Kerala
- Nov- 2017 -26 November
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് പണി കൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; ഹാക്ക് ചെയ്ത അക്കൗണ്ടിന്റെയും ഗ്രൂപ്പുകളുടെയും വിവരങ്ങൾ പുറത്ത്
കോഴിക്കോട് : ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് കെണി ഒരുക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന…
Read More » - 26 November
വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ മോദി പോകുന്നു; പിന്നീട് എന്തു കൊണ്ട് ഇതു പാടില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നരന്ദ്ര 3മോദി പോകുന്നു. പക്ഷേ ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ല. എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട്…
Read More » - 26 November
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി; ഒടുവിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് പിടിയിൽ. കോയമ്പത്തൂര്‍ സ്വദേശി മുരുഗനാണ് തിരുവനന്തപുരം സൈബര്‍ പോലീസിന്റെ പിടിയിലായത്.…
Read More » - 26 November
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരിക്കടുത്ത്മുടപ്പൂത്തൂരിലാണ് സംഭവം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 26 November
എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് മന്ത്രി എം.എം. മണി
കട്ടപ്പന: ജോയ്സ് ജോർജ് എംപിയുടെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയ സംഭവത്തിൽ സിപിഐക്കെതിരെ വിമർശനവുമായി മന്ത്രി എം.എം. മണി. കോൺഗ്രസിനെ സഹായിക്കാനാണു എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു…
Read More » - 26 November
വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയൻ
മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. അടുത്തു നടക്കുന്ന പട്ടയമേളയില്‍ വിതരണം…
Read More » - 26 November
ഇനി എന്‍.ഐ.എ അന്വേഷണത്തിനു പ്രസക്തിയില്ല : ഷഫിന്‍ ജഹാന്
ന്യൂഡല്‍ഹി: ഹാദിയ താന്‍ മതം മാറ്റം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടില്ല. പകരം സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന് തുറന്ന് പറഞ്ഞ് പശ്ചാത്തലത്തില്‍ എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് ഭര്‍ത്താവ്…
Read More » - 26 November
ബ്രിക്സ് റാങ്കിങ് ; കേരള സർവ്വകലാശാലകൾ പുറകിൽ
ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥാനം നൂറിലും താഴെ.അതെ സമയം ഉയർന്ന റാങ്കോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 26 November
ടൈറ്റാനിയത്തിൽ അപകടങ്ങൾ തുടർക്കഥ
തുരുമ്പെടുത്ത് ദ്രവിച്ച യന്ത്രങ്ങളും പാലങ്ങളും നിറഞ്ഞ പ്ലാന്റിലാണ് ട്രാവൻകൂർ ടൈറ്റാനിയത്തിലെ തൊഴിലാളികൾ പണിയെടുക്കുന്നത്.കൃത്യമായി അറ്റകുറ്റ പണി നടത്താത്ത കാരണമുള്ള അപകടങ്ങൾ തുടർകഥയാവുകയാണ് ടൈറ്റാനിയത്തിൽ. കഴിഞ്ഞ ജൂലൈയിൽ മലിനീകരണ…
Read More » - 26 November
ടിപി രാമകൃഷ്ണൻ പ്രതിയായ കേസ് പിൻവലിച്ചു
വടകര: മന്ത്രി ടിപി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയുള്ള കേസ് വിചാരണയ്ക്കിടയിൽ സർക്കാർ പിൻവലിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂർ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൈനാട്ടിയിൽ…
Read More » - 26 November
സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും, അതുകൊണ്ട് സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ബിജെപി. ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക്…
Read More » - 26 November
പാസ്റ്ററെല്ല സാന്നിധ്യം ; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.കുട്ടനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടായിരത്തിലേറെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ പാസ്റ്ററെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി .മുൻ വർഷങ്ങളിലും…
Read More » - 26 November
സ്വീപ്പറോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭരണമുന്നണിയിലെ പ്രമുഖ പാര്‍ട്ടി
