Kerala
- Nov- 2017 -1 November
മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രാദേശിക ഭാഷയില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍.…
Read More » - 1 November
മതേതര ശക്തികൾ അണിചേരുമ്പോൾ ഇടതുപക്ഷം ശത്രുക്കളെ തിരിച്ചറിയാതെ തുടരുന്നു : കുഞ്ഞാലിക്കുട്ടി
കാസർഗോഡ്: ഇന്ത്യ മുഴുവൻ മതേതര ശക്തികൾ ബിജെപിക്കെതിരേ അണിചേരുമ്പോൾ ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബിജെപി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. പ്രതിപക്ഷ നേതാവ്…
Read More » - 1 November
അടിവസ്ത്രം മാത്രം ഇട്ട പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: പരപ്പനങ്ങാടിയില്‍ അടിവസ്ത്രം മാത്രം ഇട്ട പ്രതികളെ പൊലീസ് സ്റ്റേഷനില്‍ പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അടിവസ്ത്രം മാത്രം ഇട്ട് പ്രതികളെകൊണ്ട്…
Read More » - 1 November
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇനിമുതൽ പഞ്ചിങ് നിർബന്ധം
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാകുന്നു.ഇന്നുമുതൽ പരീക്ഷണാർത്ഥത്തിൽ പഞ്ചിങ് സാധ്യമാക്കും.മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ വ്യവസ്ഥാപിതമാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നിലവാരം…
Read More » - 1 November
രണ്ട് ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി: ഉപയോഗിച്ചവർ ചികിത്സയിൽ
കാസര്‍ഗോഡ്: രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി. നേരത്തെ തന്നെ കാസര് ഗോഡ് പല കടകളിലും വിദേശ നിർമ്മിതമായ വ്യാജ സൗന്ദര്യ…
Read More » - 1 November
മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി
തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികലാണ് പിടിയിലായത്. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇന്നു രാവിലെ…
Read More » - 1 November
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ അശ്ലീലസൈറ്റില്‍ വന്‍തോതില്‍ പ്രചരണം : പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
കൊല്ലം : കുണ്ടറയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്കെതിരെ കേസെടുത്തു. ഇതിനിടെ, ഇരയാക്കപ്പെട്ട പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടിട്ടും…
Read More » - 1 November
ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നും ഒരു ഫീമെയിൽ വേർഷൻ
ലോകമെമ്പാടും ആരാധകർ നെഞ്ചിലേറ്റിയ ഗാനമാണ് ജിമിക്കി കമ്മൽ. വിനീത് ശ്രീനിവാസന് പാടിയ ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. കേരളീയ പാരമ്പര്യ കലകള്‍ പാട്ടിനൊപ്പമെത്തുന്നു എന്നതും…
Read More » - 1 November
കെ.എസ്.ആര്.ടി.സിയുടെ പത്ത് സ്കാനിയകൾ ഇന്നുമുതൽ നിരത്തിൽ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പത്ത് വാടക സ്കാനിയകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം തുടരും.സി.എം.ഡി എ. ഹേമചന്ദ്രനും ചടങ്ങിൽ സംബന്ധിക്കും.…
Read More » - 1 November
എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. കവി സച്ചിദാനന്ദന് പുരസ്കാരത്തിന് അര്‍ഹനായി. ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്ര സംഭാവനക്കാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം നല്‍കുന്നത്. അടങ്ങുന്നതായിരുന്നു പുരസ്കാരം.…
Read More » - 1 November
സോളാർ കേസിൽ ശ്രീധരന് നായരുടെ അഭിഭാഷകൻ ദമ്പതികളെ കബിളിപ്പിച്ചതായായി പരാതി
തിരുവനന്തപുരം: സോളാര്‍ കേസിലെ മല്ലേലില്‍ ശ്രീധരന് നായരുടെ അഭിഭാഷകനായിരുന്ന അഡ്വ.സോണി പി ഭാസ്ക്കര്‍ പണം തട്ടിയെടുത്തയായി പ്രവാസി ദമ്പതികളുടെ പരാതി.ബിസിനസ് പങ്കാളിത്തം വാഗ്ദാനം നല്കി 27.5ലക്ഷം രൂപയാണ്…
Read More » - 1 November
നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു
കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ റസിയ ഇബ്രഹിം രാജിവെച്ചു. നഗരസഭാ വികസനകാര്യ സമിതി അധ്യക്ഷയാണ് റസിയ. വനിത ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് റസിയ ഇബ്രഹിം. വൈസ്…
Read More » - 1 November
അച്ഛനും അമ്മയും വിവാഹമോചനം നേടിയപ്പോൾ അനാഥനായി മകന് പെരുവഴിയിൽ
ഏറ്റുമാനൂര്‍: അച്ഛനും അമ്മയും വിവാഹ മോചിതരായതോടെ പതിമൂന്നുകാരന് വക്കീലോഫീസില്‍ അനാഥനായി നിന്നത് മണിക്കൂറുകളോളം. രണ്ടുപേരും തങ്ങള്‍ക്ക് വേണ്ടെന്ന് കൈയൊഴിഞ്ഞതോടെയാണ് കുട്ടിക്ക് ഈ ഗതി വന്നത്. ആറുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ…
