Kerala
- Oct- 2017 -26 October
റോഡ് പണി കാരണം ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വന്നില്ല: ചികിത്സ കിട്ടാതെ യുവാവിനു ദാരുണാന്ത്യം
കാസർഗോഡ്: റോഡ് തകര്‍ന്നതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വരാതിരുന്നത് കാരണം പാമ്പ് കടിയേറ്റ യുവാവിന് ചികിത്സ കിട്ടിയില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഉത്തരേന്ത്യയിൽ എന്ത് നടന്നാലും അത്…
Read More » - 26 October
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസലിന് നേരിട്ട് പങ്ക് : വെളിപ്പെടുത്തലുമായി കൂട്ടുപ്രതി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലില്‍ ഫൈസലിന് നേരിട്ട് പങ്കുണ്ടെന്ന് കൂട്ട് പ്രതി. താനും കാരാട്ടു ഫൈസലും ജയിലില്‍ കിടന്നിട്ടുണ്ടെന്നാണ് ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തല്‍. കേസിലെ മറ്റ്…
Read More » - 26 October
ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരനെ എയ്ഡ്സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ചു രക്ഷപെട്ടു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരനെ എയ്ഡ്സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…
Read More » - 26 October
തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ സർക്കാർ നിയമോപദേശം തേടും
തിരുവനന്തപുരം: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ സർക്കാർ നിയമോപദേശം തേടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയില്‍ എജിയുടെ നിയമോപദേശമാണ്…
Read More » - 26 October
കോടിയേരിയെ അറിയില്ല : 44 ലക്ഷം വിലയുള്ള കാര്‍ വിട്ടുനല്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കാര്‍ ഉടമയും നഗരസഭാ കൗണ്‍സിലറുമായ കാരാട്ട് ഫൈസല്‍
കോഴിക്കോട് : ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗണ്‍സിലര്‍ കാരാട്ട്…
Read More » - 26 October
കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ വാഹനവിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല.അതുകൊണ്ടാണ് വാഹനം വാടകക്കെടുത്തത്. കാരാട്ട് ഫൈസലിന്റെ കാര്‍…
Read More » - 26 October
കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
കണ്ണൂര്‍: കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലീം…
Read More » - 26 October
നടപടി എടുത്തില്ലെങ്കില്‍ മരണം വരെ നിരാഹാരം : ഗൌരിയുടെ അമ്മ :അടച്ചുപൂട്ടിയ ട്രിനിറ്റി സ്കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം
കൊല്ലം: തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സ്കൂളിന് മുമ്പില്‍ കുടുംബത്തോടെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി. ഇളയ മകള്‍ക്ക് നല്കിയ…
Read More » - 26 October
വിശ്വാസികളായ അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം : നിബന്ധനകള്‍ ഇങ്ങനെ
കോഴിക്കോട്: വിശ്വാസപൂര്‍വ്വം വരുന്ന അഹിന്ദുക്കള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാമെന്ന് കോഴിക്കോട് സാമൂതിരി. വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ യേശുദാസിനെ…
Read More » - 26 October
ഐ എസ് ബന്ധം കണ്ണൂരിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
കണ്ണൂർ: ഐ എസ് ബന്ധം ഉള്ള രണ്ടു പേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തലശേരി…
Read More » - 26 October
സ്വാശ്രയ കോളേജുകള്‍ക്ക് നിയന്ത്രണം വരുന്നു
തിരുവനന്തപുരം : സ്വാശ്രയ കോളേജില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിയ്ക്കാന്‍ മാനേജ്മെന്റുകളില്‍ നിന്ന് ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്ക്കരിയ്ക്കാന് ജസ്റ്റിസ് ദിനേശന്…
Read More » - 26 October
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമുന്നേറ്റത്തിനൊരുങ്ങി കേരളം. നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ഉയരുന്ന നൂറ് ഏക്കറില്‍ ഉയരുന്ന നോളജ് കിട്ടി സംസ്ഥാനത്തിന്റെ സാമൂഹിക…
Read More » - 26 October
കേരളത്തിലെ ഐ.എസ്. റിക്രൂട്ട്മെന്റിനു പിന്നിലെ ബുദ്ധി കേന്ദ്രവും സൂത്രധാരനും ആരെന്ന് വ്യക്തമായി
കണ്ണൂര്‍ : ഉത്തരമലബാറില്‍ നിന്ന് ഐ.എസിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തി. ബിരിയാണി ഹംസ, താലിബാന് ഹംസ,…
Read More » - 26 October
കണ്ണൂരിൽ പിടിയിലായ ഐഎസ് ബന്ധമുള്ള മൂന്നുപേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് പേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്ന് പൊലീസ്. ഇവരെ കൂടാതെ രണ്ട് പേര് കൂടി പൊലീസിന്റെ…
