Kerala
- Nov- 2017 -17 November
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂർ ; സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കണ്ണൂര്‍ പാനൂര്‍ പാലക്കൂവില്‍ പറമ്പത്ത് അഷ്റഫി (52)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്…
Read More » - 17 November
തലസ്ഥാനത്തും ഓപ്പറേഷന് റോമിയോ: പിടിയിലായത് ഇരുനൂറോളം പേർ
തിരുവനന്തപുരം: സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്ന പൂവാലന്മാരെ കുടുക്കാന്‍ തിരുവനന്തപുരത്തും ഓപ്പറേഷൻ റോമിയോ സജീവമായി. തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാരാണ് പിടിയിലായത്. പിടികൂടിയത്…
Read More » - 17 November
സി.പി.എം.-സി.പി.ഐ. പോര്
തിരുവനന്തപുരം: സി.പി.എം.-സി.പി.ഐ. പോര്. ഇടതുമുന്നണിയെ വിഷമവൃത്തത്തിലാക്കി മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെച്ചൊല്ലിയാണ് തർക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.ഐ. മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കി പേരുെവച്ച് മുഖപ്രസംഗം എഴുതിയിരുന്നു. ഇതിനു…
Read More » - 17 November
ദിലീപ് നല്കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്
തിരുവനന്തപുരം: നടന് ദിലീപ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി ബി. സന്ധ്യക്കുമെതിരേ സര്‍ക്കാരിനു നല്കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ…
Read More » - 16 November
വ്യാപരിയുടെ തിരോധാനത്തിനു പിന്നാലെ പ്രവാസിയുടെ ഭാര്യയായ ജീവനക്കാരിയെയും കാണാതായി: ദുരൂഹതയേറുന്നു
വടകര•ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്ലെറ്റ് ഉടമയെ കാണാതായതിന് പിന്നാലെ ജീവനക്കാരിയെയും കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. സെപ്റ്റംബര്‍ 11 മുതലാണ് മൊബൈല്‍ കട ഉടമയായ അംജാദിനെ(23) നെ കാണാതായത്.…
Read More » - 16 November
അനിവാര്യ സാഹചര്യത്തില്‍ മാത്രമേ വാഹനം പിടിച്ചെടുക്കാൻ പാടുള്ളു എന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടിയിടരുതെന്ന നിർദേശവുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമേ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടുള്ളൂവെന്നും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍…
Read More » - 16 November
കായിക പ്രേമികൾക്കു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ
കൊച്ചി: കായിക പ്രേമികൾക്കു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ.മെട്രോയുടെ സ്പെഷല്‍ സര്‍വീസ് ഐഎസ്എല്‍ മല്സരദിനങ്ങളില് ലഭ്യമാണ്. ഇതിനു പുറമെ ഐഎസ്എല്‍ മല്‍സരം കാണാനായി വരുന്നവര്‍ക്കും തിരികെ പോകാനായി…
Read More » - 16 November
നരേന്ദ്ര മോദി പോക്കറ്റടിക്കാരനായി- രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുട•താന്‍ ഇന്ത്യയുടെ കാവല്ക്കാരനായിരിക്കുമെന്നാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പോക്കറ്റടിക്കാരനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും…
Read More » - 16 November
സംസ്ഥാനത്തെ പ്രമുഖ കോളജിലെ വനിതാ ഹോസ്റ്റലില്‍ സി.സി.ടി.വി ക്യാമറ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ പരിശോധനയ്ക്കു വേണ്ടി അധികൃതര്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ വൈകി എത്തുന്നത് ഇതു വഴി പരിശോധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.…
Read More » - 16 November
ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പുരസ്കാരം മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നും ഏറ്റുവാങ്ങി
തിരുവനന്തപുരം•കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യാ ടുഡേയുടെ 2017 ലെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് പുരസ്കരം കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 16 November
ഓട്ടത്തിനിടെ കാറിന്റെ ഗീയർ ബോക്സ് ഇളകി റോഡിൽ വീണ സംഭവം; കാറിന്റെ വില തിരിച്ചു നൽകാൻ ഉത്തരവ്
കാഞ്ഞങ്ങാട്: ഓട്ടത്തിനിടെ കാറിന്റെ ഗീയർ ബോക്സ് ഇളകി റോഡിൽ വീണ സംഭവത്തിൽ ഉടമയ്ക്കു കാറിന്റെ വിലയായ 3,34,000 രൂപ തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൂടാതെ…
Read More » - 16 November
കോപ്പിയടിച്ച് ഐഎഎസ് നേടിയ വ്യക്തിയാണ് സബ് കളക്ടര്‍ : എസ്.രാജേന്ദ്രന്എംഎല്എ
ഇടുക്കി: സിപിഎം – സിപിഐ പോര് വീണ്ടും രൂക്ഷമാകുന്നു. തോമസ് ചാണ്ടി വിഷയത്തിനു പുറമെ വീണ്ടും മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ ഇടതു മുന്നണിയിലെ രണ്ടു പാര്‍ട്ടികളും തമ്മില്‍…
Read More » - 16 November
