Kerala
- Dec- 2017 -13 December
തന്റെ സമപ്രായക്കാരന്റെ അമ്മയെ വിവാഹം കഴിച്ച്, മൃഗങ്ങളെപ്പോലും പീഡിപ്പിക്കുന്ന രതി വൈകൃതത്തിനുടമ : അമീർ ഉൾ ഇസ്ലാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ
കൊച്ചി: പ്രതിക്ക് സംശയത്തിന്റെ ഒരു കണിക പോലും നല്കാനില്ല. ഡി.എന്‍.എ. സാങ്കേതിക വിദ്യയും ഹാജരാക്കിയ ഡേറ്റകളും അത്രമേല്‍ പൂര്‍ണമാണ്.’ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ വിധിന്യായത്തില്‍ കുറിച്ച വരികള്‍.…
Read More » - 13 December
സി.പി.എം. സമ്മേളനത്തില്‍ അരവണ വിതരണം
മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ അരവണ വിതരണം ചെയ്തു . ചൊവ്വാഴ്ച മാവേലിക്കര നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ വൈകുന്നേരത്തെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ…
Read More » - 13 December
പ്രശസ്ത എഴുത്തുകാരൻ അന്തരിച്ചു
കോൽക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരനും കവിയും മാധ്യമപ്രവർത്തകനുമായ രബിശങ്കർ ബാൽ(55) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്നു കുടുംബം പ്രസ്താവനയിൽ അറിയിച്ചു. പതിനഞ്ചിലധികം നോവലുകളും അഞ്ച്…
Read More » - 13 December
ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി
തൃശൂർ: മരോട്ടിച്ചാൽ വനത്തിൽ വഴിതെറ്റി രണ്ടു ദിവസമായി കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. ചാവക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ (26), വടക്കേകാട് സ്വദേശി സിറിൾ (24) എന്നിവരാണ് ഉൾവനത്തിൽ അകപ്പെട്ടിരുന്നത്.…
Read More » - 12 December
മദ്യ-മയക്കുമരുന്ന് വ്യാപനം തടയാന്‍ പദ്ധതിയുമായി എക്സൈസ്
പത്തനംതിട്ട : ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ അഞ്ച്…
Read More » - 12 December
ജിഷ വധക്കേസില്‍ നിര്‍ണായകമായ സാക്ഷിമൊഴിയും ശാസ്ത്രീയ പരിശോധനാഫലവും ഇങ്ങനെ
െകാച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായത് ആറുപേരുടെ സാക്ഷിമൊഴിയും എട്ടു ശാസ്ത്രീയ പരിശോധനാഫലവും. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയതെളിവുകളിലൂടെയും സാഹചര്യത്തെളിവുകളിലൂടെയുമാണ് ജിഷയുടെ…
Read More » - 12 December
വാഹനങ്ങളില്‍ ഇതു ഉപയോഗിക്കുന്നത് നിരോധിച്ചു
കണ്ണൂര്‍ : കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വാഹനങ്ങളില്‍ അപകടത്തിന്റെ തീവ്രത ഉണ്ടാക്കുന്ന തരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പുതിയ ഇരുചക്ര…
Read More » - 12 December
അഡ്വ. സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യഹര്‍ജി നല്കി
അഡ്വ. സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യഹര്‍ജി നല്കി. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയാണ് അഡ്വ. സി.പി. ഉദയഭാനു. അഞ്ച്, ആറ്…
Read More » - 12 December
വര്‍ക്കലയില്‍ വെടിവെപ്പ്
തിരുവനന്തപുരം•വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നേരെ വെടിവെപ്പ്. റിസോര്‍ട്ട് ഉടമയായ ശ്യാമിന് നേരെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന ഷിബിന്‍ ഫിലിപ്പ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍…
Read More » - 12 December
പുഴയിലേക്ക് ബസ് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു
പെരിങ്ങത്തൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവില്‍നിന്ന് വരുകയായിരുന്ന ലക്ഷ്വറി…
Read More » - 12 December
15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ ബുധനാഴ്ച കൂടി പേരു ചേര്‍ക്കാം
തിരുവനന്തപുരം•എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും നാളെഡിസംബര് 13) കൂടെ അവസരമുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.…
Read More » - 12 December
വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റിലായി. 36.26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
Read More » - 12 December
ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണിയെന്നു പരാതി. ഐഎഫ്എഫ്കെ വേദിയില്‍ തട്ടമിട്ട് ഫ്ളാഷ് മോബ് അവതരിപ്പിച്ച ജസ്ലയ്ക്കു നേരെ…
Read More » - 12 December
അമലാ പോളിനും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: സിനിമ താരങ്ങളായ അമലാ പോളിനും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയ്ച്ചു. ഇരുവരും പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവത്തിലാണ് നോട്ടീസ് നൽകിയത്. ക്രൈം…
Read More » - 12 December
ബുധനാഴ്ചത്തെ പരീക്ഷകള്‍ മാറ്റി
കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പീന്നീട് അറിയിക്കും.
