Kerala
- Nov- 2017 -17 November
വൈദ്യുതിബില്‍ അടയ്ക്കാന്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായി…
Read More » - 17 November
വീട്ടമ്മയുടെ കൊലപാതകം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാസര്‍ഗോഡ്: വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി ലീല (45)യെ ബുധനാഴ്ചയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 17 November
തൊണ്ടിമുതല്‍ തൂക്കി വിറ്റു: പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍: തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത മണൽ ലോറിയാണ് ഇവർ തൂക്കി…
Read More » - 17 November
കവടിയാര്‍ അപകടം : ആദര്‍ശ് മരണത്തിലേക്ക് വാഹനമോടിച്ച് കയറിയത് ഇങ്ങനെ
തിരുവനന്തപുരം : കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കവടിയാര്‍ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം. വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കളാണെന്നാണ് പൊലീസ് നല്കുന്ന വിവരങ്ങള്‍. അമിതവേഗതയില്‍…
Read More » - 17 November
സാമ്പത്തിക മാനദണ്ഡം അനുസരിച്ച് സംവരണം ഏര്‍പ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ വിടി ബൽറാം
തിരുവനന്തപുരം ; സാമ്പത്തിക മാനദണ്ഡം അനുസരിച്ച് സംവരണം ഏര്‍പ്പെടുത്തിയ സർക്കാർ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ…
Read More » - 17 November
അന്ന് “കടക്ക് പുറത്തെങ്കില്‍” ഇന്ന് “മാറി നില്ക്ക്” : വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി : ‘മാറി നിൽക്ക്’; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി…
Read More » - 17 November
മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം
കാസർഗോഡ് ; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം. ചുവന്ന കൊടി നരച്ച് കാവി കൊടിയാകുന്നു എന്ന ഉള്ളടക്കമുള്ള നാടകത്തിൽ പിണറായി വിജയന്റെയും കുമ്മനം…
Read More » - 17 November
എംബിബിഎസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ : കാരണം തേടി പോലീസ്
കൊച്ചി: കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്കു പിന്നിലെ രഹസ്യം മനസിലാക്കുന്നതിനായി പോലീസ്, ഫേസ്ബുക്ക് പേജും പരിശോധിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് പരിശോധനയില്‍…
Read More » - 17 November
ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു
ചാരുംമൂട് : താമരക്കുളത്ത് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച. താമരക്കുളം ചത്തിയറ മുതിരക്കാല ക്ഷേത്രം, വേടരപ്ലാവ് ചെറ്റാരിക്കല്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. ഓഫീസ് മുറിയിലെ…
Read More » - 17 November
‘മാറി നിൽക്ക്’; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി
കൊച്ചി : ‘മാറി നിൽക്ക്’; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി…
Read More » - 17 November
മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു
കൊല്ലം ; മാധ്യമ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗൗരി നെഹ്റുടെ മരണവുമായി ബന്ധപെട്ടു പ്രതികളായ അധ്യാപികമാരെ കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മാധ്യമ പ്രവർത്തകരെ…
Read More » - 17 November
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ്
കൊച്ചി ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ അനുമതി…
Read More » - 17 November
ഐഎസ്സില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: ഐഎസ്സില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയ അബദുള്‍ ഖയുമിന്റെ തോക്ക് കൈയിലേന്തിയ…
Read More » - 17 November
ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ടു മരണം
കൊല്ലം: കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയില്‍ ശരവണന് (23 ), കൈലാസ് എന്നിവരാണ് മരിച്ചത്.…
Read More » - 17 November
എംഎൽഎയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം ; നികുതി വെട്ടിച്ചുവെന്ന പരാതി പി വി അൻവർ എംഎൽഎയ്ക്കെതിരായി ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ആസ്തിക്ക് അനുസരിച്ചുള്ള നികുതി അല്ല അടയ്ക്കുന്നതെന്നാണ് പരാതി.…
Read More » - 17 November
ഗൗരിയുടെ മരണം: അധ്യാപികമാർ കോടതിയിൽ കീഴടങ്ങാനെത്തി
കൊല്ലം: ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാര്‍ കീഴടങ്ങാന്‍ കോടതിയില്‍ എത്തി. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതി ജീവനക്കാര്‍…
Read More » - 17 November
അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം ; അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. കവടിയാറില്‍ രാജ്ഭവന് മുന്നിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി ആദര്ശ്്(25)ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന സ്കോഡ…
Read More » - 17 November
ഭരണകൂടങ്ങള്‍ക്ക് മേല്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണ് മാധ്യമങ്ങള്‍ : മന്ത്രി സുധാകരന്
തിരുവനന്തപുരം : ഭരണകൂടങ്ങള്‍ക്ക് മേല്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണ് മാധ്യമങ്ങളെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ഭരണാധികാരികളും ഏകാധിപതികളുമാണ് മാധ്യമങ്ങളെ ഭയക്കുന്നതെന്നും ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമങ്ങളുടെ…
Read More » - 17 November
ഓപ്പറേഷൻ റോമിയോ :സ്ത്രീകളെ ശല്യം ചെയ്ത 200 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്ത ഇരുനൂറോളം പേര് പിടിയില്‍. സ്കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും…
Read More » - 17 November
എന്‍.ഐ.എക്കും കേന്ദ്ര വനിത കമ്മീഷനുമെതിരെ കോടതിയലക്ഷ്യം ആരോപിച്ച് ഷെഫിന് ജഹാന്
കൊച്ചി: ഹാദിയ കേസില്‍ കോടതിയലക്ഷ്യം ആരോപിച്ച് ഷെഫീൻ ജഹാൻ പുതിയ പരാതി നൽകുമെന്ന് റിപ്പോർട്ട്. ഹാദിയയെ സന്ദര്‍ശിച്ച് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് കേന്ദ്ര വനിത കമീഷന് അധ്യക്ഷ…
Read More » - 17 November
‘ദൃശ്യം’ മോഡല്‍ തെളിവു നശിപ്പിക്കല്‍ : മരിച്ചതും കൊലപ്പെടുത്തിയതും ആരെന്നു കണ്ടെത്തി
മാനന്തവാടി: മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ്…
Read More » - 17 November
ജയന് സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു
ജയന് സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു.നടന് ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയന് ഫൗണ്ടേഷനും തൃശൂര്‍ ജയന് സാംസ്കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന് സ്മാരക ചലച്ചിത്ര…
Read More » - 17 November
പൊതു ജനങ്ങൾക്ക് പാസ്സില്ല; ചലച്ചിത്രമേള കോടതി കയറും
കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക്…
Read More » - 17 November
കരിപ്പൂരില്‍ വൻ സ്വർണ്ണവേട്ട: 6.294 കിലോഗ്രാം സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: അബുദാബി, റിയാദ് എന്നിവടങ്ങളില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്ന് ആറ് കിലോയ്ക്ക് മേൽ സ്വർണ്ണം പിടിച്ചെടുത്തു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് ആണ് സ്വർണ്ണം പിടികൂടിയത്. കോഴിക്കോട് കൂടരഞ്ഞി…
Read More » - 17 November
മദ്യലഹരിയില്‍ ജീവനക്കാർ: ബിവറേജസ് കോര്‍പ്പറേഷനില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: ബിവറേജസ് കോര്പ്പറേഷന് കീഴിലെ മദ്യവില്പന കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനവധി ക്രമക്കേടുകൾ കണ്ടെത്തി. വിജിലന്‍സ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനയിൽ…
Read More »