Kerala
- Dec- 2017 -27 December
മദ്യലഹരിയില്‍ വീടിനു തീയിട്ട യുവാവ് തൂങ്ങിമരിച്ചു
മാങ്കുളം: മദ്യലഹരിയില്‍ വീടിനു തീവച്ച യുവാവ് ജീവനൊടുക്കി. മരിച്ചത് വിരിപാറ സ്വദേശി ചൂരനോലിക്കല്‍ പാപ്പയുടെ മകന് ലാറ എന്നു വിളിക്കുന്ന ഷൈജോ(35)യാണ്. സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ…
Read More » - 27 December
ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; ഹൈക്കോടതി
കൊച്ചി: ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് ഹൈക്കോടതി. സ്ത്രീത്തൊഴിലാളികളോടു കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ…
Read More » - 26 December
സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം
കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17 നും 28 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ…
Read More » - 26 December
വത്തിക്കാനിലെ ഇന്ത്യന്‍ എംബസിയുടെ ചുമതല പാലായുടെ മകന്റെയും മരുമകളുടേയും കൈകളില്‍
പാലാ: സ്വിറ്റ്സര്‍ലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല ഇനി വഹിക്കുന്നത് പാലായുടെ മകനും മരുമകളും. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു.…
Read More » - 26 December
പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമരൂപം
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന…
Read More » - 26 December
ഐഎസ്ആര്‍ഒ ചാരക്കേസിൽ പുതിയ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നമ്പി നാരായണനെ വസതിയിൽ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിദഗ്ധ…
Read More » - 26 December
സി പി എം ബ്രാഞ്ച് സെക്രട്ടറി അന്തരിച്ചു
മുള്ളേരിയ: ജോലിക്കിടെ സി പി എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് സെക്രട്ടറി മൊട്ടക്കുഞ്ചയിലെ ഗോപാലന് (45) ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. തിങ്കളാഴ്ച…
Read More » - 26 December
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ആക്രമിക്കപ്പെട്ട നടി
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും. ആക്രമിക്കപ്പെട്ട നടിയും തെന്നിന്ത്യന്‍ താരം നയന്‍താരയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഹാദിയയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും 2017ല്‍ സമൂഹത്തില്‍ സ്വാധീനം…
Read More » - 26 December
ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതി : ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പതിനേഴുകാരിയുടെ പരാതിയില്‍ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും…
Read More » - 26 December
മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’: സംപ്രേഷണം 31 മുതല്‍: സംപ്രേഷണ സമയം ഇങ്ങനെ
തിരുവനന്തപുരം•സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ ന്റെ സംപ്രേഷണം ഡിസംബര്‍ 31 ന് തുടങ്ങും. വിവിധ…
Read More » - 26 December
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം : മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്,…
Read More » - 26 December
മത്സ്യബന്ധന ബോട്ടുകളെ നയിക്കാൻ ‘നാവിക്’ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും നയിക്കാൻ ‘നാവിക്’ എത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആർഒയുമായി ചേര്‍ന്ന് സംസ്ഥാന…
Read More » - 26 December
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ്…
Read More » - 26 December
ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷത്തേക്കാള്‍ 11.34 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. മൊത്തം 87.33 കോടിയുടെ മദ്യം വിറ്റു. ക്രിസ്മസ്…
Read More » - 26 December
തോണി മറിഞ്ഞ് അഞ്ച് മരണം
മലപ്പുറം•മലപ്പുറം പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ചങ്ങരംകുളത്ത് വച്ചാണ് അപകടമുണ്ടായത്.…
Read More » - 26 December
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: മന്ത്രിസഭ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് അംഗീകാരം നൽകി. നിയമഭേദഗതിക്ക് അനുമതി നല്‍കിയത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്. നിയമഭേദഗതി നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ…
Read More » - 26 December
ബി.ജെ.പി നേതാവിനെതിരെ പരസ്യ വധഭീഷണി മുഴക്കി സി.പി.എം
കണ്ണൂർ: ബി.ജെ.പി നേതാവിനെതിരെ പരസ്യ വധഭീഷണി മുഴക്കി സി.പി.എം. സി.പി.എം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ വധഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യ ഭീഷണിയുമായി അണികൾ രംഗത്ത്.…
Read More » - 26 December
മന്ത്രിമാരുടെ പേജുകൾക്ക് ലൈക്കില്ല; ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണം
മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണമെന്ന് സൂചന. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ്…
Read More » - 26 December
താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം: വിശദീകരണവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കോഴിക്കോട് ജില്ലാ ഭരണകൂടം. റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ചുരത്തിലെ വളവുകളില്‍…
Read More » - 26 December
പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍…
Read More » - 26 December
നടി പാര്‍വതി പരാതി നല്കി
കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടി പാർവതി പരാതി നൽകി. സിനിമയെ കുറിച്ച്…
Read More » - 26 December
അര്‍ദ്ധരാത്രിയില്‍ സുഹൃത്തിനെ കാണാന്‍ ഒറ്റയ്ക്ക് പോയ പെണ്‍കുട്ടിയും രാത്രി സവാരിയ്ക്ക് സമ്മതം മൂളിയ വീട്ടുകാരും : പുലിവാല് പിടിച്ച് പൊലീസ് : സംഭവം നടന്നത് കേരളത്തില്‍
കൊച്ചി: അര്‍ദ്ധരാത്രിയില്‍ ആണ്‍സുഹൃത്തിനെ കാണാന്‍ രാത്രിയില്‍ തനിച്ച് പോയതിന് വിദ്യാര്‍ത്ഥിനിയെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയ പൊലീസ് വീണ്ടും പുലിവാല് പിടിച്ചു. ഇതേ സാഹചര്യത്തില്‍ ഇതേ വിദ്യാര്‍ത്ഥിനിയെ തന്നെ…
Read More » - 26 December
നീതി തേടിയാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്: കുമ്മനം
തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം…
Read More » - 26 December
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലൈനില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദീപയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 26 December
മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി
തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. “നോട്ടു നിരോധനവും…
Read More »