KeralaLatest NewsNews

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 70 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ജനുവരിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഏഴാം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല.

ഇതോടെയാണ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ സഹായം തേടിയത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍തന്നെ ശമ്പളവിതരണം നടപ്പാക്കാന്‍ കോര്‍പ്പറേഷന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button