Kerala
- Dec- 2017 -17 December
ഉത്തേജക മരുന്ന് ഉപയോഗം ; കായിക താരം കുടുങ്ങി
തിരുവനന്തപുരം ; ഉത്തേജക മരുന്ന് ഉപയോഗം കേരളത്തിൽ നിന്നുള്ള കായിക താരം പിടിയിൽ. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് എറണാകുളം ജില്ലയിലെ ചാമ്പ്യൻ…
Read More » - 17 December
കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെ കുറിച്ച് മന്ത്രി മേഴ്സി കുട്ടിയമ പറയുന്നത്
തിരുവനന്തപുരം ; ഓഖി ദുരന്തത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്സി കുട്ടിയമ. വലിയ ബോട്ടുകളിൽ പോയവർ ക്രിസ്മസ് അടുപ്പിച്ചേ…
Read More » - 17 December
കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് സംഘത്തെ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന്…
Read More » - 17 December
ഓഖി ദുരന്തം ;തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ വിട്ടുനല്കുമെന്നു ബോട്ടുടമകൾ അറിയിച്ചു.
Read More » - 17 December
അമ്മയുടെ പ്രസിഡന്റ് സ്ഥാനം തുടരുന്നതിനെ കുറിച്ച് ഇന്നസെന്റ്
കൊച്ചി ; അമ്മയുടെ പ്രസിഡന്റ് സ്ഥാനം ജൂണില്‍ ഒഴിയുമെന്ന് ഇന്നസെന്റ്. ഇനിയും മത്സരിക്കാന്‍ ഇല്ലെന്നും തന്നെക്കാള്‍ പ്രസിഡന്റ് ആകാന്‍ യോഗ്യതയുള്ളവര്‍ അമ്മയില്‍ ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
Read More » - 17 December
ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ
തിരുവനന്തപുരം ; ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കാൻ ഓഖി ദുരന്ത വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പ്രസന്റേഷൻ തയാറാക്കുന്നു. ദുരന്ത നിവാരണ…
Read More » - 17 December
ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി
തോപ്പുംപടി: ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി. മായം കണ്ടെത്താനുള്ള കിറ്റു വികസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്ത്രഞ്ജരാണ്. സാധാരണയായി ഫോര്‍മാലിനും,…
Read More » - 17 December
കെ.എം. മാണിക്കെതിരെ പന്ന്യൻ രവീന്ദ്രൻ
കോട്ടയം: കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എം. മാണിയുടെ പാർട്ടിയെ ഇടതു മുന്നണിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യൻ…
Read More » - 17 December
ഓഖി ദുരന്തം ; മരണസംഖ്യ ഉയരുന്നു
തിരുവനന്തപുരം ; ഓഖി ദുരന്തം മരണസംഖ്യ 71 ആയി. ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. വടകര ഉൾക്കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള…
Read More » - 17 December
കൊച്ചിയിലെ കവർച്ച ;മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി : തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്.പത്തു പേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തൃപ്പൂണിത്തുറയിലെ സിനിമ തീയേറ്ററിൽ നിന്നാണ് ലഭ്യമായത്.ദൃശ്യങ്ങൾ വെച്ച്…
Read More » - 17 December
മുംബൈ എഫ്സിയെ പിരിച്ചുവിടുന്നു; ആശങ്കയോടെ ഫുട്ബോള്‍ ലോകം
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിനെ പോലെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ക്ലബുണ്ടായിരുന്നു കേരളത്തില്‍. ഐലീഗില്‍ നാലാം സ്ഥാനം വരെ കരസ്ഥമാക്കിയ എഫ്സി കൊച്ചിന്. തുടക്കത്തിലെ വന്‍ കുതിപ്പ് പിന്നീട്…
Read More » - 17 December
തെരച്ചിൽ വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം ; ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഗോവൻ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലിന് ബോട്ടുടമകൾ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More » - 17 December
പ്രഥമാധ്യാപികയുടെ മരണം : സഹ അധ്യാപകന് അറസ്റ്റില്‍
പെരിന്തൽമണ്ണ : പ്രഥമാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പുത്തനങ്ങാടി പള്ളിപ്പടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന കയലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29)യാണ്…
