KeralaNews

വാഹന പണിമുടക്ക്

തിരുവനന്തപുരം ; സംസ്ഥാനത്ത് ഈ മാസം 24ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്‌. സ്വകാര്യ ബസ്, ഓട്ടോ,ടാക്സി,ലോറി എന്നിവർ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

Read also ; ബഹ്റൈനില്‍ പെട്രോള്‍ വിലയില്‍ മാറ്റം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button