Latest NewsKeralaNews

ജിഷ കൊലപാതകക്കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ അപ്പീല്‍ നല്‍കി

കൊച്ചി: ജിഷ കൊലപാതകകേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാം തന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അഡ്വ. ബിഎ ആളൂറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button