Kerala
- Oct- 2017 -4 October
സർക്കാരിനെ വിമർശിച്ച സൂപ്രണ്ടിംഗ് എൻജിനീയറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച സൂപ്രണ്ടിംഗ് എൻജിനീയറെ സസ്പെൻഡ് ചെയ്തു. മാധ്യമങ്ങളിലൂടെ സർക്കാർ നയങ്ങളെ വിമർശിച്ച പൊതുമരാമത്തു വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എം.അൻസാറിനെയാണു സർക്കാർ അന്വേഷണ വിധേയമായി…
Read More » - 4 October
മദ്യം വാങ്ങുന്നതിനിടെ തർക്കം ; സ്ത്രീക്ക് കുത്തേറ്റു
കൊച്ചി: മദ്യം വാങ്ങുന്നതിനിടെയുണ്ടായ തർക്കം സ്ത്രീക്ക് കുത്തേറ്റു. കൊച്ചിയിലെ ആലുവ ബിവറേജസ് ഒൗട്ട്ലെറ്റിനു മുന്നിലാണു സംഭവം. തമിഴ്നാട് സ്വദേശി രാജു റാണി എന്ന സ്ത്രീയെ കുത്തുകയായിരുന്നു. ഇവരെ…
Read More » - 4 October
പിഎസ്സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു
പിഎസ്സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു. ചോദ്യബാങ്ക് ഏർപ്പെടുത്തിയും പ്രധാന തസ്തികകളിൽ രണ്ടു പരീക്ഷകൾ നടത്തിയുമാണ് പരിഷ്ക്കരിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം വന്നിരിക്കുന്നത് സെപ്റ്റംബര്‍ 18ന് ചേർന്ന…
Read More » - 4 October
കേരളം യു.പിയിലെ ആശുപത്രികള്‍ കണ്ടുപഠിക്കണം-യോഗി ആദിത്യനാഥ്
കണ്ണൂര്‍•ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ യോഗിയെ കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍…
Read More » - 4 October
മുൻ മന്ത്രിയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്. സുരേന്ദ്രൻ പിള്ള പ്രസിഡന്റായ സൗത്ത് കേരള ടൂർസ് ആൻഡ് പിൽഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി…
Read More » - 4 October
13-ാം തീയതിയിലെ ഹര്‍ത്താല്‍; ഈ ജില്ലയെ ഒഴിവാക്കും
മലപ്പുറം: ഒക്ടോബര്‍ 13ന് യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നുമണി മുതല്‍ ഒഴിവാക്കും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ്…
Read More » - 4 October
വിവാഹതട്ടിപ്പ് ; പൂജാരി പിടിയിൽ
തിരുവനന്തപുരം ; വിവാഹതട്ടിപ്പ് പൂജാരി പിടിയിൽ. മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് പോലീസ് പിടിയിലായത്.…
Read More » - 4 October
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുളള കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി…
Read More » - 4 October
എയര്‍ ഇന്ത്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്തരിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.ഡി.നാരായണപ്രസാദ് (70) അന്തരിച്ചു. 42 വര്‍ഷമായി നന്തന്‍കോട് പിഎംജി ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പ്രസാദ് ക്ളിനിക്ക് ഉടമയാണ്. യശഃശരീരരായ…
Read More » - 4 October
കെപിസിസി പുനഃസംഘടനയില്‍ പരാതിയുമായി പ്രമുഖ നേതാവ് രംഗത്ത്
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് . പുനഃസംഘടനയുടെ പട്ടികയില്‍ പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ പുനഃസംഘടന പട്ടികയില്‍…
Read More » - 4 October
ലോകത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് നാണക്കേടായി യുഡിഎഫ് ഹർത്താൽ
കൊച്ചി: ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുന്ന ഒക്ടോബർ 13 -ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിലൂടെ ലോകത്തിനു മുന്നിൽ കേരളത്തെയും രാജ്യത്തെയും അപമാനിക്കുകയാണ് യു…
Read More » - 4 October
പെട്രോളിനും ഡീസലിനും ഇനിയും വില കുറയും : കാരണം ഇതാണ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിനും ഡീസലിനും വില ഇനിയും കുറയും. കേരളത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കൂട്ടി ജനങ്ങളെ…
Read More » - 4 October
