Latest NewsKeralaNewsTechnology

ബി.എസ്.എൻ.എൽ ആകർഷകമായ പുതിയ ഓഫർ പ്രഖ്യാപിച്ചു

ബി.എസ്.എൻ.എൽ ഏറ്റവും പുതിയ പ്ലാൻ പുറത്തിറക്കി. ഈ പുതിയ ഓഫറുകള്‍ കഴിഞ്ഞ ദിവസ്സം തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്.

44 രൂപയുടെ റീച്ചാര്‍ജിലാണ് ദീപം എന്നുപേരിട്ടിരിക്കുന്ന ഈ പുതിയ ഓഫറുകള്‍ ആരംഭിക്കുന്നത്. 20 രൂപയുടെ ടോക്ക് ടൈം കൂടാതെ 500Mb ഡാറ്റയും 44 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കും. അതുകൂടാതെ ഈ ഓഫറുകളില്‍ കോള്‍ നിരക്കുകള്‍ 1 പൈസയിലും ലഭിക്കുന്നതാണ് .

ഇപ്പോള്‍ BSNL ഫുള്‍ ടോക്ക് ടൈം ലഭിക്കുന്ന ഓഫറുകളും പുറത്തിറക്കി. 110 രൂപ, 200 രൂപ, 500 രൂപ എന്നി റീച്ചാര്‍ജുകളില്‍ ഫുള്‍ ടോക്ക് ടൈം ലഭിക്കുന്നതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button