
കൊല്ലം: സിപിഐഎമ്മിന്റെ കുണ്ടറ ഏരിയാകമ്മിറ്റി ഓഫീസിന്റെ പൂച്ചട്ടി മോഷ്ടാവിനെ സിസിടിവിയില്‍ കണ്ടവര്‍ അമ്പരന്നു. രാത്രി സി സി ടി വി യിൽ കുടുങ്ങിയ ആൾ കള്ളൻ അല്ലായിരുന്നു അത് ഒരു സ്ത്രീ ആയിരുന്നു. 9 നു രാത്രി 11 മണി കഴിഞ്ഞപ്പോൾ ആയിരുന്നു കടും നിറത്തിലുള്ള ഒരു ആൾട്ടോ കാറിൽ മോഷ്ടാവിന്റെ വരവ്. അതിനു ശേഷം പൂച്ചട്ടികൾ കടത്താൻ സൗകര്യത്തിൽ കാർ പാർക്ക് ചെയ്തു.
പിന്നീട് കാർ തുറന്ന് ഇറങ്ങി വന്നത് നൈറ്റി ഇട്ട ഒരു സ്ത്രീ ആയിരുന്നു. അവർ യാതൊരു കൂസലുമില്ലാതെ പൂച്ചട്ടികൾ എടുത്തു കൊണ്ട് പോകുകയായിരുന്നു. സിപിഎം കുണ്ടറ ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് സിസിടിവി ദൃശ്യങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഗോള്‍ഡന്‍ അരേനിയ ഇനത്തില്‍പ്പെട്ട പൂച്ചെടിയാണ് കാറില്‍ അജ്ഞാതയായ വീട്ടമ്മ കടത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments