സംസ്ഥാനത്ത് 43 ബേക്കറികള്‍ പൂട്ടിച്ചു. ക്രിസ്മസ് – പുതുവത്സരം എന്നി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 34 ലക്ഷം രൂപ പഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments