Kerala
- Dec- 2017 -19 December
പകര്‍ച്ചവ്യാധി നിയന്ത്രണം: കര്‍മ്മ പരിപാടികള്‍ ഈ മാസം ആരംഭിക്കും
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.…
Read More » - 19 December
സാമ്പത്തിക പ്രതിസന്ധി: ഭാഗ്യക്കുറിസമ്മാനങ്ങള്‍ വൈകുന്നു
ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി ചെലവാക്കുന്നതായാണ് സൂചന. 96 ലക്ഷം…
Read More » - 19 December
കെ കരുണാകരന്റെ രാജിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയെന്ന് കരുണാകരന്റെ അന്നത്തെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയർന്ന മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കശുവണ്ടി ഇറക്കുമതിക്കേസും. അഴിമതിയിൽ യാതൊരു പങ്കുമില്ലെങ്കിലും കൂടെ നിൽക്കുന്നവരെ തെറ്റ് ചെയ്താലും…
Read More » - 19 December
കൊച്ചിയില്‍ പ്രമുഖ ആഡംബര ഹോട്ടല്‍ ജപ്തി ചെയ്തു : ജപ്തി ചെയ്തത് ഹോട്ടലിലുണ്ടായിരുന്ന അതിഥികളെ പുറത്താക്കിയ ശേഷം
കൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍…
Read More » - 19 December
മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര് സെല്‍വരാജ്, ഗണ്മാന് പ്രവീണ്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻ എം എൽ എ ആർ സെൽവരാജിനെയും അദ്ദേഹത്തിൻറെ ഗൺമാൻ പ്രവീൺ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. 2012 ൽ കോണ്‍ഗ്രസില്‍…
Read More » - 19 December
ദമ്പതികളെ വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാലുമേല്‍പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ്…
Read More » - 19 December
എറണാകുളത്തെ കവര്ച്ചാപരമ്പരയിലെ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്
കൊച്ചി : എറണാകുളത്തെ നടുക്കിയ കവര്ച്ചാപരമ്പരയിലെ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്. പൂനെ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിനാണ് സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചത്. എറണാകുളം…
Read More » - 19 December
പാര്‍വതിക്കും വുമന്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണയുമായി മന്ത്രി തോമസ് ഐസക്
മന്ത്രി തോമസ് ഐസക് നടി പാര്‍വതിക്കും വുമന്‍ ഇന്‍ കളക്ടീവിനു പിന്തുണയുമായി രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം പിന്തുണച്ചുകൊണ്ട് കുറിച്ചത്. സ്ത്രീകളോടുള്ള അക്രമ വാസന…
Read More » - 19 December
ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി.പി.എം. പ്രവര്ത്തകന് ഒളിവില്‍
രാജകുമാരി: ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സി.പി.എം. പ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടർന്ന് സി.പി.എം പ്രവർത്തകൻ ഒളിവിലാണ്. ശാന്തന്‍പാറ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന്…
Read More » - 19 December
മകനു സമ്മാനമായി നല്കിയ മൊബൈല്‍ ഫോണ്‍ അമ്മയെ വഴിയാധാരമാക്കി
പത്തനംതിട്ട: മകനു സമ്മാനമായി നല്കിയ മൊബൈല്‍ ഫോണ്‍ അമ്മയെ വഴിയാധാരമാക്കി. പ്ലസ്ടു പാസായതിനെ തുടർന്നാണ് മകന് മൊബൈൽ ഫോൺ സമ്മാനിച്ചത്. തുടർന്ന് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഹോം…
Read More » - 18 December
ദത്തെടുത്ത കുട്ടിക്ക് ദമ്പതികളുടെ മര്‍ദ്ദനം
തിരുവനന്തപുരം : ദത്തെടുത്ത കുട്ടിയെ മര്‍ദ്ദിച്ച ബംഗാളി ദമ്പതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഡിജിപിക്ക് പരാതി നല്കി. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന കുട്ടിയെ ദമ്പതികളില്‍…
Read More » - 18 December
കടലില്‍ കാണാതായവരുടെ കുടുംബാംഗങ്ങളെ മന്ത്രി മെഴ്സിക്കുട്ടിഅമ്മ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വെട്ടുകാട് നിന്നു കടലില്‍പോയി കാണാതായ അഞ്ചുപേരുടെയും കൊച്ചുവേളിയില്‍ നിന്നു…
Read More » - 18 December
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത്
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയ്ക്ക് 1.50 ന് തിരുവനന്തപുരത്തെത്തും. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.05 ന് അഗത്തി…
Read More » - 18 December