ടാക്സി ഡ്രൈവർക്കെതിരേ കേസെടുത്ത സംഭവം : പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: യുവതികള്‍ നല്കിയ പരാതിയില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരായ കേസില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് അനാവശ്യമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ജാമ്യത്തിനായി…
Read More » - 4 October
എഴുതിയ നോട്ടു നല്‍കിയതിന്റെ പേരില്‍ അമ്മയേയും മക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടു
ആലപ്പുഴ: ടിക്കറ്റെടുക്കാന്‍ നല്കിയ നോട്ടില്‍ പേന കൊണ്ട് എഴുതിയിട്ടുണ്ട് എന്ന കാരണത്താല്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും അമ്മയേയും മക്കളെയും ഇറക്കിവിട്ടു. ഫോര്‍ട്ടുകൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന,…
Read More » - 4 October
എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധം: മാര്‍ച്ച് പൊലീസ് തടഞ്ഞു
ന്യൂഡൽഹി: കേരളത്തിലെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള സിപിഐഎം ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി ന്യൂഡൽഹി…
Read More » - 4 October
ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം
കൊച്ചി: നടന് ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘത്തിന്റെ…
Read More » - 4 October
സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം : ഈ മാസം 13 ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍…
Read More » - 4 October
കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം റദ്ദാക്കി
കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടേയും അധ്യയന വിഭാഗത്തിന്റേയും അഭാവങ്ങൾ പരിഗണിച്ചാണ്…
Read More » - 4 October
ചരിത്രം കുറിച്ച് പട്ടിക ജാതിക്കാരനായ യദുകൃഷ്ണ ഇനി ശാന്തിയാകും
കൊച്ചി: പട്ടിക ജാതിക്കാരനായ യദുകൃഷ്ണ ഇനി ശ്രീകോവിലിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ആവും യദു കൃഷ്ണയ്ക്ക് നിയമനം.യദുകൃഷ്ണ യെ ശാന്തിക്കാരനായി…
Read More » - 4 October
ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്
കണ്ണൂർ: കേരളത്തില്‍ ലൗജിഹാദ് യാഥാർഥ്യമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലൗജിഹാദ് സംബന്ധിച്ച് എൻഐഎ അന്വേഷണവും നടക്കുന്നുണ്ട്. ലൗജിഹാദ് അപകടകരമെന്നും ആദിത്യനാഥ് പറഞ്ഞു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇക്കാര്യം…
Read More » - 4 October
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി…
Read More » - 4 October
യോഗി ആദിത്യനാഥ് കാസര്‍കോട്ടെത്തി :കീച്ചേരി മുതൽ കണ്ണൂർ വരെ ജനരക്ഷ യാത്രയ്ക്കൊപ്പം: ആവേശത്തോടെ അണികൾ
കാസർഗോഡ് : എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമാകാൻ ഉത്തർ പ്രദേശ്…
Read More » - 4 October
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്; കലക്ടര്‍ വീണ്ടും തെളിവെടുപ്പ് നടത്തുന്നു
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കലക്ടര്‍ ടി.വി.അനുപമയുടെ…
Read More » - 4 October
റാഗിംഗ് പീഡനങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിടുന്നു: 3 സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ
കഴക്കൂട്ടം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗ് (സി.ഇ.ടി) ഹോസ്റ്റലില്‍ റാഗിംഗ് പീഡനത്തെ തുടർന്ന് വിദ്യാര്‍ത്ഥികള്‍ വാടകവീടുകളിലേക്ക് മാറുന്നു. പരാതിയെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ജോണ്‍ എം. ജേക്കബ്,…
Read More » - 4 October
ഓട്ടോറിക്ഷാ മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
ഇടുക്കി: ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഉടുമ്പന്നൂര്‍ സ്വദേശി കൊള്ളിക്കുന്നേല്‍ കെ.ഇ.ഇബ്രാഹിമിന്റെ മകന് അനസാണ് (35)…
Read More »