ന്യൂഡല്‍ഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റി വെച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്. സിബിഐക്കു പുറമേ, മുന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരായ രണ്ടു പേരും കേസില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റീസുമാരായ എന്‍.വി രമണ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read also ; ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments