Kerala
- Nov- 2017 -2 November
ബി.ഡി.ജെ.എസിനെ ബി.ജെ.പി. ദേശീയ നേതൃത്വവും കൈവെടിയുന്നു
ആലപ്പുഴ: ബി.ഡി.ജെ.എസിനെ ബി.ജെ.പി. ദേശീയ നേതൃത്വവും കൈവെടിയുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്കാൻ വൈകുന്നത് ഇതിന്റെ സൂചയാണെന്നാണ് റിപ്പോർട്ടുകൾ. ബി.ഡി.ജെ.എസ് നേതൃത്വം അതൃപ്തിയിലാണ്. ഒക്ടോബര്‍ 31നകം സ്ഥാനങ്ങള്‍…
Read More » - 2 November
ആരുമായും സഹകരിക്കാന്‍ തയാര്‍: തുഷാര്‍
ആലപ്പുഴ: ആരുമായും സഹകരിക്കാന്‍ ബി.ഡി.ജെ.എസ് മടിക്കില്ലെന്നും ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അധികാരമാണ് പ്രധാനമെന്നും അതിനായി സഹരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പാര്‍ട്ടി ജില്ലാ കണ്വന്ഷന്…
Read More » - 2 November
സിനിമ–സീരിയൽ ലൊക്കേഷനിൽ കഞ്ചാവ് വിതരണം സജീവം
കൊച്ചി: സിനിമ–സീരിയൽ ലൊക്കേഷനിൽ കഞ്ചാവ് വിതരണം സജീവം. ഏഴു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. സിനിമ – സീരിയൽ രംഗത്തേക്കു വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായിട്ടാണ് യുവാക്കൾ…
Read More » - 1 November
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്
തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി വിനോദ് ജി നായരാണ് തട്ടിപ്പിനിരയായത്. ഇന്നലെ വൈകുന്നേരം 4.42നാണ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട്…
Read More » - 1 November
എല്ലാ മാസവും ആദ്യ ബുധനാഴ്ച 18004251661ല്‍ കര്‍ഷകര്‍ക്ക് മന്ത്രിയെ നേരിട്ടു വിളിക്കാം
കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടു കേട്ട് പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി…
Read More » - 1 November
നരനായാട്ട് പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കും – വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം:ഗെയില്‍ വിരുദ്ധ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ട് പിണറായി സര്‍ക്കാറിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം . ഗെയിലിനെതിരെ…
Read More » - 1 November
കെ.എസ്.ആര്.ടി.സി യുടെ വെറ്റ് ലീസ് സ്കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ നിരത്തിലിറങ്ങി
തിരുവനന്തപുരം•കെ.എസ്.ആര്.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന-ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള സ്കാനിയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഓടിത്തുടങ്ങി. പ്രിമിയംക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള…
Read More » - 1 November
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു പുതിയ എംഡി
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെഎംആർഎൽ) പുതിയ എംഡി. എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇനി കെഎംആർഎൽ എംഡിയായി പ്രവർത്തിക്കുക. കെഎംആർഎല്ലിന്റെ പൂർണ അധികച്ചുമതലയാണ് മുഹമ്മദ് ഹനീഷ്…
Read More » - 1 November
റവന്യൂ മന്ത്രി അഭിപ്രായം പറഞ്ഞതിൽ തെറ്റില്ലെന്ന് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: കേസ് ആര്‍ക്കു കൊടുക്കണമെന്നു തീരുമാനിക്കുന്നതു അഡ്വക്കറ്റ് ജനറല്‍ തന്നെയാണെന്ന് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്. മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടുള്ള കേസ്, രാഷ്ട്രീയ വിഷയം കൂടിയായതിനാലാണു റവന്യൂ…
Read More » - 1 November
സി പി ഉദയഭാനു അറസ്റ്റില്‍
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനു കീഴടങ്ങി. തൃപ്പൂണിത്തറ ഡിവൈഎസ്പിയുടെ മുമ്പിലാണ് ഉദയഭാനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കീഴടങ്ങാന്‍ സന്നദ്ധത…
Read More » - 1 November
വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്.…
Read More » - 1 November
പ്രവാസികള്‍ക്ക് 20 ലക്ഷം രൂപ വായ്പ: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം•സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ…
Read More » - 1 November
പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിവരം ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. വെളിപ്പെടുത്തൽ നടന്നതു…
Read More » - 1 November
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പറയുന്നത് കേട്ടിട്ടാണ് കേരളപ്പിറവി ആചരിക്കുന്നത്; കുമ്മനം രാജശേഖരൻ
കൊച്ചി: കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും പറയുമെന്ന് കേട്ടിട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ആചരിക്കുന്നതെന്ന പരാമര്‍ശവുമായി ബിജെപി…
Read More » - 1 November
കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധന: എകെ ആന്റണി
കാസര്‍ഗോഡ്: കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധനയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ആരോപിച്ചു. ഇന്ധന വില വര്‍ധിക്കുന്നതിനു മാറ്റം വരണമെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്നും…
Read More » - 1 November
ഇടമിന്നലേറ്റ് ഒരു മരണം
അഞ്ചല്‍•കൊല്ലം വിളക്കുപാറയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 November
മുക്കത്ത് വീണ്ടും സംഘര്‍ഷം
മുക്കത്ത് വീണ്ടും സംഘര്‍ഷം . സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനു പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനു പരിക്കേറ്റു. മുക്കം പോലീസ് സ്റ്റേഷനു സമീപമാണ് സംഘര്‍ഷം രാവിലെ പോലീസ്…
Read More » - 1 November
മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ക്ക് അന്തര്‍ദേശീയ പുരസ്കാരം
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗിത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ രാജ കെ. കുട്ടിയ്ക്ക് അന്തര്‍ദേശിയ പുരസ്കാരം. ജപ്പാനിലെ നഗോയയില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ സെറിബ്രോ വാസ്ക്യുലര്‍…
Read More » - 1 November
സുരേഷ് ഗോപിക്കു എതിരെ നിലപാടുമായി കെ.സുരേന്ദ്രൻ
കണ്ണൂർ: സുരേഷ് ഗോപി എംപിക്കു എതിരെ നിലപാടുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു…
Read More » - 1 November
നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍
കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന് ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ…
Read More » - 1 November
പ്രവാസികള്‍ക്കായി 20 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്
തിരുവനന്തപുരം: പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയുമായി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന്. നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീടേണ്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം…
Read More » - 1 November
തോമസ് ചാണ്ടി വിഷയം പരിഗണിക്കാത മന്ത്രിസഭായോഗം
തിരുവനന്തപുരം : കൊല്ലത്ത് പാലം തകർന്നതുമായി ബന്ധപ്പെട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം…
Read More » - 1 November
തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം
നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന…
Read More » - 1 November
കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം.കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്ലസ് ടു…
Read More » - 1 November
ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ കാമുകനെ കാത്തിരുന്നത് സർപ്രൈസ്
അരൂര്‍: ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്തെത്തിയ കാമുകന് കാമുകിയെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു. ആലപ്പുഴ സദേശിയായ 20കാരന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ…
Read More »