Kerala
- Dec- 2017 -8 December
ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി
ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…
Read More » - 8 December
അപ്രതീക്ഷിതമായി അമ്മായിയമ്മ കയറിവന്നു: നാണക്കേട് കാരണം പുതുമണവാട്ടി കിണറ്റില്‍ ചാടി; കാമുകനും ഓട്ടോ ഡ്രൈവറും ഒപ്പം ചാടി
മലപ്പുറം•ഗള്‍ഫുകാരന്റെ ഭാര്യയായ നവവധുവിന്റെ അവിഹിതബന്ധം അമ്മായിയമ്മ പിടികൂടി. അമ്മായിയമ്മയില്‍ നിന്നും രക്ഷപെടാന്‍ യുവതിയും കാമുകനും കാമുകനെ കൊണ്ടുവന്ന വന്ന ഓട്ടോ ഡ്രൈവറും കിണറ്റില്‍ ചാടി. വിവരമറിഞ്ഞ ഗള്ഫുകാരന്…
Read More » - 8 December
ട്രെയിൻ റദ്ദാക്കിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമെന്ന് ആരോപണം
കൊച്ചി: കൊല്ലം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമെന്ന് ആരോപണം. റെയിൽവേ അധികാരികളുടെ…
Read More » - 8 December
തടയണ പൊളിക്കാന്‍ അന്‍വറിനു കളക്ടറുടെ നിര്‍ദേശം
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് കളക്ടര്‍. രണ്ടാഴ്ച്ചക്കുള്ളില്‍ തടയണ പൊളിക്കണം. ഇതിനുളള അറിയിപ്പ് അന്‍വറിനു തിങ്കളാഴ്ച്ച നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ ആര്‍ഡിഒ നല്കിയ…
Read More » - 8 December
ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…
Read More » - 8 December
‘ബംഗാളി സിനിമയ്ക്ക് സ്വത്വം നഷ്ടമാകുന്നു’- മാധബി മുഖര്‍ജി
ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി. സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി.രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ…
Read More » - 8 December
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ചിലാണ് പരീക്ഷകള്‍ നടക്കുക. ഹയര്‍ സെക്കന്‍ഡറി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഏഴിന് ആരംഭിച്ച്…
Read More » - 8 December
ഓഖി ദുരന്തത്തിൽ ബാധിക്കപ്പെട്ടവരെ സഹായിക്കാൻ പ്രത്യേക പാക്കേജുമായി സർക്കാർ
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ അവസാന ആഴ്ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി…
Read More » - 8 December
തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ്
തിരുവനന്തപുരം: തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിനെതിരെ മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി…
Read More » - 8 December
ഓഖി ദുരന്തം; സർവകക്ഷി യോഗ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേർന്ന…
Read More » - 8 December
സിഗ്നേച്ചര്‍ ഫിലിം
വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടി.കെ. രാജീവ്കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം…
Read More » - 8 December
ഓഖി ദുരന്തം: ഡി.എന്‍.എ ടെസ്റ്റ് വഴി 2 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
തിരുവനന്തപുരം•കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങള്‍ ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. തൂത്തുക്കുടി, ജോര്‍ജ്…
Read More » - 8 December
സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്
ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ…
Read More » - 8 December
എന്തിനാ അവര്‍ ഡാന്‍സ് വീഡിയോ പോസ്റ്റിയാലും നിങ്ങള്‍ കാണാന്‍ പോകുന്നത്? സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി അധ്യാപികയുടെ പോസ്റ്റ്
ഫ്ലാഷ് മോബിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്നവരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷബീഗമാണ് ഫെയ്സ്ബുക്കിലൂടെ ഇവരെ ശക്തമായി…
Read More » - 8 December
നാളെ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം: നാളെ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും. നാളെ രാവിലെ 10 മുതല്‍ ഞായാറഴ്ച്ച രാത്രി 10 വരെയാണ് കുടിവെള്ള വിതരണം തടസപ്പെടുക. അറ്റകുറ്റപണിക്കു വേണ്ടി…
Read More » - 8 December
ഓഖി: സഹായധനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍
ഓഖി ദുരന്തബാധിതര്‍ക്ക് നല്കുന്ന സഹായധനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. നേരെത്ത പ്രഖ്യാപിച്ച സഹായധനം വര്ധിപ്പിക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബത്തിനു 25 ലക്ഷം രൂപ സഹായ…
Read More » - 8 December
ഷെഫിന് ജഹാന് ഹാദിയെ കണ്ടു
ഷെഫിന് ജഹാന് ഹാദിയെ കണ്ടു. സേലത്തെ കോളേജില്‍ എത്തിയാണ് ഷെഫിന് ജഹാന് ഹാദിയെ കണ്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച 45 മിനിറ്റിലധികം നീണ്ടു നിന്നു.
Read More » - 8 December
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് ആര്‍ഡിഒ
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് ആര്‍ഡിഒ. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് ഇക്കാര്യം ചൂണ്ടികാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരെത്ത അന്‍വര്‍…
Read More » - 8 December
വോഡഫോണ്‍ സൂപ്പര്‍നെറ്റ് ഇപ്പോള്‍ പാലയിലും
പാലാ/കോട്ടയം•ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പാലായില്‍ സൂപ്പര്‍നെറ്റ് 4ജി സേവനം അവതരിപ്പിച്ചു. പാലാ എംഎല്‍എ കെ. എം. മാണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം…
Read More » - 8 December
ആദിയുടെ ആദ്യ ടീസർ പുറത്ത്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രം ആദിയുടെ ടീസർ പുറത്ത് .ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തില്‍ തുടക്കം…
Read More » - 8 December
ചാണക്യസൂത്രം ;ഉണ്ണി മുകുന്ദന് നായികമാർ രണ്ട്
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചാണക്യസൂത്രം എന്ന ചിത്രത്തിൽ രണ്ടു നായികമാരെന്ന് വാർത്തകൾ . ശിവദയും ശ്രുതി രാമചന്ദ്രനും ആയിരിക്കും ഉണ്ണിയുടെ നായികമാർ .ഒരു കന്പനി സിഇഒ…
Read More » - 8 December
പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ നിയമലംഘനം സ്ഥികരീച്ചതായി സൂചനയുണ്ട്. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ്…
Read More » - 8 December
നാളെ ഹര്‍ത്താല്‍
പൊന്നാനി നഗരസഭയില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. മലപ്പുറം പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇ.സിജിത്തിനു വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍…
Read More » - 8 December
ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസിന് തുടക്കമിട്ട് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് ഫറോക്കില്‍ ജില്ലാതല ഉദ്ഘാടനം…
Read More » - 8 December
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഇ.സിജിത്തിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എന്നു ആര്‍എസ്എസ് ആരോപിച്ചു. പരിക്കേറ്റ സിജിത്തിനെ ആശുപത്രിയില്‍ പ്രവശേപ്പിച്ചു. സംഭവത്തില്‍…
Read More »