Read More » - 12 December
ജിഷയുടെ അമ്മയുടെ രൂപമാറ്റം ചര്‍ച്ചയാകുന്നു
കൊച്ചി•പ്രമാദമായ ജിഷ വധക്കേസില്‍ കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റം കണ്ട് ആദ്യമൊന്ന് അമ്പരന്നു. ജിഷയുടെ മരണസമയത്ത്…
Read More » - 12 December
പരീക്ഷയെഴുതണമെങ്കില്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണുകള്‍ കയ്യില്‍ വേണം: പുതിയ നിയമവുമായി എംജിഎം കോളജ്
മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മേശപ്പുറത്ത് വയ്ക്കുക’. പരീക്ഷക്കു മുന്‍മ്പുള്ള ഇത്തരം നിര്‍ദേശങ്ങള്‍ക്കു മാറ്റം വന്നിരിക്കുന്നു. പരീക്ഷയുടെ ചോദ്യപേപ്പര്‍ മൊബൈലിലൂടെ ലഭിക്കുന്ന തരത്തിലുള്ള കോളേജ് ഓണ്‍ലൈന്‍…
Read More » - 12 December
പിവി അന്‍വര്‍ വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കു എതിരെ നടപടി
അനധികൃതമായി തടയണ നിര്‍മിക്കാനായി പി വി അന്‍വര്‍ എംഎല്‍എക്കു ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കു എതിരെ നടപടി ഉണ്ടാകും. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കു എതിരെയാണ് നടപടി. പഞ്ചായത്ത്…
Read More » - 12 December
മുഹമ്മദ് ഹാജിയുടെ കാരുണ്യ സ്പര്‍ശത്താല്‍ 10 വിധവകള്‍ക്ക് കാരുണ്യ ഗൃഹമൊരുങ്ങുന്നു
പാലക്കാട്•പി.എം. മുഹമ്മദ് ഹാജി എന്ന മനുഷ്യസ്നേഹിയുടെ കാരുണ്യ സ്പര്‍ശത്താല്‍ പത്ത് നിര്‍ധനരായ വിധവകള്‍ക്ക് കാരുണ്യ വീട് ഒരുങ്ങുന്നു. റഹീം ഒലവക്കോടിന്റെ നേതൃത്വത്തിലുള്ള ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റാണ്…
Read More » - 12 December
ചത്ത പന്നികളെ ഇറച്ചി വില്പനയ്ക്കായി കൊണ്ടുവന്നത് നാട്ടുകാര്‍ കയ്യോടെ പിടികൂടി
വൈക്കം: ചത്ത പന്നികളെ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി.രാത്രിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ്…
Read More » - 12 December
ഓഖി: ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട്ടെ തീരങ്ങളില്‍ നിന്നാണ് ആറു മൃതദേഹങ്ങളും കണ്ടെത്തിയത്. ഇതില്‍ നാല് മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ച…
Read More » - 12 December
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുവെന്ന വ്യാജ വാർത്ത ; സ്ത്രീകൾ മലചവിട്ടാനെത്തി
ശബരിമല: അയ്യപ്പനെ കാണാൻ നിരവധി സ്ത്രീകൾ പമ്പയിലെത്തിയതായി റിപ്പോർട്ട്.പമ്പയിലെ പരിശോധനയ്ക്കിടെ ഇതുവരെ നൂറുകണക്കിന് സ്ത്രീകളെ പിടികൂടിയതായി പറയുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പമ്പയിലെത്തുന്നത്. പുരുഷ…
Read More » - 12 December
ഓഖി ഇരകളോട് അനീതി; അടിയന്തര സഹായമോ ഭക്ഷണമോ കിട്ടിയിട്ടില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ച അടിയന്തര സഹായം ലഭിച്ചിട്ടില്ലെന്ന പരതിയുമായി തൊഴിലാളികള്‍. രത്നഗിരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് പരാതിയുന്നയിച്ചത്. അടിയന്തര സഹായമോ ഭക്ഷണമോ പോലും കിട്ടിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
Read More » - 12 December
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍
കൊച്ചി: സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വാഹന നികുതി വെട്ടിപ്പ് കേസിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സുരേഷ് ഗോപിയുടെ ആഡംബര…
Read More » - 12 December
ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ ആയില്ല
തൃശൂർ: ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ ആയില്ല. വല്ലൂർകുത്ത് വെള്ളച്ചാട്ടം കാണാൻ പോയ തിരുവത്ര കോട്ടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണിക്യഷ്ണൻ (26), വടക്കേക്കാട് അകലാട്…
Read More »