ഇതിനു നാട്ടുകാരുടെ ഇടപെടല്‍ അത്യാവശ്യം : മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനി ഒരു വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് നാട്ടുകാരുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കുടിവെള്ളം ജാഗ്രതയോടെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. മഴവെള്ളം സംഭരിച്ച് ശുദ്ധജലമാക്കുന്നതിന്…
Read More » - 18 December
ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് പരിശീലന പരിപാടി
കാക്കനാട്: ബാലനീതി നിയമം പ്രകാരം ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ലീഡ് ലീഡിംഗ് ദ ചേയ്ഞ്ച് പരിശീലന പരിപാടി…
Read More » - 18 December
ഭാഗ്യലക്ഷ്മി രാഷ്ട്രീയത്തിലേക്ക്; സ്വാഗതം ചെയ്ത് പ്രമുഖ പാര്‍ട്ടി
തിരുവനന്തപുരം : പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രാഷ്ട്രീയത്തിലേക്ക്. ഇതു സംബന്ധിച്ച ചര്‍ച്ച ഭാഗ്യലക്ഷ്മി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ നേതാക്കളുമായി നടത്തിയെന്നാണ് വിവരം.…
Read More » - 18 December
സി.പി.എമ്മിന്റെ രണ്ടാം ശത്രുവിനെ വെളിപ്പെടുത്തി എം.എം. മണി
മൂന്നാര്‍: സി.പി.എമ്മിന്റെ രണ്ടാമത്തെ ശത്രുവാണ് കോണ്‍ഗ്രസ് ആണെന്നു വെളിപ്പെടുത്തി മന്ത്രി എം.എം. മണി. ബി.ജെ.പിയും ആര്.എസ്.എസുമാണ് സി.പി.എമ്മിന്റെ പ്രധാന എതിരാളി. കാരണം അവരാണ് രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെ…
Read More » - 18 December
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍
തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടേയും പൂച്ചെടികളുടേയും പേരുകള്‍ നല്‍കും. സ്കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
Read More » - 18 December
ഓഖി: തിരച്ചിലിന് കൊച്ചിയില്‍ നിന്ന് 50 ബോട്ടുകള്‍
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിന് ജില്ലയില്‍ നിന്ന് 50 ബോട്ടുകളില്‍ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും. ഇതിനായി 1.04…
Read More » - 18 December
“നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്”; മോഹൻലാലിൻറെ ഒടിയൻ ലുക്കിനെ പരിഹസിച്ച അഭിഭാഷകയ്ക്കെതിരെ വിമർശനവുമായി ലിജീഷ് കുമാർ
മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനായ ലിജീഷ് കുമാർ. സിനിമ മികവുറ്റതാക്കാൻ മാത്രമല്ല അതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതെന്നും ചില മാർക്കറ്റിങ്…
Read More » - 18 December
അരലക്ഷം പട്ടയങ്ങളുടെ വിതരണം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും: മന്ത്രി ഇ. ചന്ദ്രശേഖരന്
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അമ്പതിനായിരമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. 35,000 പട്ടയങ്ങളാണ്…
Read More » - 18 December
ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് കെ.സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്. ചരിത്രമാണ് നടന്നതെന്നും പ്രവചനവിദഗ്ദരെല്ലാം പറഞ്ഞത് തെറ്റായി പോയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.…
Read More » - 18 December
ജൂഡ് ആന്തണിയോട് പാര്‍വതി പറയുന്നു… ഓ.എം.കെ.വി
കൊച്ചി•സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച് അധിക്ഷേപിച്ച സംവിധായകന് ജൂഡ് ആന്തണി ജോസഫിനോട് കണ്ടം വഴി ഓടിക്കോളാന്‍ പറഞ്ഞ് നടി പാര്‍വതി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍വതിയുടെ…
Read More » - 18 December
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കാസര്‍ഗോഡ്: അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കിഴക്ക് ദിശയില്‍ നിന്നും 45 -55 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാനും തിരമാലകള്‍ 2.5 മീറ്റര്‍ മുതല്‍…
Read More » - 18 December
ചാര്‍ജ് ചെയ്യാൻ വെച്ച ലാപ്ടോപ്പ് തീപിടിച്ച് പൊട്ടിത്തെറിച്ചു
തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂർ നാട്ടിക ബിഎഡ് സെന്ററിന് സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ ശിവരാമന്റെ വീട്ടിലാണ് സംഭവം. ബാറ്ററി…
Read More »