Kerala
- Nov- 2017 -11 November
തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി
കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നു എന്‍സിപി അറിയിച്ചു. പാര്‍ട്ടിയില്‍ രാജി സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും…
Read More » - 11 November
പ്ലാസ്റ്റിക് കവറുകൾ തുടച്ചുനീക്കാൻ പുതിയ നീക്കവുമായി കോർപറേഷൻ
പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കോർപറേഷൻ പുതിയ വഴികളുമായി രംഗത്ത്. സാധനങ്ങൾ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന സാഹചര്യത്തിന്…
Read More » - 11 November
നീതിരഹിതമായ സമീപനമെന്നു കെ .സി വേണുഗോപാല്‍
ആലപ്പുഴ: സോളാര്‍ റിപ്പോര്‍ട്ടില്‍ നീതിരഹിതമായ സമീപനമെന്നു കെ .സി വേണുഗോപാല്‍ എംപി. തന്റെ പേര് കത്തില്‍ ഇല്ല. ജുഡീഷ്യല്‍ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത് നീതിരഹിതമായ സമീപനം.…
Read More » - 11 November
തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പീഡനം: ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം : പ്രവര്‍ത്തനം നിലച്ച് മംഗളം ചാനല്‍
തിരുവനന്തപുരം: 16 മണിക്കൂര്‍ ജോലി ചെയ്തിട്ടും ശമ്പളമില്ല. മംഗളം ചാനലിലെ ജീവനക്കാർ പണി മുടക്കി ഓഫീസ് ഉപരോധിച്ചു. വാർത്ത മുടങ്ങിയതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ ഇട്ട് മുഖം…
Read More » - 11 November
ഒരാള്‍ തന്നെ ബ്ളാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കെ. സുരേന്ദ്രന് പറയുന്നത്
തിരുവനന്തപുരം ; “സോളാർ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരാള്‍ തന്നെ ബ്ളാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതെന്ന്” ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 11 November
ശമ്പളം നൽകാത്തതിനാൽ ചാനലിൽ ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം തുടങ്ങി: ചാനൽ മേധാവിയുടെ പീഡനവും വിഷയം
തിരുവനന്തപുരം: 16 മണിക്കൂര്‍ ജോലി ചെയ്തിട്ടും ശമ്പളമില്ല. മംഗളം ചാനലിലെ ജീവനക്കാർ പണി മുടക്കി ഓഫീസ് ഉപരോധിച്ചു. വാർത്ത മുടങ്ങിയതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ ഇട്ട് മുഖം…
Read More » - 11 November
ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി നിലത്തിറക്കി
തിരുവനന്തപുരം ; ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലർച്ചെ നാലു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍…
Read More » - 11 November
രാജിസന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി ; ശശീന്ദ്രന് പകരക്കാരനാകുമെന്ന് സൂചന
തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന…
Read More » - 11 November
തിരുവനന്തപുരത്തെ ഒരു കടയിൽ തീപിടുത്തം
തിരുവനന്തപുരം ; കടയിൽ തീപിടുത്തം. പുളിമൂട് ജംഗ്ഷനിലുള്ള ബാഗ് കടയിലെ സ്റ്റോര്‍ റൂമിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ രണ്ടു യുണിറ്റ് ഫയർഫോഴ്സ് സഥലത്തെത്തി തീ അണച്ചതിനാൽ വൻ…
Read More » - 11 November
സംസ്ഥാനത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട
മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. തമിഴ്നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് വരികയായിരുന്ന ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു കൈപ്പുറം സ്വദേശി സൈനുദ്ദീന്‍…
Read More » - 11 November
ഭാഗ്യദേവത കനിഞ്ഞു : രണ്ടു തവണ ലോട്ടറിയിൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ : കൂടാതെ ആശ്വാസ സമ്മാനങ്ങളും
അമ്പലപ്പുഴ: എടുക്കുന്ന ലോട്ടറികളിൽ ഭാഗ്യം കടാക്ഷിച്ചു മുൻ വൈദ്യുതി ബോര്‍ഡില്‍ ഓവര്‍സിയർ. തകഴി പടഹാരം ലക്ഷ്മി ഗോകുലത്തില്‍ മനോഹരനാണ് ഈ അപൂർവ്വ ഭാഗ്യം. 2016 ഫെബ്രുവരിയിലാണ് പൗര്‍ണമി…
Read More » - 11 November
സരിതയുടെ കത്ത് ; പുതിയ വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ
തിരുവനന്തപുരം ; സരിതയുടെ കത്ത് പുതിയ വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്. 25 പേജുള്ള കത്ത് സരിത എഴുതിയിട്ടില്ല. 21 പേജുള്ള കത്താണ് സരിത എഴുതിയിരുന്നത്. ബാക്കി…
Read More » - 11 November
ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങൾ എത്തിയത് ഇങ്ങനെ: നോമിനി ഇവർ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളെത്തിയത് സൊസൈറ്റി വഴിയാണെന്ന് റിപ്പോർട്ട്. അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചുലക്ഷം…
Read More » - 11 November
കടുത്ത ശ്വാസതടസവും, അസ്വസ്ഥതയും : പരിശോധനയില്‍ രോഗിയുടെ മൂക്കിനുള്ളില്‍ ഇരിക്കുന്ന സാധനം കണ്ട് ഡോക്ടര്‍ ഞെട്ടി
മുതലക്കോടം: കടുത്ത ശ്വാസതടസവും, അസ്വസ്ഥതയുമായി ആശുപത്രിയില്‍ എത്തിയ 58കാരിയുടെ മൂക്കിനുള്ളില്‍ നിന്ന് നാല് സെന്റീമീറ്റര്‍ നീളം വരുന്ന സ്ലൈഡ് പുറത്തെടുത്തു. മൂക്കിന്റെ ദ്വാരത്തില്‍(നാസാരന്ധ്രം) നിന്നാണ് തലയില്‍ കുത്തുന്ന…
Read More » - 11 November
പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ പേടകം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പതിച്ചേക്കാം : ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബീജിംഗ്: പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു എപ്പോൾ വേണമെങ്കിലും പതിക്കാന്‍ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കാം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എ…
Read More » - 11 November
തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി ; നിയമോപദേശത്തിന്റെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം ; തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. എജിയുടെ നിയമോപദേശത്തിന്റെ വിവരങ്ങൾ പുറത്ത്. ആലപ്പുഴ കളക്റ്ററുടെ കണ്ടെത്തലുകൾ തള്ളാനാകില്ല. തുടർ നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് എജിയുടെ നിയമോപദേശത്തിൽ…
Read More » - 11 November
സംസ്ഥാനത്ത് ട്രെയിന്‍ പാളം തെറ്റി
ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് പാളം തെറ്റി. അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് വിവരം. ആര്‍ക്കും പരിക്കേറ്റതായി…
Read More » - 11 November
സംസ്ഥാനത്ത് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചു…
Read More » - 11 November
കഴിഞ്ഞ ഒമ്പത് മാസത്തില്‍ ഏഴ് മാസവും പരോളിൽ : വ്യവസ്ഥകൾ ലംഘിച്ച് ടി പി കേസ് പ്രതി ലോക്കൽ സമ്മേളനത്തിൽ
വടകര: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് പരോളിലിറങ്ങി സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. കേസിലെ 13ാം പ്രതിയായ പി.കെ. കുഞ്ഞനന്തന് പാനൂര്‍…
Read More » - 11 November
ഇന്ത്യാ ന്യൂസിലന്റ് ട്വന്റി20 യില്‍ റെക്കോഡിട്ടത് ജയില്‍വകുപ്പ്
തിരുവനന്തപുരം: ജയില്‍ വകുപ്പ് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വിന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചപ്പാത്തിയും ചിക്കനും വിറ്റ് റെക്കോഡിട്ടു. ജയില്‍ വകുപ്പ് ആറുമണിക്കൂറില്‍…
Read More » - 11 November
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; കോടികണക്കിന് രൂപ പിടികൂടി
മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. തമിഴ്നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് വരികയായിരുന്ന ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു കൈപ്പുറം സ്വദേശി സൈനുദ്ദീന്‍…
Read More » - 11 November
വ്യാജരേഖ ചമച്ച് ഭൂമി കയ്യേറി : എം പിയുടെ പട്ടയം റദ്ദാക്കി
മൂന്നാര്‍: സര്‍ക്കാരിന്റെ തരിശുഭൂമിയാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള…
Read More » - 11 November
തിരുവോണത്തിന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍
ആലത്തൂര്‍: രണ്ടുമാസം മുമ്പ് തിരുവോണത്തിന് വീട്ടില്‍ നിന്നും സഹോദരനുമായി പിണങ്ങി വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്…
Read More » - 11 November
ഭൂമി ഇടപാട് ; പ്രമുഖ എംപിയുടെ പട്ടയം റദ്ദാക്കി
ഇടുക്കി ; കൊട്ടക്കമ്പൂർ ഭൂമി ഇടപാട് ജോയ്സ് ജോർജിന്റെ പട്ടയം ദേവികുളം സബ് കളക്ടർ റദ്ധാക്കി. 20 ഏക്കർ സർക്കാർ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോർജും ബന്ധുക്കളും…
Read More » - 11 November
ഇടത് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ മഹാറാലി ഇന്ന്
തിരുവനന്തപുരം: ഇടത് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ മഹാറാലി ഇന്ന്. ‘അഭിമാനമാണ് കേരളം, ഭീകരമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യവുമായി യുവശക്തി ഇന്ന് അനന്തപുരിയില്‍ അണിചേരുന്നത്. എബിവിപിയുടെ മഹാറാലിയില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍…
Read More »