Read More » - 26 October
മദ്യപിച്ചെത്തിയ ഐ.ജിയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്
അഞ്ചല്‍: മദ്യപിച്ചെത്തിയ ഐ.ജിയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്. ബുധനാഴ്ച വൈകീട്ട് അഞ്ചല്‍ പൊലീസ് സ്റ്റേഷനു സമീപം സംഭവം ഉണ്ടായത്. അഞ്ചല്‍ – തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം…
Read More » - 26 October
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എ.എസ്.ഐ മരിച്ച സംഭവത്തില്‍ എ.ബി.വി.പിക്കാരെ കുറ്റവിമുക്തരാക്കി
തിരുവനന്തപുരം: ചങ്ങനാശേരി എന്‍.എസ്.എസ് കോളേജിന് മുന്നില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എ.എസ്.ഐ മരിച്ച സംഭവത്തില്‍ പ്രതികളായ 17 എ.ബി.വി.പി പ്രവര്‍ത്തകരെ 10 വർഷത്തിന് ശേഷം കുറ്റവിമുക്തരാക്കി. 2007…
Read More » - 26 October
എന്റെ പതിനാലുകാരിയായ മകളും അതേ സ്കൂളില്‍ തന്നെ പഠിക്കുകയാണ്: ഗൗരിയെ ചികിൽസിച്ച ഡോക്ടർക്കും ചിലത് പറയാനുണ്ട്
അധ്യാപികയുടെ മാനസിക പീഡനം സഹിക്കാതെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ഗൗരി നേഘയുടെ മരണത്തിൽ പല വിവാദങ്ങളും അഭ്യൂഹങ്ങളും ആണ് ഇപ്പോൾ ഉള്ളത്. ആശുപത്രി കൃത്യസമയത്ത്…
Read More » - 26 October
ജനജാഗ്രതാ യാത്രയിലെ കാര്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കാര്‍ ആരുടേതാണെന്ന് നോക്കിയല്ല കയറിയത്. കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വമാണ് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. ജനജാഗ്രതാ യാത്രയിലെ കാര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രന്റെ വാക്കുകള്‍ക്ക് മറുപടിയില്ലെന്നും…
Read More » - 26 October
സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടു നിൽക്കുന്നു: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലൂടെ വിദ്യാഭ്യാസമന്ത്രി പ്രൊ. രവീന്ദ്രനാഥ് സംഘ അജണ്ടകൾക്ക് കൂട്ട് നിൽക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ഫ്രറ്റേണിറ്റി…
Read More » - 25 October
രാഷ്ട്രപതി ഒക്ടോബര്‍ 27നും 28നും കേരളത്തില്‍
രാഷ്ട്രപതി ഒക്ടോബര്‍ 27നും 28നും കേരളത്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ 27നും 28നും കേരളത്തില്‍. 27ന് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തുന്ന…
Read More » - 25 October
സംസ്ഥാനത്ത് ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍
സംസ്ഥാനത്ത് ഈ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1600 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേരളത്തില്‍ ഈ വര്‍ഷം സ്റ്റേറ്റ്…
Read More » - 25 October
കോടിയേരിയുടെ ജനജാഗ്രതാ യാത്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.സുരേന്ദ്രന്
കണ്ണൂര്‍•എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്ര പണജാഗ്രതായാത്രയെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കൊടുവള്ളിയിൽ കോടിയേരിയെ ആനയിക്കുന്ന ഈ കാർ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവുമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി…
Read More » - 25 October
ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നടന്ന എസ് ഐയുടെ മരണത്തില്‍ കോടതിയുടെ സുപ്രധാന വിധി
ചങ്ങനാശേരി: ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്ഐ ഏലിയാസ് മരിച്ച സംഭവത്തില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകരെ കോടതി കുറ്റവിമുക്തരാക്കി. പ്രതി പട്ടികയിലുണ്ടായിരുന്ന 16 എബിവി…
Read More » - 25 October
ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അന്തരിച്ചു
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ (82) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവും മുന്നോക്ക കമ്മീഷന് അംഗവുമായിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്, സംസ്ഥാന സഹകരണ…
Read More » - 25 October
ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കോടിയേരിയെ ആനയിക്കുന്ന ഈ മിനികൂപ്പര്‍ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും- കെ സുരേന്ദ്രന്
ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കോടിയേരിയെ ആനയിക്കുന്ന ഈ മിനികൂപ്പര്‍ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും- കെ സുരേന്ദ്രന് കണ്ണൂര്‍•എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്ര പണജാഗ്രതായാത്രയെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്.…
Read More »