Kerala
- Dec- 2017 -27 December
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നു
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്.…
Read More » - 27 December
സിപിഎം പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം ; സിപിഎം പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തു വെച്ച് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 27 December
ഓഖി ദുരിതബാധിത മേഖലയിലെ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി
ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍…
Read More » - 27 December
ഉഡാന്‍ പദ്ധതിയില്‍ കേരളവും; കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടു
സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍…
Read More » - 27 December
ഓഖി: സംഭാവനകള്‍ ട്രഷറികളിലും വില്ലേജുകളിലും അടയ്ക്കാം
തിരുവനന്തപുരം: ഓഖി ദുരിത ബാധിതർക്കുള്ള സംഭാവനകൾ സ്വീകരിക്കുന്ന സ്ഥലങ്ങളെ പറ്റി അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും…
Read More » - 27 December
കേരളത്തില്‍ ഭൂചലനം
തിരുവനന്തപുരം ; സംസ്ഥാനത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളത്തൂപ്പുഴ, വിളക്കുപാറ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 27 December
വിവാദ പരാമർശം ; വിശദീകരണവുമായി എംഎം ഹസ്സൻ
തിരുവനന്തപുരം ; ചാരക്കേസുമായി ബന്ധപെട്ടു നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എംഎം ഹസ്സൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചു. ആന്റണിയോടും,ഉമ്മൻചാണ്ടിയോടും കൂറ് ഒരേപോലെ. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും…
Read More » - 27 December
തീപിടുത്തത്തില്‍ മരിച്ച ഗൃഹനാഥന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരണ പ്രസ്ഥാനം
കഴക്കൂട്ടം : വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി താല്‍ക്കാലിക ഷെഡില്‍ കഴിയവേ, തീപിടുത്തത്തില്‍ ദാരുണാന്ത്യം സംഭവിച്ച ലാംബര്‍ട്ട് ഫ്രാന്‍സിസ് പെരേരയുടെ സ്വപ്നം നിറവേറ്റാന്‍ സഹകരണ പ്രസ്ഥാനം. കഴിഞ്ഞ മാസം…
Read More » - 27 December
കെ കെ ശൈലജ രാജി വെക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: വ്യാജചികിത്സാ ബില്‍ നല്കി പണം തട്ടിയ ആരോഗ്യമന്ത്രി കെകെ ശൈലജ ഉടന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാരില്‍ നിന്ന് പെന്ഷന് വാങ്ങുന്നയാളാണ്…
Read More » - 27 December
പ്രവാസി മലയാളി അന്തരിച്ചു
സലാല : പ്രവാസി മലയാളി അന്തരിച്ചു. ചാത്തന്നൂർ സ്വദേശി വെട്ടായിൽ വീട് താഴം ഹൗസ് ചന്ദ്രബാബു മാധവൻപിള്ള (53)യാണ് ഒമാനിലെ സലാലയിൽ വെച്ച് അന്തരിച്ചത്. 30 വർഷമായി…
Read More » - 27 December
ജോലി സത്യസന്ധമെങ്കില്‍ ഒന്നിനെയും പേടിക്കാനില്ല; ശ്രീറാം വെങ്കിട്ടരാമനോട് വി.എസ്
തിരുവനന്തപുരം : ജോലി സത്യസന്ധമെങ്കില്‍ ഒന്നിനെയും പേടിക്കാനില്ലെന്ന് ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് വി എസ് അച്യുതാനന്ദന്. വി.എസിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ശ്രീറാം വെങ്കിട്ട…
Read More » - 27 December
കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരൻ; ജോസഫ് വാഴയ്ക്കന്
തിരുവനന്തപുരം: കെ. മുരളീധരനെതിരെ ജോസഫ് വാഴയ്ക്കന്. കെ.മുരളീധരനാണ് കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് ജോസഫ് വാഴയ്ക്കന് ആരോപിക്കുന്നു. മുരളീധരന്റെ വാക്കും പ്രവര്‍ത്തിയുമാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയശേഷം കരുണാകരനെ വേദനിപ്പിച്ചതെന്ന്…
Read More » - 27 December
ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വ്യാജസത്യവാങ്മൂലം നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജി വെക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ധാർമികത മുൻ നിർത്തി മന്ത്രിയുടെ…
Read More » - 27 December
പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമരൂപം
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന…
Read More » - 27 December
ആരോഗ്യ ജാഗ്രത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന്
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 27 December
അവധിയുടെ ആലസ്യത്തിൽ ആശുപത്രി തുറക്കാൻ മറന്നു: വലഞ്ഞ് രോഗികൾ
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്.രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » - 27 December
പേരൂർക്കടയിലെ കൊലപാതക കാരണം ഞെട്ടിപ്പിക്കുന്നത് : മകനെ കൂടുതൽ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതൽ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി…
Read More » - 27 December
ഓഖി ദുരന്തത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ 133 കോടിയുടെ അടിയന്തിരസഹായം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ കേന്ദ്രം അനുവദിച്ചു. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു. 133 കോടി…
Read More » - 27 December
മന്ത്രിയുടെ കള്ളികള്‍ വെളിച്ചത്ത്; മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലം
തിരുവനന്തപുരം: ആരോഗ്യമന്ത്രി ഷൈലജയുടെ കള്ളികള്‍ പുറത്ത്. ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ…
Read More » - 27 December
സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന്
കണ്ണൂര്‍: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ഇന്ന് സമാധാന യോഗം നടക്കുന്നത്. കളക്ടറുടെ…
Read More » - 27 December
‘ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചു’ – മുരളീധരന്
തിരുവനന്തപുരം: ‘ഒന്നും മിണ്ടാത്തതിന്റെ അര്‍ത്ഥം സ്ഥാനം മോഹിക്കുന്നു എന്നല്ല. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു അദ്ദേഹത്തെ…
Read More » - 27 December
വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിതീകരിച്ച് പോലീസ്; കാരണം മകന്റെ മൊഴികളിലെ വൈരുദ്ധ്യം
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. മകന്റെ മൊഴികളിലെ വൈരുദ്ധ്യം കാരണമാണ് പോലീസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം…
Read More » - 27 December
ശബരിമലവിരുദ്ധ പ്രചാരണം തീര്‍ഥാടകര്‍ തള്ളി: മന്ത്രി കടകംപള്ളി
ശബരിമല : ശബരിമലയ്ക്കെതിരെ ഒരു വിഭാഗം നടത്തിയ വ്യാജപ്രചാരണം തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്ന പണം സംസ്ഥാനം ഭരിക്കുന്ന പാര്‍ടി വിനിയോഗിക്കുന്നുവെന്നും…
Read More » - 27 December
സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും സ്വര്‍ണത്തിന്റെ വില ഇത്രതന്നെ വര്‍ധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്.…
Read More » - 27 December
നടന് ബാബുരാജിന്റെ റിസോര്‍ട്ടില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
അടിമാലി: നടന് ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ അതിഥിയെ എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍…
Read More »