Read More » - 1 November
മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കൽ ; തടസവുമായി റവന്യൂ മന്ത്രി
തൊടുപുഴ: ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണിക്കാൻ സ്ഥാപിച്ച മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കെ തടസ്സവാദവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ.മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന നിർത്തലാക്കൽ നീക്കങ്ങൾ, നിയമസഭ…
Read More » - 1 November
സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് : എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം എറിഞ്ഞ് തകര്‍ത്തു.പൊലീസ് സമരപന്തല്‍ പൊളിച്ചുനീക്കി. നാല്…
Read More » - 1 November
സത്യസരണി മതം മാറ്റ കേന്ദ്രമായല്ല വിദ്യാഭ്യാസ സ്ഥാപനം ആയിട്ടാണ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ളത് : പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മതം ഒളിക്യാമറയിലൂടെ പുറത്ത്
തിരുവനന്തപുരം : ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കുകയാണ് ലക്ഷ്യമെന്ന് തുറന്നു സമ്മതിച്ചു പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നും തുറന്നു സമ്മതിച്ച് പോപ്പുലർ…
Read More » - 1 November
തോമസ് ചാണ്ടിക്ക് കാനത്തിന്റെ മറുപടി
തോമസ് ചാണ്ടിക്ക് കാനത്തിന്റെ മറുപടി. നിയമം എല്ലാവര്ക്കും ബാധകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരുനിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും…
Read More » - 1 November
സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളിയുമായുള്ള ബന്ധം യു ഡി എഫിന്റെ പടയൊരുക്കത്തിനു ക്ഷീണമാകുമെന്ന് വിലയിരുത്തൽ
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി അബ്ദുള്‍ ലെയ്സിന് യു.ഡി.എഫ്. നേതാക്കളുമായുള്ള ബന്ധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ‘പടയൊരുക്കത്തിനു ക്ഷീണമാകും.കോഴിക്കോട് ഡി.സി.സി.…
Read More » - 1 November
കൊല്ലത്തെ അടച്ചുപൂട്ടിയ സ്കൂള്‍ ഇന്ന് തുറക്കും
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലെ അധ്യാപകര്‍ക്കായി…
Read More » - 1 November
ശംഖുമുഖം തെക്കേ കൊട്ടാരം ഇനി മ്യൂസിയം
ശംഖുമുഖത്തെ തെക്കേ കൊട്ടാരം കോർപറേഷൻ കലാ മ്യൂസിയം ആയി വികസിപ്പിക്കുന്നു.ചിത്ര , ശില്പ കലകൾ പ്രോത്സാഹിപ്പിക്കുന്നതിന് തെക്കേ കൊട്ടാരത്തിൽ ആർട് ആൻഡ് ഹിസ്റ്റോറിക് മ്യൂസിയം സ്ഥാപിക്കാൻ കോർപറേഷൻ…
Read More » - 1 November
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: കേരളം പിറന്നത് പരശുരാമന് എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലില്‍ നിന്നാണെന്നും നടന് ജോയ് മാത്യു. കേരളപ്പിറവി ദിനത്തിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും…
Read More » - 1 November
സിപിഎം അംഗത്വം വിട്ട അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസും ഒഴിവാക്കുമോ ? റിപ്പോര്‍ട്ട് ഇങ്ങനെ
കണ്ണൂര്‍: സിപിഎം അംഗത്വം വിട്ട അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസും ഒഴിവാക്കുമോ ? സോളാര്‍ കേസ് പ്രതി സരിതയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നിലനില്‍ക്കുന്നതാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ട്.…
Read More » - 1 November
ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ വാട്സ്ആപ്പിലൂടെ വശീകരിച്ച് കടത്തിക്കൊണ്ടുപോയത് കൊച്ചിയിലെ ലോഡ്ജിലേയ്ക്ക്
കരുവാരക്കുണ്ട്: ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ വാട്സ് ആപ്പിലൂടെ വശീകരിച്ച് കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിലായി. വാട്സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് യുവതിയെ പറഞ്ഞ്…
Read More » - 1 November
സുഖ ജീവിതത്തിനു തടസ്സം : ഭർത്തൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി കസ്റ്റഡിയിൽ: വൃദ്ധയുടെ നില ഗുരുതരം
പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുന്നതിന് തടസ്സമാണെന്ന് പറഞ്ഞ് ഭർത്തൃമാതാവിനെ കൊല്ലാൻ യുവതിയുടെ ശ്രമം. വയോധിയായ യുവതിയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.…
Read More » - 1 November
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്: സത്യസരണിക്കെതിരെ സര്‍ക്കാര്‍ നടപടിയില്ലാത്തത് ദുരൂഹം : കുമ്മനം രാജ ശേഖരന്
തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം…
Read More »