തിരുവനന്തപുരം ; ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് തട്ടിപ്പ് കേസ് പരാതിക്കാരനായ യുഎഇ പൗരന് മാധ്യമങ്ങളെ കാണും. അടുത്ത തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കും വാര്‍ത്താസമ്മേളനം. പരാതിക്കാരനായ ഹസന് ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ പേരിലാണ് പ്രസ് ക്ലബ്ബ് ബുക്ക് ചെയ്തത്. മര്‍സൂഖിയുടെ അഭിഭാഷകന്റെ കത്തിന്റെ പകര്‍പ്പ് പ്രമുഖ ചാനല്‍ മാധ്യമത്തിനു ലഭിച്ചു. പരാതിയിലെ യാതാര്‍ത്ഥ്യങ്ങളും, നിയമപരമായ രേഖകളും പുറത്ത് വിടുമെന്ന് വിശദീകരണം.
Read also ;ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments