Latest NewsKerala

ദുരന്ത നിവാരണ ഫണ്ട്‌ ഉപയോഗിച്ച ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; ഹെലികോപ്റ്റര്‍ യാത്രാവിവാദം ന്യായീകരണവുമായി മുഖ്യമന്ത്രി. “ഓഖി ഫണ്ട്‌ ഉപയോഗിച്ചുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇതിന്‍റെ പേരില്‍ വിവാദം വേണ്ട. സാധാരണ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടി വരും.യാത്രക്ക് ദുരന്ത നിവാരണ ഫണ്ട്‌ ആണ് ഉപയോഗിച്ചത് എന്ന്‍ ഇന്നലെയാണ് അറിഞ്ഞത്. മുന്‍ മുഖ്യമന്ത്രിയും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. യാത്ര ചെലവ് ഏത് ഫണ്ടില്‍ നിന്ന് എന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥര്‍ ആണെന്നും” മുഖ്യമന്ത്രി പറഞ്ഞു.

Read alsoമുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം പുതിയ തലത്തിലേക്ക്

മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട്‌

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button