Kerala
- Nov- 2017 -20 November
എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും ചെയ്യാൻ കഴിയുന്ന ആപ്പുമായി എസ്ബിഐ
തിരുവനന്തപുരം: വീട്ടിലിരുന്നും എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും ചെയ്യാൻ കഴിയുന്ന ആപ്പുമായി എസ്ബിഐ. ഒരു അമേരിക്കൻ കമ്പനിയുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്…
Read More » - 20 November
വോട്ടര്‍പട്ടിക റദ്ദാക്കി
മലപ്പുറം ; പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് റദ്ദാക്കി. വോട്ടര്‍ രജിസ്ട്രേഷന് ചട്ടങ്ങളിലെ നട…
Read More » - 20 November
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് കുളത്തൂര്‍ സ്വദേശി രാജീവിനെയാണ് കഴക്കൂട്ടം പൊലീസ് മർദ്ദിച്ചത്. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് തന്നെ ഹോക്കി സ്റ്റിക്ക്…
Read More » - 20 November
മയക്കുമരുന്നും വ്യാജ യു.എ.ഇ ദിര്‍ഹവുമായി യുവാവ് പിടിയില്‍
മലപ്പുറം: മെഥിലിന്‍ ഡെയോക്സി ആംഫെറ്റെയിൻ എന്ന മയക്കുമരുന്നും വ്യാജ യു.എ.ഇ. ദിര്‍ഹവുമായി യുവാവ് പിടിയില്‍. നെടിയിരുപ്പ് പൂളയ്ക്കല്‍ മുജീബ് റഹ്മാന് (ബോംബെ നാണി-37) ആണ് പിടിയിലായത്. 24…
Read More » - 20 November
മർദ്ദിച്ചെന്ന പരാതിയുമായി ബിജെപി കൗൺസിലർ
തിരുവനന്തപുരം ; നഗരസഭയിൽ നടന്ന ബഹളത്തിൽ മർദ്ദനമേറ്റെന്ന പരാതിയുമായി ബിജെപി കൗൺസിലർ . മേയറും ഇടത് കൗൺസിലർമാരും തന്നെ മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ബിജെപി കൗൺസിലർ…
Read More » - 20 November
ബി.എസ്.എൻ.എൽ ആകർഷകമായ പുതിയ ഓഫർ പ്രഖ്യാപിച്ചു
ബി.എസ്.എൻ.എൽ ഏറ്റവും പുതിയ പ്ലാൻ പുറത്തിറക്കി. ഈ പുതിയ ഓഫറുകള്‍ കഴിഞ്ഞ ദിവസ്സം തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. 44 രൂപയുടെ റീച്ചാര്‍ജിലാണ് ദീപം എന്നുപേരിട്ടിരിക്കുന്ന ഈ…
Read More » - 20 November
മുട്ടയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില
കോഴി മുട്ടയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില. സര്‍വകാല റെക്കോര്‍ഡ് വിലയാണ് വിപണയില്‍ കോഴി മുട്ടയ്ക്കുള്ളത്. മൂന്നാഴ്ച മുമ്പ് ഒരു മുട്ടയ്ക്കു നാല് രൂപ അറുപത് പൈസയായിരുന്നു വിപണി…
Read More » - 20 November
കുട്ടികളുടെ അവകാശ സംരക്ഷണത്തിലൂടെ നാടിന്റെ ഭാവി സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; “കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നത്. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്” എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ബാലാവകാശ…
Read More » - 20 November
എസ്.എ.ടി. ആശുപത്രിയുമായി ആത്മബന്ധം: സുരേഷ് ഗോപി
തിരുവനന്തപുരം: സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി എം.പി. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണ്. മെഡിക്കല്‍ കോളേജിലും…
Read More » - 20 November
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ ; ദിലീപ് രക്ഷപെട്ടേക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു ദിലീപ് ഈ കേസിൽ നിന്ന് രക്ഷപെടാനുള്ള സാധ്യതകൾ ഒരുപാടാണ്. പള്‍സര്‍ സുനിയുടെ…
Read More » - 20 November
ശബരിമല സന്നിധാനത്ത് ദര്‍ശന വിവാദം: വനിതാ ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദർശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്…
Read More » - 20 November
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത് നിര്‍ണായക മണിക്കൂറുകള്‍; ദിലീപ് ഈ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു ദിലീപ് ഈ കേസിൽ നിന്ന് രക്ഷപെടാനുള്ള സാധ്യതകൾ ഒരുപാടാണ്. പള്‍സര്‍ സുനിയുടെ…
