![ARRT-UAE-DUBAI-6MEN ARREST](/wp-content/uploads/2017/11/ARREST-1.jpg)
മാവേലിക്കര താലൂക്ക സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തഴക്കര ബ്രാഞ്ച് മുന്‍ സെക്രട്ടറിയും പ്രസിഡന്റുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടപ്പുറം വി പ്രഭാകരന്‍ പിള്ള, അന്നമ്മ മാത്യു എന്നിവരാണ് പിടിയിലായത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജാരാക്കും.
Post Your Comments