മലപ്പുറം: സിപിഐയുടെ പണപ്പിരിവ് വിവാദമാകുന്നു. തങ്ങള്‍ ഭരിക്കുന്ന വകുപ്പിലെ ജീവനക്കാരോടാണ് സിപിഐ വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നത് ഇതിന്റെ ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.…
Read More » - 26 November
ശൈശവ വിവാഹങ്ങൾ കൂടുന്നു ;തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന കണക്കുകൾ
തലസ്ഥാനത്തു ശൈശവ വിവാഹങ്ങളും പെൺകുട്ടികളുടെ ആത്മഹത്യാ നിരക്കും വർധിക്കുന്നതായി റിപ്പോർട്ടുകൾ.ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബർ വരെ 13 ശൈശവ വിവാഹങ്ങളാണ് റിപ്പോർട്…
Read More » - 26 November
റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ
തിരുവനന്തപുരം: റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ റീന. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ ഐലിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. അതു കാരണമാണ് ഐലന് മരിച്ചത്. ഇതിനു…
Read More » - 26 November
“പ്രകൃതിദത്തം” ,”പരമ്പരാഗതം; ഇനി പറഞ്ഞ് പറ്റിക്കാനാവില്ല
ഭക്ഷണ സാധനങ്ങളിൽ പ്രകൃതിദത്തമെന്നും പാരമ്പരാഗതമെന്നും പുതിയതെന്നും അവകാശപ്പെട്ടു ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടക്കില്ല .ഭക്ഷ്യ വസ്തുക്കളുടെ പരസ്യങ്ങളിൽ ഈ വാചകങ്ങൾ ഉപയോഗിക്കുന്നതിനു കേന്ദ്ര ഭക്ഷ്യ സുരക്ഷാ…
Read More » - 26 November
ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദവുമായി കുടുംബം
ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദവുമായി കുടുംബം. ഈ വിവരം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഇതു മനസിലായതു കൊണ്ടാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍…
Read More » - 26 November
തിങ്കളാഴ്ച ഹർത്താൽ
തൃശൂര്‍: ഇന്ന് (തിങ്കളാഴ്ച) ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) മരിച്ചതിനെ തുടർന്നാണ് ഇന്ന് കയ്പമംഗലത്ത് ബിജെപി ഹർത്താലിൽ ആഹ്വാനം ചെയ്തത്. രാവിലെ ആറ്…
Read More » - 26 November
മന്ത്രിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മന്ത്രി എംഎം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. പൈനാടത്ത് വീട്ടില്‍ ഷാജന്, ഭാര്യ അംബിക, മക്കളായ ആല്വിന് അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 26 November
ഹാദിയയുടെ ഡല്‍ഹി യാത്രയില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയെ പറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി…
Read More » - 26 November
പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ സായിപ്പുരോഗം പിടിപ്പെട്ടവരോട് സ്നേഹപൂര്‍വ്വം മന്ത്രി സുധാകരന് പറയാനുള്ളത്
പയ്യന്നൂർ: പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ സായിപ്പുരോഗം പിടിപ്പെട്ടവരോട് സ്നേഹപൂര്‍വ്വം മന്ത്രി സുധാകരന് പറയാനുള്ളത്. പാർലമെന്റിൽ ഇംഗ്ലിഷ് അറിയാത്തവർ എന്തിനു കടിച്ചുപിടിച്ച് ഇംഗ്ലിഷ് പറയണമെന്നു മന്ത്രി ജി.സുധാകരൻ. ഇംഗ്ലിഷ് അറിയാത്തവർ…
Read More » - 26 November
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. 20നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരെയാണ് ഉറ്റവര്‍ നടതള്ളിയതായി കണ്ടെത്തിയത്. സ്ത്രീകളും ഭിന്നശേഷിക്കാരും സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ചവരും ഇക്കൂട്ടത്തിലുണ്ട്.…
Read More » - 26 November
ഹാദിയ കേസില്‍ കുമ്മനത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം : കോടതിയില്‍ പറയുമ്പോള്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് പ്രണയ വിവാഹം മാത്രമല്ല ഹാദിയയുടെ അച്ഛന് അശോകന്റെ…
Read More » - 26 November
കേരളത്തിലെ ഒരു ജില്ലയിൽ തിങ്കളാഴ്ച്ച ഹർത്താൽ
തൃശൂര്‍: നാളെ ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) മരിച്ചതിനെ തുടർന്നാണ് നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിൽ ആഹ്വാനം…
Read More » - 26 November
വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം. ഇലക്ട്രിസ്റ്റി വകുപ്പിലെ കരാർ ജീവനക്കാരൻ കുമളി മുട്ടത്തുകുന്നേൽ ചാക്കോയാണു മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഇയാൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
Read More »