Latest NewsKeralaNews

71.82 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രില്‍ 71.82 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. വി​മാ​ന​ത്താ​വ​ളം വ​ഴി ദു​ബാ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ​ക​റ​ൻ​സി ഡി​ആ​ർ​ഐ സം​ഘം പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ന​ക​ത്ത് പ്ര​ത്യേ​ക അ​റ​യ്ക്കു​ള​ളി​ലും പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ലും ശ​രീ​ര​ത്തി​ലു​മാ​യി​ട്ടാ​യി​രു​ന്നു ക​റ​ൻ​സി ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ, സൗ​ദി റി​യാ​ൽ, ഒ​മാ​ൻ റി​യാ​ൽ, ബ​ഹ്റൈ​ൻ ദി​നാ​ർ, യു​എ​ഇ ദി​ർ​ഹം എ​ന്നി​വ​യാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നാ​യി എ​ത്തി​യ കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി അ​ടി​വാ​രം ക​ല്ലേ​പു​ള്ളി​യി​ൽ ജേ​സ​ൽ(32) ആ​ണ് ക​റ​ൻ​സി​യു​മാ​യി പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടു നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘം ജേ​സ​ലി​നെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button