കോടിയേരിക്കു മറുപടിയുമായി സിപിഐ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മറുപടിയുമായി സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐക്കു ക്രെഡിറ്റ് വേണ്ട. സോളാര്‍ കേസില്‍ മുഖം നഷ്ടപ്പെട്ട…
Read More » - 16 November
ന്യൂഡൽഹിയിൽ നിന്നും ശശി തരൂരിന് വിവാഹാഭ്യർത്ഥന
ന്യൂഡല്‍ഹി: എംപി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍ നിന്നും വിവാഹാഭ്യർത്ഥന. ‘ശശി തരൂര്‍ മാരി മീ’ എന്ന് വെളുത്ത ചാർട്ടിൽ എഴുതി എത്തിയിരിക്കുന്നത് ഒരു യുവാവാണ്. എല്‍ ജി…
Read More » - 16 November
നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയിൽ മലയാളി കുടുംബം
മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിൽ .അഞ്ചുവര്‍ഷം മുമ്ബ് കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മന്‍ ,ഭാര്യ…
Read More » - 16 November
സിപിഐക്കു എതിരെ കോടിയേരി പരസ്യമായി രംഗത്ത്
തിരുവനന്തപുരം: സിപിഐക്കു എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി രംഗത്ത്. ഇന്നലെ സിപിഐ നേതാക്കള്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നതിനെ സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 16 November
സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ച് കൂടുതൽ മദ്യവിൽപ്പന ശാലകൾ തുറക്കാൻ നീക്കം
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം താറുമാറാകും. ബില്ലുകൾ മാറണ്ടെന്ന് സർക്കാർ നിർദേശം നൽകി. വരുന്ന മാസത്തെ ശമ്പളം, പെൻഷൻ…
Read More » - 16 November
രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസ്: കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് സൂചന
കോട്ടയം : വൈക്കം സ്വദേശിനി അഖിലയുടെ വീട്ടിൽ പോയി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് രാഹുൽ ഈശ്വറിനെതിരെ വൈക്കം പോലീസ് കേസെടുത്തു. 469 -ാം വകുപ്പ്…
Read More » - 16 November
തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജിക്ക് സുരക്ഷാ ഭീഷണി
കൊച്ചി : തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമകൃഷ്ണന് സുരക്ഷാ ഭീഷണി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. ജഡ്ജിക്ക് ഭീഷണിയുള്ളതായി…
Read More » - 16 November
നായാട്ടുനടത്തി കൊന്ന കാട്ടുപന്നിയെ ഭക്ഷിച്ചു :അതീവ ഗുരുതരാവസ്ഥയിൽ മലയാളി കുടുംബം
മലയാളി കുടുംബം ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിൽ .അഞ്ചുവര്‍ഷം മുമ്ബ് കേരളത്തില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ കുടുംബത്തിനാണ് ആപത്തുണ്ടായത്. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ പുട്ടരുരുവിലെ താമസക്കാരനായ ഷിബു കൊച്ചുമ്മന്‍ ,ഭാര്യ…
Read More » - 16 November
സിപിഐയ്ക്കു യുഡിഎഫിലേക്കു ക്ഷണം
തിരുവനന്തപുരം: സിപിഐയ്ക്കു യുഡിഎഫിലേക്കു ക്ഷണം. ആര്‍എസ്പി നേതാവ് എഎ അസീസാണ് സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന സിപിഎം – സിപിഐ അഭിപ്രായ…
Read More » - 16 November
ഉണ്ണിയപ്പം ഇനി “തപാലിലും”
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ ഉണ്ണിയപ്പത്തിൽ തപാൽ മുദ്ര പതിഞ്ഞു. ഉണ്ണിയപ്പത്തിന്റെ പടമുള്ള 5 രൂപ സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി.ക്ഷേത്രങ്ങളിലെ പ്രസാദം ,പ്രാദേശിക വിഭവങ്ങൾ എന്നിങ്ങനെ…
Read More » - 16 November
ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾക്ക് വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ തെരഞ്ഞെടുത്തു
ഷൊർണൂർ : 2017 ലെ ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾക്ക് വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ തെരഞ്ഞെടുത്തു. കേവലം കലോപാസനയോ സാമൂഹ്യസേവനമോ ചെയ്ത് പേരെടുക്കാൻ മാത്രം ശ്രമിക്കുന്നവർക്കുള്ളതല്ല ഞെരളത്തിൻറെ പേരിലുള്ള…
Read More » - 16 November
സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്
കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിരന്തര സ്ഥലം മാറ്റുന്നുണ്ട്. പക്ഷേ ഇതു മിക്കപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. എന്തു കൊണ്ട് സര്‍ക്കാര്‍…
Read More » - 16 November
“അസാധാരണ സാഹചര്യത്തിൽ മന്ത്രിസഭ പിരിച്ചു വിടുകയാണ് ഏക പോംവഴി” -കാനത്തിന്റെ പരാമർശങ്ങളെ ചോദ്യം ചെയ്ത് കുമ്മനം രാജശേഖരൻ
മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ സംബന്ധിച്ച് ഘടക കക്ഷികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കാനം രാജേന്ദ്രന്റെയും പരാമർശങ്ങളെയും ചോദ്യം ചെയ്ത് ബി ജെ…
Read More »