Latest NewsKeralaNews

ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പതാക ഉയർത്തിയ സംഭവം : നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ആർ എസ് എസ് മേധാവി സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനാധ്യാപകനും സ്‌കൂൾ മാനേജർക്കുമെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്. ക്രിമിനൽ കേസ് നിലനിൽക്കുമോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button