തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പാലക്കാടാണ് ഇപ്പോൾ മുഖ്യമന്ത്രി.
Post Your Comments