Kerala
- Dec- 2017 -12 December
ജിഷ വധക്കേസ് ; വിധി പ്രസ്താവനയെ കുറിച്ച് കോടതി പറയുന്നത്
കൊച്ചി; പെരുമ്പാവൂർ ജിഷ വധ കേസിൽ നാളെ കോടതി ശിക്ഷ വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പ്രസ്താവന നടത്തുക. പ്രതി അമീർ ഉൾ ഇസ്ലാമിന്റെ…
Read More » - 12 December
മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന് അന്തരിച്ചു
കാസർഗോഡ് : ബിജെപി ദേശീയസമിതി അംഗം മടിക്കൈ കമ്മാരൻ അന്തരിച്ചു. 80 വയസ്സായിരുന്നു . സംസ്ഥാന വൈസ് പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.അടിയന്തരവാസ്ഥക്കെതിരെ…
Read More » - 12 December
ജിഷ വധ കേസ് ; കോടതിയുടെ കണ്ടെത്തൽ ഇങ്ങനെ
കൊച്ചി; പെരുമ്പാവൂർ ജിഷ വധ കേസിൽ അമീർ ഉൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍…
Read More » - 12 December
സ്വന്തം അലവലാതി മക്കളെപ്പോലെ സുഖിക്കാനും പണമുണ്ടാക്കാനുമല്ല രാഹുൽ അധ്യക്ഷനായത് : കോടിയേരിക്ക് മറുപടിയുമായി വി ടി ബൽറാം
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിയെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് മറുപടിയുമായി കോൺഗ്രസ് യുവ നേതാവ് വി ടി ബൽറാം. സ്വന്തം അലവലാതി…
Read More » - 12 December
ജിഷ കേസ് ; വിധി അൽപസമയത്തിനകം
കൊച്ചി ; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ വധ കേസിൽ വിധി അൽപസമയത്തിനകം. എറുണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീർ ഉൾ…
Read More » - 12 December
കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്; ആളിയാര്‍ ഫീഡര്‍ കനാലില്‍നിന്ന് വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്. പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്നാട് വീണ്ടും എട്ട് മീറ്റര്‍ നീളത്തില്‍ സേത്തുമട കനാല്‍ വീതി കൂട്ടി നിര്‍മിച്ച ശേഷം…
Read More » - 12 December
കളിയാക്കൽ എന്ന പേരിൽ കൂട്ടുകാരുടെ തോന്ന്യവാസം: വിവാഹരാത്രി വരനെയും കൂട്ടി രാത്രി മുഴുവന്‍ കറക്കം : പോലീസ് താക്കീത്
കുമ്പള: വിവാഹ രാത്രി വരനെയും കൂട്ടി ആഘോഷമെന്ന പേരിൽ കറങ്ങിയ കൂട്ടുകാരുടെ റാഗിംഗിനെ പോലീസ് താക്കീത് ചെയ്തു. വരന് വിവാഹ ദിനം വൈകിട്ടു മൊഗ്രാലിലെ വധുവിന്റെ വീട്ടിലേയ്ക്കു…
Read More » - 12 December
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്നമാകുന്നുവെന്ന് ഹൈദരലി തങ്ങള്‍
പാണക്കാട്: ദിവസവും നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും,…
Read More » - 12 December
ഓഖി ദുരന്തം ; മൃതദേഹങ്ങൾ കണ്ടെത്തി
കോഴിക്കോട് ; ഓഖി ദുരന്തം രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » - 12 December
ഫോൺ കെണി കേസ് :ശശീന്ദ്രന് ഇന്ന് നിർണായക വിധി
കൊച്ചി : മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ സ്വകാര്യ അന്യായം…
Read More » - 12 December
അപമാന ഭാരം താങ്ങാനാകാതെ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി
കൊണ്ടോട്ടി: വിമാനത്താവളത്തില്‍ എവിയേഷന്‍ കോഴ്സ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യത്ത് കൈലാസില്‍ ദീപാ മണികണ്ഠനെ…
Read More » - 12 December
നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസ് അന്യം നിന്നു പോകും : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്ന് പോകുമെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി.…
Read More » - 12 December
നീലക്കുറിഞ്ഞി വിഷയം; കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ഇ. ചന്ദ്രശേഖരന്
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം.കണ്ണൂർ പെരിങ്ങത്തൂരിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞത്. ബസിന്റെ ക്ലീനറും ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നെന്ന് വിവരമുണ്ട്.
