Latest NewsKerala

ക്ഷേത്രങ്ങള്‍ കൊണ്ടുള്ള ഗുണവശങ്ങളെ കുറിച്ച് ഇ പി ജയരാജന്‍ പറയുന്നതിങ്ങനെ

ചെറുവത്തൂര്‍ : “ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകുമെന്ന്” സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പീലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ക്ഷേത്രത്തെ കുറിചുള്ള ചിന്തയിൽ മനുഷ്യന് ഉണര്‍വുണ്ടാക്കാന്‍ കഴിയുന്നു. നാടിന് ചലനാത്മകതയും വളര്‍ച്ചയും നേടാന്‍ സാധിക്കുന്നു. ശാസ്ത്രലോകം 1400 വര്‍ഷങ്ങള്‍ക്ക് മുന്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി നിരീക്ഷണം നടത്തുന്നെന്നും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യാന്‍ ഹോമങ്ങള്‍ക്കും പൂജകള്‍ക്കും കഴിവുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Read alsoസിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button