Kerala
- Dec- 2017 -27 December
സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന്
കണ്ണൂര്‍: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ഇന്ന് സമാധാന യോഗം നടക്കുന്നത്. കളക്ടറുടെ…
Read More » - 27 December
‘ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചു’ – മുരളീധരന്
തിരുവനന്തപുരം: ‘ഒന്നും മിണ്ടാത്തതിന്റെ അര്‍ത്ഥം സ്ഥാനം മോഹിക്കുന്നു എന്നല്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു അദ്ദേഹത്തെ…
Read More » - 27 December
വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിതീകരിച്ച് പോലീസ്; കാരണം മകന്റെ മൊഴികളിലെ വൈരുദ്ധ്യം
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. മകന്റെ മൊഴികളിലെ വൈരുദ്ധ്യം കാരണമാണ് പോലീസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം…
Read More » - 27 December
ശബരിമലവിരുദ്ധ പ്രചാരണം തീര്‍ഥാടകര്‍ തള്ളി: മന്ത്രി കടകംപള്ളി
ശബരിമല : ശബരിമലയ്ക്കെതിരെ ഒരു വിഭാഗം നടത്തിയ വ്യാജപ്രചാരണം തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്ന പണം സംസ്ഥാനം ഭരിക്കുന്ന പാര്‍ടി വിനിയോഗിക്കുന്നുവെന്നും…
Read More » - 27 December
സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും സ്വര്‍ണത്തിന്റെ വില ഇത്രതന്നെ വര്‍ധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്.…
Read More » - 27 December
നടന് ബാബുരാജിന്റെ റിസോര്‍ട്ടില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
അടിമാലി: നടന് ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ അതിഥിയെ എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍…
Read More » - 27 December
മഞ്ജു വാര്യർ പൂന്തുറയിൽ
തിരുവനന്തപുരം: നടി മഞ്ജു വാര്യർ പൂന്തുറയിലെ മൽസ്യ തൊഴിലാളികളെ ആശ്വസിപ്പിക്കാനായി എത്തി. പൂന്തുറയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുകയാണ് നടി. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി.…
Read More » - 27 December
ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: സിപിഎമ്മിൽ ഭിന്നത
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് ബാങ്ക് മാതൃകയില്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത. മുസ്ലീം മത…
Read More » - 27 December
ഓഖി: ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു
കൊല്ലം: ഓഖി ദുരന്തതതില് കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറും. എന്നാല്‍…
Read More » - 27 December
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് : കിലോമീറ്ററുകള്‍ താണ്ടാന്‍ ചുരുങ്ങിയ മണിക്കൂറുകള്‍
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് . ഇതോടെ ഏഴ്മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം എന്നതാണ്…
Read More » - 27 December
തൊഴില്‍ ഇടങ്ങളിലെ വിവേചനം ഒഴിവാക്കാൻ കോടതി: മാതൃത്വമാണ് സംസ്കാരങ്ങളുടെ മാതാവെന്നും ഉപദേശം
കൊച്ചി: കുടുംബചുമതലയുടെ പേരില്‍ തൊഴില്‍ ഇടങ്ങളില്‍ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത കുടുംബ ചുമതല ഉള്ളതായി തൊഴിലുടമയ്ക്ക് ബോധ്യപ്പെട്ടാല്‍…
Read More » - 27 December
ഓഖി ദുരന്തം: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ ആഭ്യന്തരവകുപ്പ് അഡീഷണല്സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന്…
Read More » - 27 December
സീറോ മലബാർ സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ വിവാദമായ ഭൂമി ഇടപാടിന്റെ വിശദാംശങ്ങൾ പുറത്ത്
കൊച്ചി: സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കിയ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 36 പേർക്ക് ഭൂമി വിൽപ്പന നടത്തിയതിന്റെ രേഖകൾ പുറത്തായി. സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ…
Read More » - 27 December
സൈബര്‍ ആക്രമണം: പാർവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: നടി പാര്‍വ്വതിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍…
Read More » - 27 December
