തിരുവനന്തപുരം: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിൽ കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വിശദമാക്കി. ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments