
തിരുവനന്തപുരം ; നഗരസഭയിൽ നടന്ന ബഹളത്തിൽ മർദ്ദനമേറ്റെന്ന പരാതിയുമായി ബിജെപി കൗൺസിലർ . മേയറും ഇടത് കൗൺസിലർമാരും തന്നെ മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ബിജെപി കൗൺസിലർ ലക്ഷ്‌മി പരാതി നൽകി. ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്‌മിയെ ദേശീയ പട്ടിക ജാതി കമ്മീഷൻ വൈസ് ചെയർമാൻ എൽ മുരുകൻ നാളെ സന്ദർശിക്കും.
Post Your Comments