Read More » - 17 December
സ്ത്രീകൾ പൂജാരികളാകുന്നതിനെക്കുറിച്ച് കടകംപള്ളി
ചെന്നൈ : കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാൻ മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ ‘തമിഴക തീണ്ടാമെ…
Read More » - 17 December
തൃപ്പൂണിത്തുറയിലെ കവര്‍ച്ച ;കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവര്‍ച്ചാസംഘം തങ്ങിയത് മൂന്ന് മണിക്കൂറോളം. കവര്‍ച്ചയ്ക്ക് ശേഷം സംഘം മൂന്ന് മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ ശേഷമാണ്…
Read More » - 17 December
തിരമാലകൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ കടല്‍ തീരത്ത് തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 2.5 മുതല്‍ 2.7 മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
Read More » - 17 December
കണ്ണൂരിന് പുതിയ മുഖം; പരീക്ഷണ പറക്കല്‍ ഉടൻ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എം.ഡി. പി. ബാലകിരണ്‍ പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ ജനുവരി…
Read More » - 17 December
എംഎൽഎയുടെ നിയമലംഘനങ്ങൾ ; കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ; പിവി അൻവർ എംഎൽഎയുടെ നിയമലംഘനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും കളവ് കാട്ടി . സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെയും അവകാശികൾ.…
Read More » - 17 December
സിപിഎം സമ്മേളന പോസ്റ്ററുകളിൽ ഈ ചിത്രം വിവാദമാകുന്നു
ഇടുക്കി : സിപിഎം സമ്മേളന പോസ്റ്ററുകളിൽ ഏകാധിപതിയായ സ്റ്റാലിനും ചെഗുവേരയും മാത്രമല്ല ഇപ്പോൾ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിംഗ് ജോംഗ് ഉന്നും ഉണ്ട് .പാർട്ടി അംഗങ്ങളെപ്പോലും വെട്ടിനുറുക്കി വളർത്തു…
Read More » - 17 December
സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കരസേന ഉപമേധാവിക്ക് പാസിങ് ഔട്ട് പരേഡ് നല്കി സൈനിക സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
കഴക്കൂട്ടം: സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കരസേന ഉപമേധാവിക്ക് പാസിങ് ഔട്ട് പരേഡ് നല്കി സൈനിക സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ സൈനിക സ്കൂളിലെ 85 പ്ലസ്ടു…
Read More » - 17 December
കോടികണക്കിന് രൂപയുടെ മയക്കു മരുന്ന് വിദേശിയുടെ വയറ്റിൽ നിന്നും കണ്ടെത്തി
നെടുമ്പാശ്ശേരി; കോടികണക്കിന് രൂപയുടെ മയക്കു മരുന്ന് വിദേശിയുടെ വയറ്റിൽ നിന്നും കണ്ടെത്തി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ദുബായ്…
Read More » - 17 December
ഇന്ത്യയുടെ അഭിമാന ടാങ്കുകൾ പ്രദർശനത്തിനെത്തിയപ്പോള്
തിരുവനന്തപുരം: പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയുടെ അഭിമാനമായി നിന്ന യുദ്ധ ടാങ്കുകൾ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രദർശനത്തിന് ഒരുങ്ങി.കഴക്കൂട്ടം സൈനീക സ്കൂളിന് മുമ്പിലായിരുന്നു പ്രദർശനം.കരസേന ഉപയോഗിച്ചിരുന്ന…
Read More » - 17 December
സ്ത്രീകളെ പൂജാരികളാക്കാനും മടിയില്ലെന്ന് കടകംപള്ളി
ചെന്നൈ : കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാൻ മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ ‘തമിഴക തീണ്ടാമെ…
Read More » - 17 December
ഓഖി; നാലു ബോട്ടുകൾ തകർന്നു മുങ്ങിയതായി സൂചന
കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ ഫോർട്ട്കൊച്ചി ഹാർബറിൽനിന്ന് ആഴക്കടലിൽ മീൻപിടിക്കാൻ പോയ നാലു ബോട്ടുകൾ തകർന്നു മുങ്ങിയതായി സൂചന. ഈ ബോട്ടുകളിൽ തൂത്തൂരിൽ നിന്നുള്ള 40 പേരും അസം…
Read More » - 17 December
പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ
തിരുവനന്തപുരം: പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ. സർക്കാരിന്റെ പ്രത്യേക ഇളവിലാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനു വീട്ടിൽ പോകുന്നത്. ബിജു…
Read More »