ചങ്ങരംകുളം തോണിയപകടം: അപകട കാരണം വ്യക്തമാക്കി തോണി തുഴക്കാരൻ
മലപ്പുറം: ചങ്ങരംകുളത്ത് അപകടത്തില്‍ മരിച്ച ആറുപേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒഴിവാക്കിയിട്ടുണ്ട്. നരണിപ്പുഴയിലെ കോള്‍പാടത്ത് തോണി മറിഞ്ഞ് ആറു…
Read More » - 27 December
മകളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര് വരെ : സോഷ്യല്‍ മീഡിയയിലെ പെഡോഫീലിയ പ്രവർത്തനങ്ങൾ കണ്ടു ഞെട്ടി പോലീസും
മകളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര് വരെയായിരുന്നു പൂമ്പാറ്റ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വായിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു.മൂന്ന് വയസില്‍ താഴെയുള്ള…
Read More » - 27 December
ജയിലുകളിലെ ഉന്നതരുമായി നിഷാമിനു വഴിവിട്ട ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ പൂജപ്പുര ജയിലിലേക്കു മാറ്റി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിച്ചിരുന്നെന്നും ജയിലിലെ ചില ജീവനക്കാരും പ്രതിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ജയില്‍…
Read More » - 27 December
എതിർപ്പുകൾ മറികടന്ന് കെഎഎസ് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) 2018 ജനുവരി ഒന്നിന് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പു മറികടന്നാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 27 December
മദ്യപാനികളെ തടയാൻ ശാസ്ത്രീയ മാർഗങ്ങളുമായി കൊച്ചി മെട്രോ
കൊച്ചി: മദ്യപാനികളെ മെട്രോ യാത്രയിൽ തടയാൻ കർശന നടപടിയുമായി കൊച്ചി മെട്രോ .അടുത്തിടെ മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടിയ സംഭവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. കെഎംആർഎൽ പ്രോജക്ട്സ്…
Read More » - 27 December
ജലജ കൊല്ലപ്പെട്ടത് ഇരുമ്പ് വടികൊണ്ടുള്ള നിരവധി അടികളേറ്റ് : കൊലയ്ക്ക് ശേഷം തറ കഴുകി വൃത്തിയാക്കി മുളക് പൊടി വിതറിയതും ദുരൂഹത : പ്രതി പിടിയിലായെങ്കിലും സംശയങ്ങള്‍ ബാക്കി
ഹരിപ്പാട്: നാടിനെ നടുക്കിയ ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി അറസ്റ്റിലായെങ്കിലും ദുരൂഹത വിട്ടൊഴിയുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഈ മൃഗീയമായ കൊലപാതകമെന്നു വിശ്വസിക്കാന്‍ സമീപവാസികളും നാട്ടുകാരും തയാറാവുന്നില്ല. ഫോട്ടോഗ്രാഫറായിരുന്ന…
Read More » - 27 December
ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും, ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി എന്ന പ്രതാപ് പോത്തന്റെ പരാമർശനത്തിനു മറുപടിയുമായി ജൂഡ് ആന്റണി
താരങ്ങൾ തമ്മിലുള്ള സൈബർ പോർ മുറുകുകയാണ്. പാർവതിയുടെ കസബ പരാമർശത്തിൽ തുടങ്ങി ടോവിനോയുടെ മായനദി എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ഈ പോര്. എന്നാൽ ഇപ്പോഴിത തികച്ചും…
Read More » - 27 December
ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ച് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം : ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്.ടി.സി. ക്രിസ്മസിനോടനുബന്ധിച്ച് തുടര്‍ച്ചയായി അവധികളെത്തിയതോടെയാണ് ദിവസവരുമാനത്തില്‍ നേട്ടം കൊയ്തത്. ഇപ്പോള്‍ പ്രതിദിന വരുമാനം ഏഴു കോടി രൂപയില്‍ കൂടുതലാണ്. ഇതുവരെയുള്ള ദിവസവരുമാനം…
Read More » - 27 December
ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: അയല്‍വാസിയായ ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത് തവനൂര്‍ തൃക്കണാപുരം…
Read More » - 27 December
മദ്യലഹരിയില്‍ വീടിനു തീയിട്ട യുവാവ് തൂങ്ങിമരിച്ചു
മാങ്കുളം: മദ്യലഹരിയില്‍ വീടിനു തീവച്ച യുവാവ് ജീവനൊടുക്കി. മരിച്ചത് വിരിപാറ സ്വദേശി ചൂരനോലിക്കല്‍ പാപ്പയുടെ മകന് ലാറ എന്നു വിളിക്കുന്ന ഷൈജോ(35)യാണ്. സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ…
Read More » - 27 December
ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; ഹൈക്കോടതി
കൊച്ചി: ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് ഹൈക്കോടതി. സ്ത്രീത്തൊഴിലാളികളോടു കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ…
Read More »