Read More » - 12 December
ചാനല്‍ ചര്‍ച്ചയ്ക്കു ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ.
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്ക് ആശുപത്രിയില്‍ തന്നെ സെറ്റിട്ട് സി.പി.എമ്മിന്റെ യുവ എം.എല്‍.എ. വിയര്‍ത്ത് കുളിച്ച് വൈകിട്ടത്തെ ചാനല്‍ചര്‍ച്ചയില്‍ മുഖം കാണിക്കാന്‍ വയ്യ, അതുകൊണ്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ…
Read More » - 12 December
ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്: ഹൈക്കോടതി
കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന നിയമവുമായി ഹൈക്കോടതി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പ്രതി ഹാജരാകാത്തതിന്…
Read More » - 12 December
അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ അമ്മ
കൊച്ചി ; അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്നും വിധി എല്ലാവർക്കും പാഠമാകണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍…
Read More » - 12 December
ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍.
കുളത്തൂപ്പുഴ: ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍. തിങ്കള്‍ക്കരിക്കം ചന്ദനക്കാവു നടേശനാ(55)ണു പിടിയിലായത്. ചൂലു വേണമെന്നാവശ്യപ്പെട്ട് നടേശന് വയോധികയെ വീട്ടിലേക്കു വിളിച്ചുകയറ്റി ബലം…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു. കണ്ണൂർ പെരിങ്ങത്തൂരിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞു വീണത്. രണ്ടു ജീവനക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളു. മറ്റു വിവരങ്ങൾ…
Read More » - 12 December
പ്രായപരിധി കൂട്ടിയിട്ടും കുട്ടികുടിയന്മാർ കൂടുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടി കുടിയന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആക്കിയിട്ടും കുട്ടികളിലെ മദ്യപാന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ല.എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ…
Read More » - 12 December
ജിഷാക്കേസില്‍ വിധി ഇന്ന്; ഉറ്റുനോക്കി കേരളം
കൊച്ചി: നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ്വദേശിയായ അമീര്‍ ഉള്…
Read More » - 12 December
ആശുപത്രിയിൽ തീപിടിത്തം ; നിരവധി രോഗികളെ മാറ്റി
തളിപ്പറമ്പ്: ആശുപത്രിയിൽ തീപിടിത്തം നിരവധി രോഗികളെ മാറ്റി. ഇന്ന് പുലർച്ചെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. അറുപതോളം രോഗികളെയാണ് പരിയാരം ലൂർദ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫാർമസിയിൽ നിന്നുണ്ടായ…
Read More » - 11 December
റോഡ് നിര്‍മാണത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവലംബിക്കും: ജി സുധാകരന്
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡുകളും പാലങ്ങളും നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. കാര്യക്ഷമവും പുത്തനുമായ ഇത്തരം സാങ്കേതിക വിദ്യകള്‍ പിന്തുടരാന് കരാറുകാരും എന്‍ജിനീയര്‍മാരും ശ്രമിക്കണമെന്നും മന്ത്രി…
Read More » - 11 December
മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ്മോബ്: കൂടുതല്‍ പേര് പ്രതികളാവും
മലപ്പുറം: എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളാവുമെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും പൊലീസ് സൂചന നല്കി. ആറ് ഫേസ്ബുക്ക് എക്കൗണ്ടുകള്ക്കെതിരെയാണ് മലപ്പുറം പൊലീസ്…
Read More » - 11 December
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നോട്ടീസ്
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്…
Read More »