Kerala
- Nov- 2017 -20 November
സി.പി.ഐ എന്ന വിഴുപ്പ് സി.പി.എം ചുമക്കേണ്ടതില്ല : സി.പി.െഎക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി
മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 20 November
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള ഏക തെളിവ് പള്‍സര്‍ സുനിയുടെ മൊഴി മാത്രം : കാര്യങ്ങള്‍ ദിലീപിന് അനുകൂലം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കെ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഗൂഢാലോചനക്കേസില്‍ സാഹചര്യത്തെളിവുകള്‍ പോലും നിലനില്‍ക്കുന്നതല്ലെന്ന തിരിച്ചറിവിലാണ് എങ്ങനെയും കുറ്റപത്രം…
Read More » - 20 November
മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ
കോഴിക്കോട്: വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ. ഓഫീസിലെ ഫർണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും തോടന്നൂരിലെ ഓഫീസിന്…
Read More » - 20 November
ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രതി അമീര്‍ : അനാര്‍ ഉല് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പൊലീസ്
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ കോടതി നാളെ വാദ് കേള്‍ക്കും. എന്നാല്‍ ഇതിനിടെ ഉയര്‍ന്നുവരുന്ന ചോദ്യമാണ് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി…
Read More » - 20 November
നാളെ ഹര്‍ത്താല്‍
ഇടുക്കി : പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുക. മൂന്നാര്‍…
Read More » - 20 November
പ്രമുഖ ജ്വല്ലറികളില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണം തട്ടിച്ചെടുത്ത കേസിലും മറ്റു നിരവധി തട്ടിപ്പു കേസിലും കോടികള്‍ സമ്പാദിച്ച പൂമ്പാറ്റ സിനി പിടിയില്‍
തൃശ്ശൂര്‍: ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അന്തര്‍ജില്ലാ തട്ടിപ്പുസംഘത്തെ തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, കുമ്പളങ്ങി തണ്ടാശ്ശേരി വീട്ടില്‍ സിനിലാലു (പൂമ്പാറ്റ…
Read More » - 20 November
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ചു വാര്യര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. എന്നാല്‍ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മഞ്ജുവിനെ…
Read More » - 20 November
ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരിലൊരാളായി വി.മുരളീധരനെ നിയോഗിച്ചു
തിരുവനന്തപുരം : ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരിലൊരാളായി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരനെ ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ചു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് പ്രവിശ്യയിൽ 25നു നടക്കുന്ന തിരഞ്ഞടുപ്പിനു…
Read More » - 20 November
കോട്ടയത്ത് നിന്ന് കാണാതാകുന്ന ദമ്പതികളുടെ എണ്ണം കൂടുന്നു : ഒരാഴ്ചയ്ക്കിടെ വീണ്ടും ദമ്പതികളെ കാണാതായി
കോട്ടയം: കോട്ടയത്തുനിന്നു ഒരാഴ്ചയ്ക്കിടെ കാണാതായ രണ്ടാമത്തെ ദമ്പതികളാണ്. കുടുംബവഴക്കിനെത്തുടര്‍ന്നു വീടുവിട്ടുപോയ ദമ്പതികള്‍ മടങ്ങിവന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ചിങ്ങവനം കുഴിമറ്റം സദന് കവലയ്ക്ക് സമീപം…
Read More » - 20 November
സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം : പുതിയ നിയഭേദഗതിക്ക് അന്തിമ തീരുമാനം 27ന്
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്കൊരുങ്ങുകയാണ് സ്വിറ്റസര്‍ലന്‍ഡ്. നിയഭേദഗതി സ്വിസ് പാര്‍ലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമര്‍പ്പിച്ചു. ഈ…
Read More » - 20 November
മേയർക്ക് നേരെയുള്ള ആക്രമണം; തെളിവുകൾ നിരത്തി ബി.ജെ.പി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി.കെ പ്രശാന്തിനെ ബിജെപി കൗൺസിലർമാർ മർദ്ദിച്ചുവെന്ന വ്യാജ പ്രചരണത്തിനെതിരെ തെളിവുകൾ നിരത്തി ബിജെപി. പൊതു സമൂഹത്തെ മേയർ ഇല്ലാത്ത പരുക്ക് ഉണ്ടെന്ന…
Read More » - 19 November
ധനകമ്മി വരും വർഷങ്ങളിൽ കുറയുമെന്ന് മൂഡീസ്
ന്യൂഡൽഹി: 2017-18 വർഷങ്ങളിൽ ധനകമ്മി ഉയരുമെന്ന് വ്യക്തമാക്കി അമേരിക്കൻ റേറ്റിങ് ഏജൻസിയായ ‘മൂഡീസ്’.എന്നാൽ, കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ കാരണം വരും വർഷങ്ങളിൽ ധനകമ്മി കുറയാൻ സാധ്യതയുണ്ടെന്നും…
Read More » - 19 November
ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു; പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍
കൊല്ലം: ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി വിദ്യാര്‍ത്ഥികളുടെ പരാതി. വള്ളിക്കാവിലുള്ള അമൃത യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കു കഴിക്കാനായി നല്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി…
Read More » - 19 November
സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു; ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. അഴീക്കോട് വെളളക്കല്ലില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകനായ നിഖിലിനാണ് വെട്ടേറ്റത്.
