Kerala
- Dec- 2017 -21 December
ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി ശരണബാല്യം പദ്ധതി
തിരുവനന്തപുരം: ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ശരണ ബാല്യം പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ-ശിശുവികസന…
Read More » - 21 December
കേരളാ ടീമിനു എതിരെ കൈയേറ്റം
ദേശീയ സ്ക്കൂള് മീറ്റില്‍ കേരളാ ടീമിനു എതിരെ കൈയേറ്റം. ഹരിയാന താരങ്ങളാണ് കേരളാ ടീമിനെ ആക്രമിച്ചത്. കേരളാ ടീമിന്റെ ക്യാമ്പില്‍ എത്തിയായിരുന്നു ഹരിയാന താരങ്ങളുടെ ആക്രമണം. കേരളത്തിന്റെ…
Read More » - 21 December
കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
എഴുത്തുകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പരിഭാഷയ്ക്കുള്ള…
Read More » - 21 December
ക്രിസ്മസ് കരോളിനെ അമ്പലത്തിന് മുന്നില്‍ വരവേറ്റ് പൂജാരിമാര്‍
ക്രിസ്മസ് കരോളിനെ അമ്പലത്തിന് മുന്നില്‍ പൂജാരിമാര്‍ വരവേൽക്കുന്ന വീഡിയോ വൈറലാകുന്നു. ഒരു സംഘം ചെറുപ്പക്കാർ ആണ് മതമൈത്രിയുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ക്രിസ്മസ് കരോൾ ആരംഭിച്ചത്.…
Read More » - 21 December
മമ്മൂട്ടിയെ പിന്തുണച്ച് ജോയ് മാത്യു
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താൻ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നടൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയത്.…
Read More » - 21 December
വാട്സാപ്പില്‍ കയറുന്ന പോലീസുകാര്‍ ജാഗ്രതൈ
കൊച്ചി : വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച കേസില്‍ സബ്ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാട്സാപ്പില്‍ കയറുന്ന പോലീസുകാര്‍ ജാഗ്രതൈ. ഇതോടെയാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍…
Read More » - 21 December
ഓഖി: 10 മത്സ്യത്തൊഴിലാളികളെ കൂടി കരയ്ക്കെത്തിച്ചു
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടിനെ കൂടി കരയില്‍ തിരിച്ചെത്തിച്ചു. തമിഴ്നാട്, ആസാം സ്വദേശികളായ പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. ബോട്ട്…
Read More » - 21 December
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ കണ്ടിട്ടില്ല- മമ്മൂട്ടിയെ കുറിച്ച് ജോയ് മാത്യു
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താൻ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നടൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയത്.…
Read More » - 21 December
ഈ ജില്ലയിൽ അനധിക്യതമായി ഉപയോഗിക്കുന്ന 24,691 റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഡംബര കാറുകള്‍ കൈവശവച്ചവരും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ്…
Read More » - 21 December
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു; സര്‍ക്കാര്‍ അനാസ്ഥകളിങ്ങനെ
തൊടുപുഴ: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങളാണ് സ്ഥാപന മേധാവികളും, ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന്മാരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത്.…
Read More » - 21 December
കുറിഞ്ഞി ഉദ്യാന പ്രശ്നത്തില്‍ പുതിയ തീരുമാനവുമായി വനം മന്ത്രി
കുറിഞ്ഞി ഉദ്യാന പ്രശ്നത്തില്‍ കയ്യേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജുവിന്റെ ശുപാർശ. ഇതുസംബന്ധിച്ച മന്ത്രിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്കി. സര്‍വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി.…
Read More » - 21 December
ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം
ആലപ്പുഴ: നടന് ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസിലാണ് ഫഹദിന് ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
Read More » - 21 December
പി.വി അന്‍വറിനെതിരെ കേസെടുത്തു
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ കേസെടുത്തു. ക്വാറി തട്ടിപ്പ് കേസിലാണ് പി.വി അന്‍വറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50…
Read More » - 21 December
മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും : എല്ലാവരിലും പേടിയും അറപ്പും ഉളവാക്കിയ കഥയുടെ സത്യാവസ്ഥ ഇങ്ങനെ
കോട്ടയം: മൃതദ്ദേഹങ്ങള്‍ ഒഴുകി നടക്കുന്നു. മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. കറിവയ്ക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം!…
Read More » - 21 December
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ തീരുമാനം വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി ; കേരള മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ നീക്കണമെന്നു ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി.ആക്ടിങ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്…
Read More » - 21 December
ഓഡി കാറുള്ളവര് വരെ അന്നപൂര്‍ണ അന്ത്യോദയ ലിസ്റ്റില്‍ : മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ സര്‍വേയുടെ ഫലം : ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : ഓഡി കാറുള്ള ഒരാള്‍ പരമദരിദ്രരുടെ അന്നപൂര്‍ണ്ണ അന്ത്യോദയ ലിസ്റ്റില്‍. ഇങ്ങനെ 3501 പേരാണ് മുന്തിയ വാഹനമുള്ളവര്‍ പരമദരിദ്രരുടെ ലിസ്റ്റില്‍ ഉള്ളത്. ഇതിനുപുറമേ 29,599 നാലുചക്രവാഹനമുടമകള്…
Read More » - 21 December
യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപടമാധ്യമ ധര്‍മ്മക്കാരെ നമുക്ക് വേണോ? എറണാകുളത്തെ തെരുവുകളില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍
‘ദുരന്ത ഭൂമിയില്‍ വട്ടം ഇട്ട് പറക്കുന്ന ശവംതീനി കഴുകന്മാര്; യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപടമാധ്യമ ധര്‍മ്മക്കാരെ നമുക്ക് വേണോ? ‘എന്ന് എറണാകുളത്തെ കവലകളിൽ…
Read More » - 21 December
വിവാഹിതയായ യുവതിയെ കാണ്മാനില്ല
കോട്ടയം•ഏറ്റുമാനൂരില്‍ നിന്നും30 കാരിയായ യുവതിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് മഠത്തിപ്പറമ്പില്‍ വീട്ടില്‍ ജോസഫിന്റെ മകള്‍ ഷീനയെയാണ് കാണാതായത്. ഡിസംബര്‍ 20 മുതലാണ് ഷീനയെ കാണാതായത്.…
Read More » - 21 December
സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വ്യാജ വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി…
Read More » - 21 December
ടുജി സ്പെക്ട്രം കേസിലെ കോടതി വിധിയെ കുറിച്ച് കനിമൊഴിയുടെ പ്രതികരണം
ന്യൂഡൽഹി: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി. ടുജി സ്പെക്ട്രം കേസിൽ എല്ലാ പ്രതികളെയും വെറുതെ വിടുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത സിബിഐ…
Read More » - 21 December
സെല്‍വരാജ് കേസ് : നിര്‍ണ്ണായകമായത് ഗണ്‍മാന്റെ മൊഴികളും ഫോണ്‍ രേഖകളും
തിരുവനന്തപുരം: വീട് കത്തിച്ച കേസില്‍ നെയ്യാറ്റിന്‍കര മുന്‍ എംഎല്‍എ ആര്.സെല്‍വരാജിനെതിരെ നിര്‍ണായക തെളിവായത് സ്വന്തം ഗണ്‍മാന്റെ മൊഴിയും മൊബൈല്‍ ഫോണ്‍ രേഖകളും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശെല്വരാജിനുള്ള…
Read More » - 21 December
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം വെളിമുക്ക് പാലക്കലില്‍ വെച്ച് കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെ.എസ്.ആര്.ടി.സി…
Read More » - 21 December
ഓഖി ദുരന്തത്തിൽ മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മറ്റുരാജ്യങ്ങളില്‍ അപയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ചില മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില…
Read More » - 21 December
ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം
കൊച്ചി: ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിലാണ് രാവിലെ ആറരയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നി ശമനസേനയെത്തി തീ അണച്ചു. എന്നാല്‍…
Read More » - 21 December
മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു, മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും : നാട്ടില്‍ പ്രചരിക്കുന്ന കഥയുടെ സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം : മൃതദ്ദേഹങ്ങള്‍ ഒഴുകി നടക്കുന്നു. മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. കറിവയ്ക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍…
Read More »