Read More » - 20 November
മേയറുടെ ആശുപത്രിവാസം തട്ടിപ്പ്: മെഡിക്കൽ കോളേജിനെതിരെ പരാതി നൽകും :എം.ടി രമേശ്
കണ്ണൂർ: മേയറെ വധിക്കാന്‍ ശ്രമിച്ചു എന്ന പ്രചാരണം നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നു എം ടി രമേശ്. തിരുവനന്തപുരം മേയറുടെ ആശുപത്രി വാസം തട്ടിപ്പാണെന്നും സംസ്ഥാനത്ത്…
Read More » - 20 November
മന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി സിപിഎം ജനപ്രതിനിധികൾ ബഹിഷ്കരിച്ചു
കാസര്‍കോട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്കരിച്ചു. സി പി ഐ -സിപിഎം…
Read More » - 20 November
മേയറെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് കുമ്മനം
തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത്…
Read More » - 20 November
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹര്‍ജിയും…
Read More » - 20 November
അനാഥയായ ഉണ്ണിമായയ്ക്ക് സിപിഎം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹം
പുതുപ്പള്ളി: മാതാവ് മരണപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്ത് അനാഥത്വം പേറുന്ന പെണ്‍കുട്ടിക്ക് സിപിഎം പുതുപ്പള്ളി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹം. ആരോരുമില്ലെങ്കിലും തനിക്കെല്ലാവരുമുണ്ടെന്ന തോന്നലുളവാക്കി ഉണ്ണിമായയെ…
Read More » - 20 November
ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ വ്യാജവാർത്ത: മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദർശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്…
Read More » - 20 November
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വളരെ വേഗം മരണത്തിന് കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങളെക്കാള്‍ ഡോക്ടര്‍മാര്‍ വളരെ വേഗം മരണത്തിന് കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. ഇന്ത്യയില്‍…
Read More » - 20 November
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് അട്ടിമറി വിജയം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് അട്ടിമറി വിജയം. ശക്തരായ സൗരാഷ്ട്രയെ 309 റൺസിന് കേരളം തോൽപ്പിച്ചു. വിജയ ലക്ഷ്യമായ 405 റൺസ് എത്തുന്നതിനായി കളിച്ച സൗരാഷ്ട്ര 95…
Read More » - 20 November
രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ്…
Read More » - 20 November
ബസ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു
തിരുവനന്തപുരം: കോവളം പാറവിളയില്‍ ബസ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലിടിച്ച്…
Read More » - 20 November
സിനിമ കാണാന്‍ 103 രൂപ : ഇടവേളയ്ക്കിടെ പുറത്തിറങ്ങി കട്ടന്‍ ചായ കുടിച്ചതിന് 100 രൂപ : തീവെട്ടി കൊള്ളയ്ക്കെതിരെ സംവിധായകന് സുജിത് വാസുദേവന്‍
കൊച്ചി: സിനിമ കാണാന്‍ കൊടുക്കേണ്ടത് 103 രൂപ. ഇടവേളയില്‍ പുറത്തിറങ്ങി ഒരു കട്ടനടിച്ചാല്‍ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? ഒബ്റോണ്‍ മാളിലെ തീവെട്ടിക്കൊള്ളയ്്ക്ക് എതിരെ സംവിധായകനായ…
Read More » - 20 November
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: അഴീക്കോട് വെള്ളക്കല്ലില് നടന്ന സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് അഴീക്കല്‍ ശാഖാ മുഖ്യശിക്ഷക് നിഖിലിനാണ് വെട്ടേറ്റത്. ശ്രീരാഗ്, നിതിന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.…
Read More » - 20 November
സി.പി.ഐ എന്ന വിഴുപ്പ് സി.പി.എം ചുമക്കേണ്ടതില്ല : സി.പി.െഎക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി
മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്…
Read More »