Kerala
- Nov- 2017 -26 November
കേരളത്തിലെ ഒരു ജില്ലയിൽ തിങ്കളാഴ്ച്ച ഹർത്താൽ
തൃശൂര്‍: നാളെ ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) മരിച്ചതിനെ തുടർന്നാണ് നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിൽ ആഹ്വാനം…
Read More » - 26 November
വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം. ഇലക്ട്രിസ്റ്റി വകുപ്പിലെ കരാർ ജീവനക്കാരൻ കുമളി മുട്ടത്തുകുന്നേൽ ചാക്കോയാണു മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഇയാൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
Read More » - 26 November
പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം; ഇത് ആര്‍ക്കു നേരെയുള്ള വെല്ലുവിളി
പി വി അന്‍വര്‍ എംഎല്‍എ ആകുന്നതിനു മുന്‍പ് തന്നെ പരിസ്ഥിതി നിയമ ലംഘനം നടത്തിയിട്ടുണ്ട്. അതായിരിക്കാം മുല്ലക്കര രത്നാകരന് ചെയര്‍മാനായ സമിതിയിലേയ്ക്ക് അന്‍വറിനെ നിയോഗിക്കാന്‍ സിപിഎം കണ്ട യോഗ്യത.
Read More » - 26 November
നാളെ ഹർത്താൽ
തൃശൂര്‍: നാളെ ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) മരിച്ചതിനെ തുടർന്നാണ് നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിന് ആഹ്വാനം…
Read More » - 26 November
ബിജെപി സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ : ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. കയ്പമംഗലം സ്വദേശിയായ സതീശന്(51)ആണ് മരിച്ചത്. ഒളേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്…
Read More » - 26 November
മന്ത്രി എം എം മണിയുടെ കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മന്ത്രി എം എം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. പൈനാടത്ത് വീട്ടില്‍ ഷാജന് ഭാര്യ അംബിക മക്കളായ ആല്വിന്, അനന്യ…
Read More » - 26 November
ഹാദിയയുടെ ഡല്‍ഹി യാത്രയില്‍ സുരക്ഷാ വീഴ്ച്ച പറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി…
Read More » - 26 November
പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More » - 26 November
സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തിയ സംഭവം : യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: സാമൂഹിക മാധ്യമം വഴി പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന…
Read More » - 26 November
സിപിഎം – ബിജെപി സംഘര്‍ഷം : ബിജെപി പ്രവര്ത്തകന് മരിച്ചു
തൃശൂര്‍ : തൃശൂര്‍ കയ്പ്മംഗലത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. ചികിത്സയിലായിരുന്ന സതീശനാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിലാണ് സതീശന്…
Read More » - 26 November
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; പോസ്കോ കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%)…
Read More » - 26 November
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു: വെട്ടിക്കൊല്ലാനുണ്ടായ കാരണം കേട്ട് എല്ലാവരും ഞെട്ടി
കൊല്ലം: പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അന്പത്തിമൂന്നുകാരിയായ അനിതാകുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറരയോടെയാണ് അനിതകുമാരിയെ വെട്ടേറ്റ് മരിച്ച…
Read More » - 26 November
സി.ബി.ഐക്ക് ഇനി കേരള പൊലീസിന്റെ സഹായം വേണ്ട
തലശ്ശേരി: കേരള പൊലീസിന്റെ സഹായം കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) ഒഴിവാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് സി.ബി.ഐ ഇതുവരെ സഹായിച്ചുകൊണ്ടിരുന്ന…
Read More » - 26 November
കൊടി സുനിക്ക് പ്രത്യേക സൗകര്യമൊരുക്കി ജയില്‍ അധികൃതര്‍
തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്ക് ജയില്‍ അധികൃതര്‍ ജോലികള്‍ ഒഴിവാക്കിനല്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശിക്ഷലഭിച്ച തടവുകാര്‍ക്ക് എന്തെങ്കിലും ജോലികള്‍ നല്‍കണമെന്നാണ് ജയില്‍…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം; സംഗീത നാടക അക്കാദമിയിലും
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More » - 26 November
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: ബസ് ചാര്‍ജില്‍ വര്‍ധനയ്ക്കു നീക്കം. 10 ശതമാനം വർധിപ്പിക്കാനാണ് സാധ്യത. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ്. ഒരു രൂപവരെ…
Read More » - 26 November
അധ്യാപകന്റെ ലൈംഗികാതിക്രമം ;പരാതിയുമായി വിദ്യാർത്ഥിനികൾ
തിരുവനന്തപുരം ; ലൈംഗികാതിക്രമം അധ്യാപകനെതിരെ പരാതിയുമായി ആറ് വിദ്യാർത്ഥിനികൾ. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ ഇവർ പരാതി നൽകിയത്. എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും…
Read More » - 26 November
തച്ചങ്കരിയുടെ നടപടി റദ്ദാക്കി
തിരുവനന്തപുരം : തച്ചങ്കരിയുടെ നടപടി റദ്ദാക്കി. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ, അദ്ദേഹത്തിന്റെ വിശ്വസ്തനെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായിരുന്ന ടോമിന് ജെ.…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More » - 26 November
തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ
ഡൽഹി:തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ. തോമസ് ചാണ്ടി കായല്‍ കൈയേറ്റ വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. സിപിഐ ഈ അപേക്ഷയ്ക്കെതിരെയാണ് തടസ്സ…
Read More » - 25 November
വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ അസഭ്യവര്‍ഷം
തിരുവനന്തപുരം•വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം. തിരുവനന്തപുരം മരയമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ച് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ ഡെപ്യൂട്ടി…
Read More » - 25 November
ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി നോട്ടീസ് നല്കുന്ന ബാങ്കുകള്‍ക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പരാതി ലഭിച്ചാല്‍…
Read More » - 25 November
സിപിഎം പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി
ന്യൂഡല്‍ഹി: സിപിഎം പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. സിപിഎം തനിക്കും താന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ്. ഇപ്പോള്‍ സിപിഎം നടത്തുന്നത് മന്ത്രിയായിരുന്നു…
Read More » - 25 November
കുറിഞ്ഞി ഉദ്യാനം: സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി
ന്യൂഡൽഹി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കുമെന്ന് മന്ത്രി ഡോ. ഹർഷ വർദ്ധൻ…
Read More » - 25 November
നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് – ഡെപ്യൂട്ടി കളക്ടര്‍ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം
തിരുവനന്തപുരം•വനിത ഉദ്യോഗസ്ഥയ്ക്ക് സി.പി.എം എം.എല്‍.എയുടെ തെറിയഭിഷേകം. തിരുവനന്തപുരം മരയമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ച് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ ഡെപ്യൂട്ടി…
Read More »