Latest NewsKerala

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനു സാധ്യത

തിരുവനന്തപുരം ; അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനു സാധ്യത. വൈപ്പിന്‍ കോഴിക്കോട് കേന്ദ്രങ്ങളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button