Kerala
- Dec- 2017 -15 December
ദേശിയ പാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്രം: നടപടിക്രമങ്ങൾ ഇങ്ങനെ
ആലപ്പുഴ: ദേശിയപാതയോരത്ത് വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇനി മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയില്‍നിന്ന് 80 മീറ്റര്‍ അകലെവരെയുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പുതിയ നിബന്ധന. ദേശീയപാതയോരത്ത് വീടുകളടക്കം…
Read More » - 15 December
ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് ; മലയാളി വ്യവസായികള്‍ക്കെതിരെ മൊഴി നല്കാന് 10 ബാങ്ക് മാനേജര്‍മാര്‍ കേരളത്തില്‍
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്കാന് ദുബായിലെ റാസല്‍ഖൈമയില്‍…
Read More » - 15 December
384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി
ഇടുക്കി: കന്നാസുകളില്‍ സൂക്ഷിച്ച 384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു മൂന്നാറില്‍ നിന്നും സ്പിരിറ്റ്…
Read More » - 15 December
ഈ പുരസ്കാരം ഇനി നമ്മുടെ കേരള പോലിസിന് സ്വന്തം
തിരുവനന്തപുരം : രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരം കേരള പോലിസിന്. വിദേശികള്‍ ഉള്‍പ്പെട്ട തലസ്ഥാനത്തെ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്കാരം. എസ്പി കെ.ഇ ബൈജു…
Read More » - 15 December
ഡി വൈ എഫ് ഐ പ്രവർത്തകൻ എസ് ഐ യുടെ കരണത്തടിച്ചത് ഒതുക്കി തീർക്കാൻ ശ്രമം
കൊല്ലം : കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധത്തിനിടെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കരണത്ത് ഒരു പ്രവർത്തകൻ അടിച്ചത് വിവാദമായിരുന്നു. എന്നാൽ…
Read More » - 15 December
അറ്റ്ലസ് രാമചന്ദ്രന്റെ മോചനം തടയിടുന്നത് മലയാളിയായ പ്രമുഖ പ്രവാസി വ്യവസായി ?
തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു…
Read More » - 15 December
ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുന്‍നേതാവ് ആത്മഹത്യ ചെയ്തു
കൊച്ചി: ലോഡ് കൃഷ്ണാ ബാങ്ക് മുന്‍ ജീവനക്കാരനും ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന…
Read More » - 15 December
വധശിക്ഷ വിധിക്കപ്പെട്ട് 20 പേര്
തിരുവനന്തപുരം : അമീറുല്‍ ഇസ്ളാംകൂടി എത്തിയതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് 20 പേര്. ഇതില്‍ നാലു പേര് ഇതരസംസ്ഥാനക്കാരാണ്. കേരളത്തില്‍ അവസാനം വധശിക്ഷ…
Read More » - 14 December
ഇതു കേരളം ഒരേ മനസോടെ ഏറ്റെടുത്തു: പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന്റെ പൊതു ആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ…
Read More » - 14 December
സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു
തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ ശനിയാഴ്ച മുതൽ ജനുവരി 20 വരെ സ്പെഷൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന…
Read More » - 14 December
ഈ മാസത്തെ പ്രവൃത്തിദിനം അടുത്ത വര്‍ഷത്തേക്ക് മാറ്റി ഉത്തരവ്
തിരുവനന്തപുരം: ഡിസംബര്‍ 16ലെ സ്കൂള്പ്രവൃത്തിദിനം അടുത്ത വര്‍ഷം 2018 ഫെബ്രുവരി 17ലേക്ക് മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ 16ന് പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ വാര്‍ഷിക…
Read More » - 14 December
തീരമാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ്…
Read More » - 14 December
തലസ്ഥാനത്ത് സംഘര്‍ഷം : രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. നജീം,…
Read More » - 14 December
സമൂഹത്തിനു നന്മയുടെ മാതൃക പകര്‍ന്നു നല്കി കെ.എസ്.ഇ.ബി ജീവനക്കാര്‍
സമൂഹത്തിനു നന്മയുടെ മാതൃക പകര്‍ന്നു നല്കി കെ.എസ്.ഇ.ബി ജീവനക്കാര്‍. ഓഖി ദുരിതാശ്വാസത്തിനായി ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്കാന് തീരുമാനമായി. വൈദ്യുതിമന്ത്രി എം.എം. മണിയുടെ…
Read More » - 14 December
പടയൊരുക്കം സമാപന സമ്മളേനത്തിനു ശേഷം സംഘര്‍ഷം ; രണ്ടു പേര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മളേനത്തിനു ശേഷം ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. അജേഷ്,നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്…
Read More » - 14 December
പ്രതികരണം വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം: പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ്. ഐഎഫ്എഫ്കെയില് അവഗണിക്കപ്പെട്ട സുരഭിക്കൊപ്പം വിമന്‍ ഇന്‍ കളക്ടീവ് നിന്നില്ലെന്നാണ്…
Read More » - 14 December
തന്റെ ഭാര്യ സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് : ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്നൊക്കെ പറയുന്ന…
Read More » - 14 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കീഴാറൂര്‍ കുറ്റിയാണിക്കാട് പറകോണം കിഴക്കേക്കര ശ്രീദേവി ഭവനില്‍ ദിലീപ് മകന്…
Read More » - 14 December
പുതുവത്സര ദിനത്തില്‍ വ്യത്യസ്ത ആഘോഷത്തിനു നിര്‍ദേശിച്ച് സംസ്ഥാനത്തെ ഒരു ജില്ലാ കലക്ടര്‍
മലപ്പുറം: പുതുവത്സരദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ യുവാക്കളോട് ആവശ്യപ്പെട്ടു. കലക്ട്രേറ്റില്‍ നടന്ന നെഹ്റു യുവകേന്ദ്രയുടെ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലാ…
Read More » - 14 December
സോളാർ തട്ടിപ്പ് കേസ്; സരിത നൽകിയ അപ്പീൽ കോടതി തള്ളി
പത്തനംതിട്ട: സോളാർ തട്ടിപ്പു കേസിലെ ശിക്ഷയ്ക്കെതിരായി സരിത എസ്. നായർ നൽകിയ അപ്പീൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേട്ട് കോടതി…
Read More » - 14 December
ഭിക്ഷയെടുത്ത് മരിച്ച വയോധികയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ
ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇവർ താമസിച്ചിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിൽ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയോളം ലഭിക്കുകയുണ്ടായി. ചെട്ടികാട് പള്ളിപ്പറമ്പില്‍…
Read More » - 14 December
അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍
തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര…
Read More » - 14 December
എന്നെയാരും ദേശസ്നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍
‘ഞാനൊരു നടനാണ്, താരമല്ല. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണ്. പക്ഷെ ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്. നാട്ടില്‍ നടക്കുന്നതെന്തെന്ന് വിളിച്ചു…
Read More » - 14 December
ജിഷ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന് ലഭിച്ച ജുഡീഷ്യൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ സത്യപ്രതിജ്ഞ…
Read More » - 14 December
കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു: താൻ നിരപരാധി : അമീറുല്‍ ഇസ്ലാം
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം. തനിക്ക്…
Read More »