KeralaLatest NewsNews

സംസ്ഥാനത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാന്‍ ഉത്തരവ്. തിരുവനനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാനാണ് നിര്‍ദേശം. കസ്റ്റംസ് കമ്മീഷണറാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രണ്ടു കോടി രൂപയുടെ  നികുതി വെട്ടിപ്പ് പരിശോധനയില്‍ നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button