Read More » - 19 November
നാളെ കേരളത്തിലെ ഒരു ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനു സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തു. ആനാവൂര്‍ നാഗപ്പനാണ്…
Read More » - 19 November
ഫോൺ കെണി ;കമ്മീഷൻ റിപ്പോർട്ട് ഉടൻ
മുൻ മന്ത്രി എ കെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ ,നൽകിയ കാലാവധിയ്ക്ക് മുൻപേ അന്വേക്ഷണം പൂർത്തിയാക്കുകയും റിപ്പോർട് സമർപ്പിക്കാൻ…
Read More » - 19 November
ജിഹാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് സഖാവ് സഹായം അഭ്യര്ഥിച്ചെന്ന് ഹിന്ദു ഹെല്പ് ലൈന്‍
തിരുവനന്തപുരം•ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദുവായ സഖാവ് സഹായം തേടിയെന്ന അവകാശവാദവുമായി കേരള ഹിന്ദു ഹെല്പ്ലൈന്. ചവറയിൽ നിന്നും ഹിന്ദു ഹെല്പ് ലൈനിൽ വിളിച്ച ഹിന്ദു സഖാവ് ജിഹാദികൾക്കു എതിരെ…
Read More » - 19 November
സിപിഎം – ബിജെപി സംഘര്‍ഷം; രണ്ടു പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സിപിഎം – ബിജെപി സംഘര്‍ഷം. ആക്രമണത്തില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സിപിഎം ഓഫീസിനു നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ജനല്‍ചില്ല് തകര്‍ന്നു.…
Read More » - 19 November
സംസ്ഥാനത്ത് മാലിന്യപ്പെടാത്ത ജലസ്രോതസ്സുകള്‍ 27 ശതമാനം മാത്രം
തിരുവനന്തപുരം•സംസ്ഥാനത്ത് 3,606 ജലസ്രോതസ്സുകള്‍ പരിശോധിച്ചതില്‍ മാലിന്യപ്പെടാത്തതായി കണ്ടെത്തിയത് 27 ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കിവരുന്ന പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ‘ഭാഗമായി സംഘടിപ്പിച്ച…
Read More » - 19 November
ഡ്രഗ് കൺട്രോളറുടെ ലെറ്റർ പാഡുപയോഗിച്ച് വൻ വെട്ടിപ്പ്
സംസ്ഥാനത്ത് ഡ്രഗ് കോൺട്രോളറുടെ ഔദ്യോഗിക ലെറ്റർ പാഡും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ വെട്ടിപ്പ്.തൃശ്ശൂരിലെ ഒരു ഏജൻസിയിൽ നിന്നും 47000 രൂപ തട്ടിച്ചതിന്റെ രേഖകൾ ലഭിച്ചതോടെ ഡ്രഗ് കൺട്രോളർ…
Read More » - 19 November
മലയാളി യുവാവിന്റെ കല്യാണം വിളിക്കാന്‍ സച്ചിനും മെസിയും
മലയാളി യുവാവിന്റെ കല്യാണം വിളിക്കാന്‍ സച്ചിനും മെസിയും അടക്കമുള്ള വന്‍ താരനിര. തലശേരിയിലുള്ള നസീഫിന്റെ കല്യാണം വിളിക്കാന്‍ പ്രമുഖ വ്യക്തികള്‍ അടക്കമുള്ളവര്‍. നസീഫിനെ ചങ്ങാതിമാര്‍ കൊടുത്ത പണിയാണ്.…
Read More » - 19 November
തർക്കങ്ങളുടെ പേരിൽ ഇടതുമുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ട; കോടിയേരി ബാലകൃഷ്ണൻ
പാലക്കാട്: തർക്കങ്ങളുടെ പേരിൽ ഇടതുമുന്നണി തകരുമെന്ന് ആരും മോഹിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ ആരും ദുർവ്യാഖ്യാനം…
Read More » - 19 November
നവജാത ശിശുക്കൾക്ക് ജനന ദിവസം ആധാർ
അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവജാത ശിശുക്കൾക്ക് ജനന ദിവസം തന്നെ ആധാർ എൻറോൾമെൻറ് നടത്തുന്ന പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത്…
Read More » - 19 November
ആധുനിക രക്ത പരിശോധന ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കുന്നു
തിരുവനന്തപുരം•ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്ത പരിശോധന നടത്തി വളരെ വേഗത്തില്‍ ഫലം ലഭ്യമാക്കുന്ന രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ (Fully Automatic biochemistry…
Read More » - 19 November
ക്ലബ് ഡ്രഗ് എന്ന ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുവുമായി പിടിയിൽ
ക്ലബ് ഡ്രഗ് എന്ന ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുവുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ.നിശാപ്പാർട്ടികളിൽ ഉപയോഗിക്കുന്ന എംഡിഎംഎ (മെഥിലീൻ ഡയോക്സി മെതാംഫിറ്റമിൻ) ലഹരി മരുന്നുമായി കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മുജീബ്…
Read More »