില്‍ വിളിച്ചു കയറ്റിയ…
Read More » - 19 September
ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ അഞ്ചാം തവണയാകും ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുക. അങ്കമാലി ഒന്നാം…
Read More » - 19 September
അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ പ്രതിയായ അബിന്‍ ഒളിവില്‍ കഴിയുന്നത് പരവൂര്‍ പൊലീസിന്റെ…
Read More » - 19 September
സ്വാശ്രയ കോളേജുകളുടെ വ്യക്തത തേടിയുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍
സ്വാശ്രയ കോളേജുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി ഈ വര്‍ഷം നല്കാന് കഴിയുമോയെന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം…
Read More » - 19 September
ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
തിരുവനന്തപുരം: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇനി മുതൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് പുഴയും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത്.…
Read More » - 18 September
കോഴിക്കോട് മയക്കുമരുന്ന് വിതരണക്കാർ പിടിയിൽ
കുന്ദമംഗലത്ത് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Read More »