Latest NewsKeralaNews

പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ

കൊല്ലം: പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. റെയിവേ സ്റ്റേഷനിലേക്ക് നടത്തിയ ഡി വൈ എഫ് ഐ മാർച്ച് പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു സംഘർഷം ഉണ്ടായത്. മാർച്ചിനിടെ വനിതാപ്രവർത്തകയെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു .

മെമു ട്രയിനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്:

 കടപ്പാട് :ജനം ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button